"ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി /എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== പാപ്പിനിശ്ശേരി == കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്താണ് പാപ്പിനിശ്ശേരി. 2017-18 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തായി പാപ്പിനിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== പാപ്പിനിശ്ശേരി == | == പാപ്പിനിശ്ശേരി == | ||
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്താണ് പാപ്പിനിശ്ശേരി. | കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്താണ് പാപ്പിനിശ്ശേരി. | ||
2017-18 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തായി പാപ്പിനിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. | |||
=== ''ചരിത്രം'' === | |||
1937 ൽ ആണ് പാപ്പിനിശ്ശേരി പഞ്ചായത്ത് രൂപവത്കരിച്ചത്. പാപ്പിനിശ്ശേരി, അരോളി എന്നീ രണ്ടു ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പാപ്പിനിശ്ശേരി പഞ്ചായത്ത്‍. | 1937 ൽ ആണ് പാപ്പിനിശ്ശേരി പഞ്ചായത്ത് രൂപവത്കരിച്ചത്. പാപ്പിനിശ്ശേരി, അരോളി എന്നീ രണ്ടു ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പാപ്പിനിശ്ശേരി പഞ്ചായത്ത്‍. | ||
ഉത്തരകേരളത്തിലെ അതിപ്രാചീനമായജനവാസകേന്ദ്രമായിരുന്ന പാപ്പിനിശ്ശേരി, കോലത്തിരി രാജാക്കന്മാരുടെ സവിശേഷമായ പരിഗണന നേടിയ ഒരു പ്രദേശമായിരുന്നു.വളപട്ടണം പുഴയുടെ വടക്കേക്കരയിൽപെടുന്ന ഈ ഗ്രാമത്തിൽ കീച്ചേരി കൊവ്വൽ പ്രദേശത്തു നിന്ന് മഹാശിലാ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നതിനാൽഅതിപ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി വിശ്വസിക്കാവുന്നതാണ്. 'പാപ്പിനികൾ' എന്ന വിഭാഗത്തിൻറെ ചേരിയാണ് പാപ്പിനിശ്ശേരിയായിമാറിയതെന്ന് പറയപ്പെടുന്നു. | ഉത്തരകേരളത്തിലെ അതിപ്രാചീനമായജനവാസകേന്ദ്രമായിരുന്ന പാപ്പിനിശ്ശേരി, കോലത്തിരി രാജാക്കന്മാരുടെ സവിശേഷമായ പരിഗണന നേടിയ ഒരു പ്രദേശമായിരുന്നു.വളപട്ടണം പുഴയുടെ വടക്കേക്കരയിൽപെടുന്ന ഈ ഗ്രാമത്തിൽ കീച്ചേരി കൊവ്വൽ പ്രദേശത്തു നിന്ന് മഹാശിലാ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നതിനാൽഅതിപ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി വിശ്വസിക്കാവുന്നതാണ്. 'പാപ്പിനികൾ' എന്ന വിഭാഗത്തിൻറെ ചേരിയാണ് പാപ്പിനിശ്ശേരിയായിമാറിയതെന്ന് പറയപ്പെടുന്നു. | ||
=== ''പൊതു സ്ഥാപനങ്ങൾ'' === | |||
* ആറോൺ യു പി സ്കൂൾ | |||
* പോസ്റ്റ് ഓഫീസ് | |||
* കൃഷിഭവൻ | |||
* മൃഗാശുപത്രി | |||
* വിഷ ചികിത്സാ കേന്ദ്രം | |||
* ഹെൽത്ത് സെന്റർ | |||
* ബലിയപ്പട്ടം ടൈൽസ് | |||
* വില്ലേജ് ഓഫീസ് | |||
* നെയ്ത്ത് കമ്പനി |
00:44, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പാപ്പിനിശ്ശേരി
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്താണ് പാപ്പിനിശ്ശേരി.
2017-18 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തായി പാപ്പിനിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ചരിത്രം
1937 ൽ ആണ് പാപ്പിനിശ്ശേരി പഞ്ചായത്ത് രൂപവത്കരിച്ചത്. പാപ്പിനിശ്ശേരി, അരോളി എന്നീ രണ്ടു ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് പാപ്പിനിശ്ശേരി പഞ്ചായത്ത്‍.
ഉത്തരകേരളത്തിലെ അതിപ്രാചീനമായജനവാസകേന്ദ്രമായിരുന്ന പാപ്പിനിശ്ശേരി, കോലത്തിരി രാജാക്കന്മാരുടെ സവിശേഷമായ പരിഗണന നേടിയ ഒരു പ്രദേശമായിരുന്നു.വളപട്ടണം പുഴയുടെ വടക്കേക്കരയിൽപെടുന്ന ഈ ഗ്രാമത്തിൽ കീച്ചേരി കൊവ്വൽ പ്രദേശത്തു നിന്ന് മഹാശിലാ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നതിനാൽഅതിപ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി വിശ്വസിക്കാവുന്നതാണ്. 'പാപ്പിനികൾ' എന്ന വിഭാഗത്തിൻറെ ചേരിയാണ് പാപ്പിനിശ്ശേരിയായിമാറിയതെന്ന് പറയപ്പെടുന്നു.
പൊതു സ്ഥാപനങ്ങൾ
- ആറോൺ യു പി സ്കൂൾ
- പോസ്റ്റ് ഓഫീസ്
- കൃഷിഭവൻ
- മൃഗാശുപത്രി
- വിഷ ചികിത്സാ കേന്ദ്രം
- ഹെൽത്ത് സെന്റർ
- ബലിയപ്പട്ടം ടൈൽസ്
- വില്ലേജ് ഓഫീസ്
- നെയ്ത്ത് കമ്പനി