"ജി.എച്ച്.എസ്.വെണ്ണക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→പൊതുസ്ഥാപനങ്ങൾ) |
||
വരി 1: | വരി 1: | ||
== '''തിരുനെല്ലായ്''' == | == '''തിരുനെല്ലായ് -വെണ്ണക്കര''' == | ||
[[പ്രമാണം:21124-.jpg|tamp|തിരുനെല്ലായി ഗ്രാമം]] | [[പ്രമാണം:21124-.jpg|tamp|തിരുനെല്ലായി ഗ്രാമം]] | ||
കേരളത്തിലെ പാലക്കാട് ജില്ലയിലെ പാലക്കാട് മു൯സിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തിരുനെല്ലായി. കണ്ണാടിപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം നെൽകൃഷിയാൽ സമൃദ്ധമാണ്. പാലക്കാട് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം. തഞ്ചാവൂരിൽ നിന്നും കുടിയേറിയ ബ്രാഹ്മണരാണ് ഇവിടെത്തെ ഭൂരിപക്ഷ ജന സമൂഹം. അതുകൊണ്ട് തന്നെ ഈ ഗ്രാമത്തിൽ നിരവധി ക്ഷേത്രങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തിരുനെല്ലായി ശ്രീനാരായണമൂർത്തി ക്ഷേത്രം,ഹരിഹരപുത്ര സ്വാമിക്ഷേത്രം തുടങ്ങിയവകൾ. ഇവിടത്തെ പ്രധാന ഉൽസവമാണ് രഥോൽസവം.വെണ്ണക്കര എന്ന സ്ഥലത്തിനും, തിരുനെല്ലായ് എന്ന ഗ്രാമത്തിനും ഇടയിലാണ് GHS വെണ്ണക്കര സ്ഥിതിചെയ്യുന്നത്. | കേരളത്തിലെ പാലക്കാട് ജില്ലയിലെ പാലക്കാട് മു൯സിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തിരുനെല്ലായി. കണ്ണാടിപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം നെൽകൃഷിയാൽ സമൃദ്ധമാണ്. പാലക്കാട് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം. തഞ്ചാവൂരിൽ നിന്നും കുടിയേറിയ ബ്രാഹ്മണരാണ് ഇവിടെത്തെ ഭൂരിപക്ഷ ജന സമൂഹം. അതുകൊണ്ട് തന്നെ ഈ ഗ്രാമത്തിൽ നിരവധി ക്ഷേത്രങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തിരുനെല്ലായി ശ്രീനാരായണമൂർത്തി ക്ഷേത്രം,ഹരിഹരപുത്ര സ്വാമിക്ഷേത്രം തുടങ്ങിയവകൾ. ഇവിടത്തെ പ്രധാന ഉൽസവമാണ് രഥോൽസവം.വെണ്ണക്കര എന്ന സ്ഥലത്തിനും, തിരുനെല്ലായ് എന്ന ഗ്രാമത്തിനും ഇടയിലാണ് GHS വെണ്ണക്കര സ്ഥിതിചെയ്യുന്നത്. | ||
വരി 5: | വരി 5: | ||
== '''പൊതുസ്ഥാപനങ്ങൾ''' == | == '''പൊതുസ്ഥാപനങ്ങൾ''' == | ||
* GHS വെണ്ണക്കര | * '''GHS വെണ്ണക്കര''' | ||
* തിരുനെല്ലായ് സർവ്വീസ് സഹകരണ ബാങ്ക് | * '''തിരുനെല്ലായ് സർവ്വീസ് സഹകരണ ബാങ്ക്''' | ||
* NCC ഓഫീസ് | * '''NCC ഓഫീസ്''' | ||
* KSEB ഓഫീസ് | * '''KSEB ഓഫീസ്''' | ||
* '''KSF കാലിതീറ്റ ജില്ലാ ഗോഡൗൺ''' | |||
== '''പ്രമുഖ വ്യക്തികൾ''' == | == '''പ്രമുഖ വ്യക്തികൾ''' == |
20:13, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
തിരുനെല്ലായ് -വെണ്ണക്കര
കേരളത്തിലെ പാലക്കാട് ജില്ലയിലെ പാലക്കാട് മു൯സിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് തിരുനെല്ലായി. കണ്ണാടിപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമം നെൽകൃഷിയാൽ സമൃദ്ധമാണ്. പാലക്കാട് നഗരത്തിൽ നിന്നും മൂന്ന് കിലോമീറ്റർ മാറിയാണ് ഈ ഗ്രാമം. തഞ്ചാവൂരിൽ നിന്നും കുടിയേറിയ ബ്രാഹ്മണരാണ് ഇവിടെത്തെ ഭൂരിപക്ഷ ജന സമൂഹം. അതുകൊണ്ട് തന്നെ ഈ ഗ്രാമത്തിൽ നിരവധി ക്ഷേത്രങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് തിരുനെല്ലായി ശ്രീനാരായണമൂർത്തി ക്ഷേത്രം,ഹരിഹരപുത്ര സ്വാമിക്ഷേത്രം തുടങ്ങിയവകൾ. ഇവിടത്തെ പ്രധാന ഉൽസവമാണ് രഥോൽസവം.വെണ്ണക്കര എന്ന സ്ഥലത്തിനും, തിരുനെല്ലായ് എന്ന ഗ്രാമത്തിനും ഇടയിലാണ് GHS വെണ്ണക്കര സ്ഥിതിചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- GHS വെണ്ണക്കര
- തിരുനെല്ലായ് സർവ്വീസ് സഹകരണ ബാങ്ക്
- NCC ഓഫീസ്
- KSEB ഓഫീസ്
- KSF കാലിതീറ്റ ജില്ലാ ഗോഡൗൺ
പ്രമുഖ വ്യക്തികൾ
ടി.എൻ. ശേഷൻ
ഇന്ത്യയുടെ പത്താമത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്നു തിരുനെല്ലായി നാരായണയ്യർ ശേഷൻ (ജീവിതകാലം: 15 ഡിസംബർ 1932 - 10 നവംബർ 2019). 1990 ഡിസംബർ 12 മുതൽ 1996 ഡിസംബർ 11 വരെയാണ് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പദവി വഹിച്ചത്. 1955 തമിഴ്നാട് ഐഎഎസ് ബാച്ചിലെ അംഗമായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പുകളിലെ അധിക ചിലവിനും പൊതുജനോപദ്രവത്തിനും അഴിമതിക്കുമെതിരേ അദ്ദേഹം കൊണ്ടുവന്ന കർശനമായ ചില പരിഷ്ക്കാരങ്ങൾ അദ്ദേഹത്തിന് ‘അൾശേഷൻ’ തുടങ്ങിയ ഓമനപ്പേരുകൾ സമ്മാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറാവുന്നതിനുമുൻപ് 1989 ൽ ഇന്ത്യയുടെ പതിനെട്ടാമത്തെ ക്യാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.