"ജി.എൽ.പി. സ്ക്കൂൾ ചാലിയം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ചാലിയം) |
(→ചാലിയം) |
||
വരി 1: | വരി 1: | ||
== ചാലിയം == | == ചാലിയം == | ||
കോഴിക്കോട് ജില്ലയിൽ ചാലിയാർ (ബേപ്പൂർ നദി) അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചാലിയം . ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽപി സ്കൂൾ ആണ് ജി എൽ പി എസ് ചാലിയം . | കോഴിക്കോട് ജില്ലയിൽ ചാലിയാർ (ബേപ്പൂർ നദി) അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചാലിയം . ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽപി സ്കൂൾ ആണ് ജി എൽ പി എസ് ചാലിയം . | ||
== ഭൂമിശാസ്‌ത്രം == | |||
വടക്ക് ചാലിയാർ, തെക്ക് കടലുണ്ടി നദി, കിഴക്ക് കനോലി കനാൽ എന്നിവയാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ചാലിയം . ബേപ്പൂർ തുറമുഖത്തിന് എതിർവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത് . |
12:18, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചാലിയം
കോഴിക്കോട് ജില്ലയിൽ ചാലിയാർ (ബേപ്പൂർ നദി) അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചാലിയം . ഈ പ്രദേശത്തെ ഒരു ഗവണ്മെന്റ് എൽപി സ്കൂൾ ആണ് ജി എൽ പി എസ് ചാലിയം .
ഭൂമിശാസ്‌ത്രം
വടക്ക് ചാലിയാർ, തെക്ക് കടലുണ്ടി നദി, കിഴക്ക് കനോലി കനാൽ എന്നിവയാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ചാലിയം . ബേപ്പൂർ തുറമുഖത്തിന് എതിർവശത്താണ് ഇത് സ്ഥിതി ചെയ്യുന്നത് .