"ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
'''<u>ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം</u>''' | '''<u>ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം</u>''' | ||
[[പ്രമാണം:37004.ente gramam.2.jpeg|THUMP|ജിഎച്ച് എസ് എസ് തോട്ടക്കോണം]] | |||
== '''തോട്ടക്കോണം''' == | == '''തോട്ടക്കോണം''' == | ||
15:39, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ തോട്ടക്കോണം
തോട്ടക്കോണം
പത്തനംതിട്ട ജില്ലയിലെ പന്തളം മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് തോട്ടക്കോണം .
ഭൂമിശാസ്ത്രം
പന്തളം മാവേലിക്കര റൂട്ടിൽ നിന്ന് 2 കീ .മി ദൂരത്തിലാണ് ഗ്രാമം ആരംഭിക്കുന്നത്.ഏകദേശം 22000 പ്രദേശങ്ങൾ ഉൾപ്പെട്ട ഗ്രാമമാണ് ഇത് .
പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച്ച് എസ് എസ് തോട്ടക്കോണം.
- ജി എൽ പി എസ് തോട്ടക്കോണം.
ആരാധനാലയങ്ങൾ
പന്തളം മഹാദേവ ക്ഷേത്രം:പന്തളം ടൗണിൽ നിന്നും ഏതാണ്ട് 3 കി.മി വടക്കുപടിഞ്ഞാറ് മാറി മുളമ്പുഴ ഗ്രാമത്തിൽ അച്ചങ്കോവിലറിന്റ്റെ തീരത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് പന്തളം മഹാദേവക്ഷേത്രം.