"ജി.എച്.എസ്.ആനക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 6: | വരി 6: | ||
== ആനക്കര ഗ്രാമം == | == ആനക്കര ഗ്രാമം == | ||
=== പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ ഒരു അറിയപ്പെടുന്ന ഒരു ഗ്രാമമാണ് ആനക്കര. | === പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ ഒരു അറിയപ്പെടുന്ന ഒരു ഗ്രാമമാണ് ആനക്കര. കേരളത്തിലെ അറിയപ്പെടുന്ന ഒരു കലാഗ്രാമമെന്ന വിശേഷണവും ഈ ഗ്രാമത്തിനുണ്ട്. കേരളത്തിലും ദേശീയ തലത്തിലും പ്രസിദ്ധരായ ഒട്ടേറെ സാഹിത്യ-കലാരംഗത്തെ പ്രമുഖരുടെ നാട് എന്ന നിലയിലാണ് ഈ ശ്രദ്ധേയത. === | ||
20:52, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തലക്കെട്ടാകാനുള്ള എഴുത്ത്
വർഗ്ഗം:20005
ആനക്കര ഗ്രാമം
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ തൃത്താല ബ്ലോക്കിൽ ആനക്കര പഞ്ചായത്തിലെ ഒരു അറിയപ്പെടുന്ന ഒരു ഗ്രാമമാണ് ആനക്കര. കേരളത്തിലെ അറിയപ്പെടുന്ന ഒരു കലാഗ്രാമമെന്ന വിശേഷണവും ഈ ഗ്രാമത്തിനുണ്ട്. കേരളത്തിലും ദേശീയ തലത്തിലും പ്രസിദ്ധരായ ഒട്ടേറെ സാഹിത്യ-കലാരംഗത്തെ പ്രമുഖരുടെ നാട് എന്ന നിലയിലാണ് ഈ ശ്രദ്ധേയത.
പ്രശസ്ത വ്യക്തികൾ
മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം. ടി. വാസുദേവൻ നായർ, അമൂർത്ത കലാകാരൻ അച്യുതൻ കൂടല്ലൂർ, പ്രമുഖ നർത്തകിമാരായ മൃണാളിനി സാരാഭായ്, മല്ലിക സാരാഭായ്, സ്വാതന്ത്ര്യസമര സേനാനികളായ എ. വി. കുട്ടിമാളു അമ്മ, ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങിയവർ ആനക്കരയുടെ പ്രതിഭകളാണ്.
ചിത്രശാല
ഹരിത വിദ്യാലയം
ജി എച്ച് എസ് എസ് ആനക്കര
-
സ്കൂൾ അങ്കണം
നാഴികക്കല്ലുകൾ
-
മഹാശിലാ സ്മാരകം
പ്രധാന പൊതു സ്ഥാപനങ്ങൾ
DIET LAB SCHOOL ANAKKARA
DIET ANAKKARA