"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുലയ സമുദായക്കാരും കുടുംബി സമുദായക്കാരുംലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്. സംസ്ഥാന പാത 66(SH 66) അഥവാ ആലപ്പുഴ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ച് കടന്ന് പോകുന്നു. ചെല്ലാനം തെക്ക് സ്ഥിതി ചെയ്യുന്ന ചെല്ലാനം ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്. മുനമ്പം ഫിഷിങ് ഹാർബർ,തോപ്പുംപടിയിലെ കൊച്ചിൻ ഫിഷറീസ് ഹാർബർ പോലെ അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ഹാർബർ ആണ് ചെല്ലാനം ഹാർബർ. |
|||
| വരി 21: | വരി 21: | ||
'''പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്''' | '''പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്''' | ||
'''പുലയ സമുദായക്കാരും കുടുംബി സമുദായക്കാരുംലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്. സംസ്ഥാന പാത 66(SH 66) അഥവാ ആലപ്പുഴ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ച് കടന്ന് പോകുന്നു. ചെല്ലാനം തെക്ക് സ്ഥിതി ചെയ്യുന്ന ചെല്ലാനം ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്. മുനമ്പം ഫിഷിങ് ഹാർബർ,തോപ്പുംപടിയിലെ കൊച്ചിൻ ഫിഷറീസ് ഹാർബർ പോലെ അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ഹാർബർ ആണ് ചെല്ലാനം ഹാർബർ.''' | |||
== '''സ്ഥാപനങ്ങൾ''' == | == '''സ്ഥാപനങ്ങൾ''' == | ||