"ജി.എച്ച്.എസ്.എസ്.മാതമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 32: | വരി 32: | ||
== ഗ്രന്ഥശാല == | == ഗ്രന്ഥശാല == | ||
[[പ്രമാണം:13094 library.jpg|thumb| ജ്ഞാനഭാരതി ഗ്രന്ഥാലയം ]] | |||
മാതമംഗലത്ത് പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല . കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വമുള്ള എ ഗ്രേഡ് ഗ്രന്ഥശാലയാണ് ഇത്.1962 സെപ്തംബർ 27 ന് മാതമംഗലത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.മാതമംഗലം ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റ്റർ തന്റെ സ്വകാര്യ പുസ്തകശേഖരത്തെ പൊതു ഗ്രന്ഥാലയമാക്കി മാറ്റി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആദ്യകാലത്തെ പ്രവർത്തനകേന്ദ്രം കൂടിയായിരുന്നു ഈ ഗ്രന്ഥശാല . | മാതമംഗലത്ത് പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക കേന്ദ്രമാണ് ജ്ഞാനഭാരതി ഗ്രന്ഥാലയം ആന്റ് വായനശാല . കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗത്വമുള്ള എ ഗ്രേഡ് ഗ്രന്ഥശാലയാണ് ഇത്.1962 സെപ്തംബർ 27 ന് മാതമംഗലത്ത് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.മാതമംഗലം ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകനായിരുന്ന മല്ലിശ്ശേരി കരുണാകരൻ മാസ്റ്റർ തന്റെ സ്വകാര്യ പുസ്തകശേഖരത്തെ പൊതു ഗ്രന്ഥാലയമാക്കി മാറ്റി. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ആദ്യകാലത്തെ പ്രവർത്തനകേന്ദ്രം കൂടിയായിരുന്നു ഈ ഗ്രന്ഥശാല . | ||