"Schoolwiki:എഴുത്തുകളരി/vijayanwikiii" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== പ്രവേശനോൽസവം 2024 ===
== പ്രവേശനോൽസവം 2024 ==
തീരപ്രദേശത്തെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 1979 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് എംസിബിഎംഎഎൽപി സ്ക്കൂൾ. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും മറ്റു തീരദേശ നിവാസികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ആദ്യകാലങ്ങളിൽ മദ്രസ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വിശാലമായ കളിസ്ഥലത്തോട് കൂടിയ കെട്ടിടം പണിതിട്ട് 15 വർഷം തികയുന്നു. അക്കാദമികരംഗങ്ങളിലും കലാരംഗങ്ങളിലും എന്നും മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.

21:09, 25 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം 2024

തീരപ്രദേശത്തെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് 1979 ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് എംസിബിഎംഎഎൽപി സ്ക്കൂൾ. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും മറ്റു തീരദേശ നിവാസികളുടെയും കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ആദ്യകാലങ്ങളിൽ മദ്രസ കെട്ടിടത്തിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. വിശാലമായ കളിസ്ഥലത്തോട് കൂടിയ കെട്ടിടം പണിതിട്ട് 15 വർഷം തികയുന്നു. അക്കാദമികരംഗങ്ങളിലും കലാരംഗങ്ങളിലും എന്നും മുന്നിൽ നിൽക്കുന്ന വിദ്യാലയമാണിത്.

"https://schoolwiki.in/index.php?title=Schoolwiki:എഴുത്തുകളരി/vijayanwikiii&oldid=2582691" എന്ന താളിൽനിന്ന് ശേഖരിച്ചത്