ഗവ. യു പി എസ് കല്ലൂർ/എന്റെ ഗ്രാമം
ദൃശ്യരൂപം
കല്ലൂർ
തിരുവനന്തപുരം ജില്ലയിലെ പോത്തേൻകൊടു ഗ്രാമപഞ്ചായത്തിലെ കല്ലൂർ എന്ന മനോഹര ഗ്രാമം.
ഭൂമിശാസ്ത്രം
തിരുവനന്തപുര ജില്ലയിലെ പോത്തേങ്കൊടു ഗ്രാമപഞ്ചായത്തിലണ് കല്ലൂർ എന്ന കൊച്ചു ഗ്രാമം. പ്രകൃതി കനിഞനുഗ്രഹിച പ്രദേശം. പോത്തേൻcൊദെ നിന്നും വവരാമ്പലം തോന്നക്കൽഗ്രമതിലെക്കു പോകുന്ന വഴിയിൽ
ആണ്ക് കല്ലൂർ.ചെറിയ കുന്നുകളും ചരിഞ്ഞ് ഭൂപ്രദേശവും ചെറിയ് പുഴകളുമൊക്കെ ഇവിടുത്തെ പ്രതേകതകലണ്. ജനങ്ങളുടെ മുഖ്യതൊഴിൽ കൃഷി ആണ്.ഇതിനടുത്തുള്ള പ്രദേശങ്ങലണ് പോത്തേങ്കൊടൂ ഉംതോന്നക്കലും. വെള്ളാണിക്കൽ പാറ, ശാന്തിഗിരി ആശ്രമം എന്നിവയാണ് പ്രധാന വിനോദ്ധസഞ്ചാര കേന്ദ്രം.
മലയാളത്തിന്റെപ്രിയ കവി കുമാരനാശാന്റെ സ്മാരകം സ്ഥിതിചെയ്യുന്നതു തോന്നക്കലണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
പഞ്ചായത്ത് ഓഫീസ്, മൃഗശുപത്രി, പ്രധാമിക ആരോഗ്യകേന്ദ്രം, ഗവ യു.പി.എസ് പോത്തൻകോട്, ഗവ എൽ.പി.എസ് തച്ചപ്പള്ളി.