"കൂത്തുപറമ്പ് ഹൈസ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Navya Chandran (സംവാദം | സംഭാവനകൾ)
No edit summary
Sisira97 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 35: വരി 35:


കൂടാതെ, കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) പവർ ടില്ലർ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുന്ന വലിയവെളിച്ചത്തിലാണ് സ്ഥിതി ചെയ്യുന്നത്. സെൽഫ് സ്റ്റാർട്ടർ ഉള്ള ന്യൂ ജനറേഷൻ പവർ ടില്ലറുകൾ, ഗാർഡൻ ടില്ലർ, ഡീസൽ എൻജിനുള്ള ബ്രഷ് കട്ടർ എന്നിവയാണ് യൂണിറ്റിൽ നിന്ന് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ.
കൂടാതെ, കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ് (കാംകോ) പവർ ടില്ലർ നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുന്ന വലിയവെളിച്ചത്തിലാണ് സ്ഥിതി ചെയ്യുന്നത്. സെൽഫ് സ്റ്റാർട്ടർ ഉള്ള ന്യൂ ജനറേഷൻ പവർ ടില്ലറുകൾ, ഗാർഡൻ ടില്ലർ, ഡീസൽ എൻജിനുള്ള ബ്രഷ് കട്ടർ എന്നിവയാണ് യൂണിറ്റിൽ നിന്ന് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ.
 
[[പ്രമാണം:14040 MATHSPARK.jpeg|thumb|
== സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ ==
== സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങൾ ==
1904ൽ സ്ഥാപിച്ച മാറോളി കുളത്തിന്റെയും സാധു ജനസത്രത്തിന്റെയും ഭാഗമായി നിലവിൽ വന്ന ദേശീയ വായനശാലയാണ് കൂത്തുപറമ്പിലെ ആദ്യത്തെ വായനശാല. പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരകവായനശാല, വാഗ്ഭടാനന്ദ ഗുരുദേവ വായനശാല, നരവൂർ സൌത്ത്, ഗ്രാമീണ വായനശാല തൃക്കണ്ണാപുരം, സി. കെ. ജി. തീയേറ്റർസ് കൂത്തുപറമ്പ്, നളന്ദ കൾച്ചറð സെന്റർ തൊക്കിലങ്ങാടി, ദേശബന്ധു വായനശാല പാലത്തുംകര, ഗ്രാമീണ വായനശാല മുര്യാട്, ഇ. എം. എസ്. സ്മാരക വായനശാല, മൂര്യാട്, എ. കെ. ജി. തീയേറ്റർസ് നരവൂർ സൌത്ത്, ശ്രീ. നാരായണ ഗുരുസ്മാരക വായനശാല തൃക്കണ്ണപുരം ശ്രീ നാരയണഗുരുദെവ വയനസശാല നരവൂർപാറ എന്നിവയാണ്‌ ഇപ്പോഴുള്ള മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ.
1904ൽ സ്ഥാപിച്ച മാറോളി കുളത്തിന്റെയുംസാധു ജനസത്രത്തിന്റെയും ഭാഗമായി നിലവിൽ വന്ന ദേശീയ വായനശാലയാണ് കൂത്തുപറമ്പിലെ ആദ്യത്തെ വായനശാല. പത്തലായി കുഞ്ഞിക്കണ്ണൻ സ്മാരകവായനശാല, വാഗ്ഭടാനന്ദ ഗുരുദേവ വായനശാല, നരവൂർ സൌത്ത്, ഗ്രാമീണ വായനശാല തൃക്കണ്ണാപുരം, സി. കെ. ജി. തീയേറ്റർസ് കൂത്തുപറമ്പ്, നളന്ദ കൾച്ചറð സെന്റർ തൊക്കിലങ്ങാടി, ദേശബന്ധു വായനശാല പാലത്തുംകര, ഗ്രാമീണ വായനശാല മുര്യാട്, ഇ. എം. എസ്. സ്മാരക വായനശാല, മൂര്യാട്, എ. കെ. ജി. തീയേറ്റർസ് നരവൂർ സൌത്ത്, ശ്രീ. നാരായണ ഗുരുസ്മാരക വായനശാല തൃക്കണ്ണപുരം ശ്രീ നാരയണഗുരുദെവ വയനസശാല നരവൂർപാറ എന്നിവയാണ്‌ ഇപ്പോഴുള്ള മറ്റ് സാംസ്കാരിക സ്ഥാപനങ്ങൾ.
"https://schoolwiki.in/കൂത്തുപറമ്പ്_ഹൈസ്കൂൾ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്