"ജി. വി. എച്ച്. എസ്.എസ്. വേങ്ങര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
==എന്റെ നാട് ==
വേങ്ങര നഗരത്തോട് ചേർന്നു ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി .എച് .എസ്.എസ് .ബോയ്സ്  സ്‌കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .1957  ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്  

=== എന്റെ നാട് ===
സ്വന്തം ദേശത്തിന്റെ സവിശേഷതകൾ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് 'എന്റെ നാട്'.സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ സുവനീറിൽ ഉൾപ്പെടുത്താൻ ഈ പ്രവർത്തനത്തിൻ മാർഗ്ഗ നിർദ്ദേശം നൽകുന്ന അധ്യാപകർ കുട്ടികളോട് നിർദ്ദേശിക്കണം.

1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ

വരി 14: വരി 15:
11.ഭാഷാഭേദങ്ങൾ
11.ഭാഷാഭേദങ്ങൾ
        പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീർ നിർമ്മാണത്തിന് ആവശ്യമാണ്. സുവനീറിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം, ഏത് രീതിയിൽ ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചർച്ച നടത്തി ധാരണയാവണം. ചർച്ചയുടെ ഒടുവിൽ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തിൽ പിന്നീട് മാറ്റങ്ങൾ വരുത്താം.ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം.ലേഖനങ്ങൾ, കുറിപ്പുകൾ, ചരിത്രശേഖരങ്ങൾ , പട്ടികകൾ, മാപ്പുകൾ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാൻ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമർശമുള്ള ഗ്രന്ഥങ്ങൾ , മാഗസിനുകൾ , വാർത്തകൾ, ഫീച്ചറുകൾ, പഞ്ചായത്ത് വികസന രേഖകൾ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സർവ്വേകൾ , അഭിമുഖങ്ങൾ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകൾ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങൾ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീർ സമിതി രൂപീകരിക്കാം. സുവനീർ നിർമ്മാണ പ്രവർത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദർഭങ്ങളിൽ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നല്കുന്നതിനും അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം.

<!--visbot  verified-chils->-->
<!--visbot  verified-chils->

13:30, 31 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

വേങ്ങര നഗരത്തോട് ചേർന്നു ഊരകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി .എച് .എസ്.എസ് .ബോയ്സ്  സ്‌കൂൾ എന്നാണ് പൊതുവെ അറിയപ്പെടുന്നത് .1957  ൽ സ്ഥാപിച്ച ഈ വിദ്യാലയം പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്  

എന്റെ നാട്

സ്വന്തം ദേശത്തിന്റെ സവിശേഷതകൾ സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് 'എന്റെ നാട്'.സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ സുവനീറിൽ ഉൾപ്പെടുത്താൻ ഈ പ്രവർത്തനത്തിൻ മാർഗ്ഗ നിർദ്ദേശം നൽകുന്ന അധ്യാപകർ കുട്ടികളോട് നിർദ്ദേശിക്കണം. 1.പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ 2.പ്രദേശത്തിന്റെ പ്രകൃതി. 3.തൊഴിൽ മേഖലകൾ 4.സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ 5.ചരിത്രപരമായ വിവരങ്ങൾ. 6.സ്ഥാപനങ്ങൾ 7.പ്രധാന വ്യക്തികൾ, സംഭാവനകൾ 8.വികസനമുദ്രകൾ-സാധ്യതകൾ 9.പൈതൃകം, പാരമ്പര്യം 10.തനത് കലാരൂപങ്ങൾ 11.ഭാഷാഭേദങ്ങൾ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് സമഗ്രമായ ആസൂത്രണം സുവനീർ നിർമ്മാണത്തിന് ആവശ്യമാണ്. സുവനീറിൽ എന്തെല്ലാം കാര്യങ്ങൾ ഉൾപ്പെടുത്തണം, ഏത് രീതിയിൽ ഉൾപ്പെടുത്തണം എന്നീ കാര്യങ്ങളെ ആസ്പദമാക്കി കുട്ടികളുമായി ചർച്ച നടത്തി ധാരണയാവണം. ചർച്ചയുടെ ഒടുവിൽ കരടുരൂപം ഉണ്ടായി വരണം. വിവരങ്ങളുടെ ലഭ്യതയും മറ്റും പരിഗണിച്ച് കരട് രൂപത്തിൽ പിന്നീട് മാറ്റങ്ങൾ വരുത്താം.ഓരോ ഗ്രൂപ്പിനും ചെയ്യാനുള്ള ജോലി വിഭജിച്ചു നല്കണം.ലേഖനങ്ങൾ, കുറിപ്പുകൾ, ചരിത്രശേഖരങ്ങൾ , പട്ടികകൾ, മാപ്പുകൾ തുടങ്ങിയ വ്യത്യസ്ത സ്വഭാവത്തിലുള്ളവ തയ്യാറാക്കാൻ കഴിയും. താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പ് രൂപീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രദേശത്തെക്കുറിച്ച് പരാമർശമുള്ള ഗ്രന്ഥങ്ങൾ , മാഗസിനുകൾ , വാർത്തകൾ, ഫീച്ചറുകൾ, പഞ്ചായത്ത് വികസന രേഖകൾ തുടങ്ങിയവ വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്തണം. കൂടാതെ സർവ്വേകൾ , അഭിമുഖങ്ങൾ എന്നിവയും ഉപയോഗിക്കാവുന്നതാണ്.വിവിധ ഗ്രൂപ്പുകൾ തയ്യാറാക്കിക്കൊണ്ടുവരുന്ന വിവരങ്ങൾ പരസ്പരം കൈമാറി തിരുത്തലുകളും കൂട്ടിച്ചേർക്കലുകളും വരുത്തണം. ഒരു വിദഗ്ധസമിതി ഇവ പരിശോധിക്കുകയും വേണം. ഇതിനായി കുട്ടികളുടെ ഒരു സുവനീർ സമിതി രൂപീകരിക്കാം. സുവനീർ നിർമ്മാണ പ്രവർത്തനത്തിന്റെ എല്ലാ ഘട്ടത്തിലുമുള്ള പുരോഗതി വിലയിരുത്തി ആവശ്യമായ സന്ദർഭങ്ങളിൽ കുട്ടികൾക്ക് മാർഗ്ഗനിർദ്ദേശം നല്കുന്നതിനും അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണം.