"ഗവ. യു പി എസ് കല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
തിരുവനന്തപുര ജില്ലയിലെ പോത്തേങ്കൊടു ഗ്രാമപഞ്ചായത്തിലണ് കല്ലൂർ എന്ന കൊച്ചു ഗ്രാമം. പ്രകൃതി കനിഞനുഗ്രഹിച പ്രദേശം. പോത്തേൻcൊദെ നിന്നും വവരാമ്പലം തോന്നക്കൽഗ്രമതിലെക്കു പോകുന്ന വഴിയിൽ | |||
ആണ്ക് കല്ലൂർ.ചെറിയ കുന്നുകളും ചരിഞ്ഞ് ഭൂപ്രദേശവും ചെറിയ് പുഴകളുമൊക്കെ ഇവിടുത്തെ പ്രതേകതകലണ്. ജനങ്ങളുടെ മുഖ്യതൊഴിൽ കൃഷി ആണ്.ഇതിനടുത്തുള്ള പ്രദേശങ്ങലണ് പോത്തേങ്കൊടൂ ഉംതോന്നക്കലും. | |||
മലയാളത്തിന്റെപ്രിയ കവി കുമാരനാശാന്റെ സ്മാരകം സ്ഥിതിചെയ്യുന്നതു തോന്നക്കലണ്. | |||