"നിർമല എച്ച് എസ് കുണ്ടുക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== നിർമല എച്ച് എസ് കുണ്ടുക്കാട് == തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കുണ്ടുകാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
== നിർമല എച്ച് എസ് കുണ്ടുക്കാട് == | == നിർമല എച്ച് എസ് കുണ്ടുക്കാട് == | ||
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കുണ്ടുകാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമല ഹൈസ്കൂൾ.1968 ൽ കുണ്ടുകാട് ഡെവലൊപ്മെന്റ് ട്രസ്റ്റിന് കീഴിൽ ആരംഭിച്ച ഈ സ്ഥാപനം തൃശൂർ ജില്ലയിലെ മലയോര മേഖലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് | തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കുണ്ടുകാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമല ഹൈസ്കൂൾ.1968 ൽ കുണ്ടുകാട് ഡെവലൊപ്മെന്റ് ട്രസ്റ്റിന് കീഴിൽ ആരംഭിച്ച ഈ സ്ഥാപനം തൃശൂർ ജില്ലയിലെ മലയോര മേഖലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്<nowiki>[[പ്രമാണം:24036.jpg|thumb|നിർമല എച്ച് എസ് കുണ്ടുക്കാട്]]</nowiki> | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |
00:45, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
നിർമല എച്ച് എസ് കുണ്ടുക്കാട്
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ കുണ്ടുകാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നിർമല ഹൈസ്കൂൾ.1968 ൽ കുണ്ടുകാട് ഡെവലൊപ്മെന്റ് ട്രസ്റ്റിന് കീഴിൽ ആരംഭിച്ച ഈ സ്ഥാപനം തൃശൂർ ജില്ലയിലെ മലയോര മേഖലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ്[[പ്രമാണം:24036.jpg|thumb|നിർമല എച്ച് എസ് കുണ്ടുക്കാട്]]
ഭൂമിശാസ്ത്രം
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.