"ഗവ. എച്ച് എസ് എസ് പനമരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jitha J S (സംവാദം | സംഭാവനകൾ)
No edit summary
Jitha J S (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

== Panamram is  samll village situated in Wayanad district, Mananthavady Taluk. This is the place is the centre of Mananthavady,Sulthan Bathery,and Kalpetta. Panamaram is a historical place which played a significant role in the pre independent era. ==

= '''<u>ഗവ. എച്ച് എസ് എസ് പനമരം</u>''' =
1957 ജൂലൈ നാലിന് ഓല ഷെഡ്ഡിൽ എൽപി സ്കൂളിനോട് ചേർന്നായിരുന്നു ആദ്യ ഹൈസ്കൂൾ. നാട്ടുകാരുടെയും ചില വ്യക്തികളുടെയും നിർലോഭമായ സഹകരണത്താൽ ഹൈസ്കൂൾ തുടങ്ങി.
ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാന അധ്യാപകൻ ശ്രീ ശങ്കരൻകുട്ടി മേനോൻ ആയിരുന്നു. ശ്രീ കൃഷ്ണ പിള്ള,ശ്രീ അഗ്നിശർമ്മൻ, നമ്പൂതിരിപ്പാട് ശ്രീ മാത്യു മാസ്റ്റർ, ശ്രീ പൈതൽ, ശ്രീമതി യുകെ ദേവതി ശ്രീ ദാമോദരൻ നമ്പ്യാർ, ശ്രീ പി കെ നായർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ആദ്യബാച്ചിൽ പഠിതാക്കൾ ആയി 13 പേരായിരുന്നു ഉണ്ടായിരുന്നത്. അവരിൽ മൂന്ന് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമടങ്ങുന്ന അഞ്ചംഗസംഘം ഉപരിപഠനത്തിന് അർഹരായി.

== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 17: വരി 22:
=== <u>വിദ്യാലയം സംഭാവന ചെയ്ത വ്യക്തികൾ</u> ===
=== <u>വിദ്യാലയം സംഭാവന ചെയ്ത വ്യക്തികൾ</u> ===
പിന്തിരിഞ്ഞു നോക്കുമ്പോൾ വയനാടിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച ധാരാളം മഹത് വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ് . വളരെക്കാലം വടക്കേ വയനാട് എം എൽ എ ആയിരുന്ന ശ്രീ രാഘവൻ മാസ്റ്റർ ഈ വിദ്യാലയത്തിൽ നിന്നും അറിവിന്റെ അക്ഷരമുത്തുകൾ പെറുക്കിയെടുത്ത വ്യക്തിയാണ്. മുൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം സി സെബാസ്റ്റ്യൻ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. പിടിഎ പ്രസിഡണ്ട് മാരായി സേവനമനുഷ്ഠിച്ചിട്ടുള്ള പല വ്യക്തികളും ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വരാണ് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി ജബ്ബാർ ഇവിടത്തെ പൂർവ്വ വിദ്യാർത്ഥിയാണ് .1940കളിൽ ഈ വിദ്യാലയത്തിൽ പഠിച്ച ഏറെക്കാലം ഇവിടെ അധ്യാപികയായ സേവനമനുഷ്ഠിക്കുകയും പ്രധാന അധ്യാപികയായി പ്രവർത്തിക്കുകയും ചെയ്യുന്ന ശ്രീമതി ടീച്ചർ ഈ വിദ്യാലയത്തിന്റെ അഭിമാനമാണ്.

== '''സൗകര്യങ്ങൾ''' ==
* ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
* സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
* സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ എഡ്യൂസാറ്റ് കണക്ഷൻ.29 ഇഞ്ച് ടിവി.
* ഓഡിറ്റോറിയം.
* ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
* വർക്ക് എക്സ്പീരിയൻസ് ഹാൾ.
* വിശാലമായ ഐ.ടി ലാബ്.
* സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
* അഡൽ ടിങ്കറിംഗ് ലാബ്

== Public places ==
== Public places ==
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പനമരം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്