ഉള്ളടക്കത്തിലേക്ക് പോവുക

"Mannur st.pauls ALP SCHOOL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RISHAD K (സംവാദം | സംഭാവനകൾ)
'== '''കടലുണ്ടി''' == കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപ ജില്ലയുടെ പക്ഷികളുടെ സാങ്കേതമായ കടലുണ്ടി ഗ്രാമ പഞ്ചായത്തിൽ കാൽവരി ഹിൽസിലാണ് കടലുണ്ടി പുഴയോരം ചേർന്നാണ് ഞങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
RISHAD K (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== '''കടലുണ്ടി''' ==
== '''കടലുണ്ടി''' ==
കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപ ജില്ലയുടെ പക്ഷികളുടെ സാങ്കേതമായ കടലുണ്ടി ഗ്രാമ പഞ്ചായത്തിൽ കാൽവരി ഹിൽസിലാണ് കടലുണ്ടി പുഴയോരം ചേർന്നാണ് ഞങ്ങളുടെ വിദ്യാലയം നിലകൊള്ളുന്നത്

== '''ഭൂമിശാസ്ത്രം''' ==
മലപ്പുറം ജില്ലയുടെ അതിർത്തി പങ്കിടുന്ന വള്ളിക്കുന്നു നിയോജകമണ്ഡലം തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്
കടലുണ്ടി, ചാലിയം, ബേപ്പൂർ, മണ്ണൂർ, ഒലിപ്രം കടവ്, കോട്ടക്കടവ്, ഫാറൂക്ക്  തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഈ വിദ്യാലയത്തിലെ സമീപം ഉള്ള പ്രധാന സ്ഥലങ്ങളിൽ പ്പെടുന്നു. സെന്റ് പോൾസ് ദേവാലയം, ഹോളി ഫാമിലി കോൺവെൻറ് കോളേജ് സ്കൂൾ മാനേജ്മെന്റ് നടത്തിപ്പിലേക്കായി വിദ്യാലയ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നു

00:43, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കടലുണ്ടി

കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപ ജില്ലയുടെ പക്ഷികളുടെ സാങ്കേതമായ കടലുണ്ടി ഗ്രാമ പഞ്ചായത്തിൽ കാൽവരി ഹിൽസിലാണ് കടലുണ്ടി പുഴയോരം ചേർന്നാണ് ഞങ്ങളുടെ വിദ്യാലയം നിലകൊള്ളുന്നത്

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയുടെ അതിർത്തി പങ്കിടുന്ന വള്ളിക്കുന്നു നിയോജകമണ്ഡലം തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്

കടലുണ്ടി, ചാലിയം, ബേപ്പൂർ, മണ്ണൂർ, ഒലിപ്രം കടവ്, കോട്ടക്കടവ്, ഫാറൂക്ക്  തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഈ വിദ്യാലയത്തിലെ സമീപം ഉള്ള പ്രധാന സ്ഥലങ്ങളിൽ പ്പെടുന്നു. സെന്റ് പോൾസ് ദേവാലയം, ഹോളി ഫാമിലി കോൺവെൻറ് കോളേജ് സ്കൂൾ മാനേജ്മെന്റ് നടത്തിപ്പിലേക്കായി വിദ്യാലയ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നു

"https://schoolwiki.in/index.php?title=Mannur_st.pauls_ALP_SCHOOL&oldid=2594161" എന്ന താളിൽനിന്ന് ശേഖരിച്ചത്