"എച്ച് എസ് അനങ്ങനടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:

== '''ഭൂമിശാസ്ത്രം''' ==
== '''ഭൂമിശാസ്ത്രം''' ==
'''''ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി ഗ്രാമം. ഭാരതത്തിന്  ഹിമാലയം പോലെ  അനങ്ങനടി ഗ്രാമത്തിന്റെ കാവൽക്കാരനായ അനങ്ങൻ മല.അനങ്ങൻമലയുടെ  താഴെ  സ്ഥിതി  ചെയുന്നതുകൊണ്ട് അനങ്ങനടി എന്ന പേര് ആ  ഗ്രാമത്തിനു വന്നുചേർന്നു . കാലചക്രങ്ങൾ ഉരുളുമ്പോഴും  തന്റെ ഗ്രാമത്തിന്റെ മാറ്റങ്ങൾക്ക് മൂകസാക്ഷിയായ അനങ്ങൻ മല, തന്റെ പേരിലുള്ള വിദ്യാലയത്തിന്റെ കീർത്തി തന്നോളം ഉയർന്നു വരുന്നത് കണ്ട്  പുഞ്ചിരി തൂകി നിൽക്കുന്നു.'''''

=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
=== പ്രധാന പൊതു സ്ഥാപനങ്ങൾ ===
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2594344" എന്ന താളിൽനിന്ന് ശേഖരിച്ചത്