NADIA V H എന്ന ഉപയോക്താവിന്റെ സംഭാവനകൾ
ദൃശ്യരൂപം
ഉപയോക്താവ് NADIA V H സംവാദം തടയൽ രേഖ അപ്ലോഡുകൾ പ്രവർത്തനരേഖകൾ ദുരുപയോഗരേഖ
A user with 4 edits. Account created on 1 നവംബർ 2024.
1 നവംബർ 2024
- 13:4513:45, 1 നവംബർ 2024 മാറ്റം നാൾവഴി +881 ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/എന്റെ ഗ്രാമം →ഭൂമി ശാസ്ത്രം: കേരളത്തിലെ ഒരു ചെറുപട്ടണമായ ചെല്ലാനം, കടൽത്തീരം, തെങ്ങിൻ തോപ്പുകൾ, പൊക്കാളി വയലുകൾ എന്നിവ ഉൾപ്പെടുന്ന ഒരു ഭൂപ്രകൃതിയാണ്. ചെല്ലാനം ബീച്ച്: മൃദുവായ മണൽത്തരികളും മൃദുവായ തിരമാലകളും തെങ്ങിൻ തോപ്പുകളും ഉള്ള ഒരു മറഞ്ഞിരിക്കുന്ന രത്നം. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും സൂര്യാസ്തമയങ്ങളും പകർത്താനുള്ള മികച്ച സ്ഥലമാണ് ബീച്ച്. റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
- 13:3813:38, 1 നവംബർ 2024 മാറ്റം നാൾവഴി +119 ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/എന്റെ ഗ്രാമം →സ്ഥാപനങ്ങൾ: കൃഷിഭവൻ സെന്റ് മേരീസ് ഹൈസ്കൂൾ,കണ്ണമാലി റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം
- 13:3413:34, 1 നവംബർ 2024 മാറ്റം നാൾവഴി −1 ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/എന്റെ ഗ്രാമം →ചരിത്രം
- 13:3313:33, 1 നവംബർ 2024 മാറ്റം നാൾവഴി +1,322 ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/എന്റെ ഗ്രാമം പുലയ സമുദായക്കാരും കുടുംബി സമുദായക്കാരുംലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്ന പ്രദേശമാണിവിടം. പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കണ്ണമാലി പള്ളി ഈ ഗ്രാമത്തിലാണ്. സംസ്ഥാന പാത 66(SH 66) അഥവാ ആലപ്പുഴ അർത്തുങ്കൽ കൊച്ചി റോഡ് ചെല്ലാനത്തിന്റെ നെടുകെ മുറിച്ച് കടന്ന് പോകുന്നു. ചെല്ലാനം തെക്ക് സ്ഥിതി ചെയ്യുന്ന ചെല്ലാനം ഹാർബർ കേരളത്തിലെ തന്നെ വളരെ പ്രസിദ്ധമായ ഒരു ഹാർബർ ആണ്. മുനമ്പം ഫിഷിങ് ഹാർബർ,തോപ്പുംപടിയിലെ കൊച്ചിൻ ഫിഷറീസ് ഹാർബർ പോലെ അനുദിനം വികസിച്ച് കൊണ്ടിരിക്കുന്ന ഹാർബർ ആണ് ചെല്ലാനം ഹാർബർ. റ്റാഗ്: കണ്ടുതിരുത്തൽ സൗകര്യം