Mannur st.pauls ALP SCHOOL
ദൃശ്യരൂപം
കടലുണ്ടി /എന്റെ ഗ്രാമം
കോഴിക്കോട് ജില്ലയിലെ ഫറോക്ക് ഉപ ജില്ലയുടെ പക്ഷികളുടെ സാങ്കേതമായ കടലുണ്ടി ഗ്രാമ പഞ്ചായത്തിൽ കാൽവരി ഹിൽസിലാണ് കടലുണ്ടി പുഴയോരം ചേർന്നാണ് ഞങ്ങളുടെ വിദ്യാലയം നിലകൊള്ളുന്നത്
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയുടെ അതിർത്തി പങ്കിടുന്ന വള്ളിക്കുന്നു നിയോജകമണ്ഡലം തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്
കടലുണ്ടി, ചാലിയം, ബേപ്പൂർ, മണ്ണൂർ, ഒലിപ്രം കടവ്, കോട്ടക്കടവ്, ഫാറൂക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങൾ ഈ വിദ്യാലയത്തിലെ സമീപം ഉള്ള പ്രധാന സ്ഥലങ്ങളിൽ പ്പെടുന്നു. സെന്റ് പോൾസ് ദേവാലയം, ഹോളി ഫാമിലി കോൺവെൻറ് കോളേജ് സ്കൂൾ മാനേജ്മെന്റ് നടത്തിപ്പിലേക്കായി വിദ്യാലയ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കുന്നു
പ്രധാന സ്ഥാപനങ്ങൾ /സ്ഥലങ്ങൾ
- കടലുണ്ടി റെയിൽവേ സ്റ്റേഷൻ
- ചാലിയം ഹാർബർ
- ബേപ്പൂർ തുറമുഖം
- കടലുണ്ടി പുഴ
- സെന്റ് പോൾസ് ദേവാലയം
- ഹോളി ഫാമിലി കോൺവെൻറ്
- TMH ഹോസ്പിറ്റൽ
- കടലുണ്ടി പക്ഷി സങ്കേതം
- ഫറോക്ക്
- CBHSS വള്ളിക്കുന്നു
- CMHSS മണ്ണൂർ
- UMBICHI HAJEE HSS ചാലിയം