ഉള്ളടക്കത്തിലേക്ക് പോവുക

"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AISWARYARM (സംവാദം | സംഭാവനകൾ)
AISWARYARM (സംവാദം | സംഭാവനകൾ)
വരി 20: വരി 20:


====== അവലംബം ======
====== അവലംബം ======
https://village.kerala.gov.in/Office_websites/about_village.php?nm=937Choklivillageoffice
 
# https://village.kerala.gov.in/Office_websites/about_village.php?nm=937Choklivillageoffice

20:16, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചൊക്ലി ഗ്രാമം

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലാണ് ചൊക്ലി ഗ്രാമം സ്ഥിതി ചെയ്യുന്നത്. 2014ൽ ചൊക്ലി വില്ലേജിലെ പള്ളിപ്രം, പെരിങ്ങാടി, മങ്ങാട് ദേശങ്ങൾ വേർപെടുത്തി പുതുതായി രൂപവത്കരിച്ച ന്യൂമാഹി വില്ലേജിൻ്റെ ഭാഗമായപ്പോൾ മേൽപറഞ്ഞ അതിരുകളുള്ള ചൊക്ലി വില്ലേജ് രൂപീകൃതമായി.

ഭൂമിശാസ്ത്രം

1198.52 ഏരിയകളാണ് ചൊക്ലി ഗ്രാമത്തിലുള്ളത്.പഞ്ചായത്തിന്റെ 95% സമതലപ്രദേശമാണ്‌. പുഴയോരങ്ങളിൽ കറുത്ത പശമരാശി മണ്ണ്, കുന്നിൻപ്രദേശങ്ങളിൽ ചുവന്ന ചരൽ കലർന്ന മണ്ണ് എന്നിവയാണ്‌ പ്രധാന മണ്ണിനങ്ങൾ. ‌

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ചൊക്ലി ഗ്രാമപഞ്ചായത്
ആരാധനാലയങ്ങൾ

തൃക്കണ്ണാപുരം ശ്രീ കൃഷണ ക്ഷേത്രം

ശ്രദ്ധേയരായ വ്യക്തികൾ
ചിത്രശാല
വിദ്യാഭാസ സ്ഥാപനങ്ങൾ

രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ

അവലംബം
  1. https://village.kerala.gov.in/Office_websites/about_village.php?nm=937Choklivillageoffice