"എ.എൽ.പി.എസ്.തെക്കുമല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 31: | വരി 31: | ||
'''രായിരനെല്ലൂർ ദുർഗാദേവി ക്ഷേത്രം''' | '''രായിരനെല്ലൂർ ദുർഗാദേവി ക്ഷേത്രം''' | ||
പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള കൊപ്പം എന്ന സ്ഥലത്ത് 500 മീറ്റർ ഉയരമുള്ള ഒരു കുന്നാണ് രായിരനെല്ലൂർ ഹിൽസ്. മലമുകളിൽ നാറാണത്ത് ഭ്രാന്തൻ എന്ന ഐതിഹാസിക | പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്തുള്ള കൊപ്പം എന്ന സ്ഥലത്ത് 500 മീറ്റർ ഉയരമുള്ള ഒരു കുന്നാണ് രായിരനെല്ലൂർ ഹിൽസ്. മലമുകളിൽ നാറാണത്ത് ഭ്രാന്തൻ എന്ന ഐതിഹാസിക കഥാപാത്രത്തിന്റെ ശ്രദ്ധേയമായ പ്രതിമയും ഒരു ദുർഗ്ഗാ ക്ഷേത്രവുമുണ്ട്. ഈ സ്ഥലം മതിയായ മാന്ത്രികത പ്രദാനം ചെയ്യുന്നു. ഇവിടെ വന്ന് ഏകാന്തതയുടെ സൗന്ദര്യം അനുഭവിക്കാൻ ഇത് മതിയായ കാരണമാണ്. വാർഷിക തീർഥാടന കാലത്ത് നൂറുകണക്കിന് ആളുകളാൽ തിങ്ങിനിറഞ്ഞ സ്ഥലമാണിത്. മലയാള മാസമായ വൃശ്ചികത്തിലെ കാർത്തിക നക്ഷത്രം, രായിരനെല്ലൂർ മലകയറ്റത്തിന്റെ മറ്റൊരു വിശേഷ ദിവസമാണ്.പറയിപെറ്റ പന്തിരുകുലത്തിലെ പ്രധാനി നാറാണത്തുഭ്രാന്തന് ദേവീ ദർശനം ലഭിച്ചുവെന്ന ഐതിഹ്യത്തിലാണ് എല്ലാ വർഷവും തുലാം ഒന്നിനുള്ള മലകയറ്റം.രണരാഘവനെല്ലൂർ എന്ന പേര് ലോപിച്ചാണ് രായിരനെല്ലൂർ ആയതെന്ന് വിശ്വാസം. | ||
നാറാണത്ത് ഭ്രാന്തൻ മലയുടെ മുകളിലേക്ക് കല്ലുരുട്ടിക്കയറ്റുകയും താഴേക്ക് തള്ളിയിട്ട് അട്ടഹസിച്ചു ചിരിക്കുകയും ചെയ്തിരുന്നുവെന്നും ഈ രായിരനല്ലൂർ മലമുകളിൽ വച്ച് ദേവീദർശനം ലഭിച്ചുവെന്നും ഐതിഹ്യം പറയുന്നു.മലകയറ്റത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരങ്ങളെത്തും.കുന്നിനുമുകളിൽ നാറാണത്ത് ഭ്രാന്തന്റെ പ്രതിമയും സമീപം ദേവീക്ഷേത്രവുമാണുള്ളത് നാറാണത്ത് ഭ്രാന്തൻ തപസ് ചെയ്തു എന്ന് വിശ്വസിക്കുന്ന രായിരനെല്ലൂർ മലയോടു ചേർന്നുള്ള ഭ്രാന്താചല ക്ഷേത്രത്തിലും തുലാം ഒന്നിന് ഭക്തരെത്തും. | നാറാണത്ത് ഭ്രാന്തൻ മലയുടെ മുകളിലേക്ക് കല്ലുരുട്ടിക്കയറ്റുകയും താഴേക്ക് തള്ളിയിട്ട് അട്ടഹസിച്ചു ചിരിക്കുകയും ചെയ്തിരുന്നുവെന്നും ഈ രായിരനല്ലൂർ മലമുകളിൽ വച്ച് ദേവീദർശനം ലഭിച്ചുവെന്നും ഐതിഹ്യം പറയുന്നു.മലകയറ്റത്തിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പതിനായിരങ്ങളെത്തും.കുന്നിനുമുകളിൽ നാറാണത്ത് ഭ്രാന്തന്റെ പ്രതിമയും സമീപം ദേവീക്ഷേത്രവുമാണുള്ളത് നാറാണത്ത് ഭ്രാന്തൻ തപസ് ചെയ്തു എന്ന് വിശ്വസിക്കുന്ന രായിരനെല്ലൂർ മലയോടു ചേർന്നുള്ള ഭ്രാന്താചല ക്ഷേത്രത്തിലും തുലാം ഒന്നിന് ഭക്തരെത്തും. | ||