"അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 301: വരി 301:
[[പ്രമാണം:15051 logo.jpg|ലഘുചിത്രം|360x360ബിന്ദു|ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ ടി കെ രമേശ് ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്യുന്നു.]]

2024-25 വർഷത്തെ ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവം ലോഗോ പ്രകാശനം ചെയ്തു.ഏഴാം തീയതി അസംപ്ഷൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ബത്തേരി മുനിസിപ്പൽ ചെയർമാൻ ശ്രീ ടി കെ രമേശ് ശാസ്ത്രോത്സവ ലോഗോ പ്രകാശനം ചെയ്തു.ചടങ്ങിൽ ബത്തേരി മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീടോം ജോസ് അധ്യക്ഷനായിരുന്നു.മുനിസിപ്പൽ വാർഡ് പ്രതിനിധികൾ ,നെന്മേനി പഞ്ചായത്ത് വാർഡ് പ്രതിനിധികൾ, ബത്തേരി എ. ഇ. ഒ.അസംപ്ഷൻ സ്കൂൾ ഹെഡ്മാസ്റ്റർമാർ,ബീനാച്ചി ഹൈസ്കൂൾ ഹെഡ്മാസ്റ്റർ,മേളയുടെ കൺവീനർമാർ ,അസംപ്ഷൻ സ്കൂൾ അധ്യാപക പ്രതിനിധികൾ ,ബീനാച്ചി ഹൈസ്കൂളിൽ നിന്നുള്ള അധ്യാപക പ്രതിനിധികൾ,വിവിധ കമ്മിറ്റി കൺവീനർമാർ തുടങ്ങിയവർ സംബന്ധിച്ചു. അസംപ്ഷൻ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മുഹസിനാണ് ലോഗോ ഡിസൈൻ ചെയ്തത്.ചടങ്ങിൽ വിവിധ കമ്മിറ്റി കൺവീനർമാർ മേളയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് വിവരങ്ങൾ യോഗത്തെ ധരിപ്പിച്ചു .ഈ വർഷത്തെ ബത്തേരി സബ് ജില്ലാസ്കൂൾ ശാസ്ത്രമേള ബത്തേരി അസംപ്ഷൻ സ്കൂളിലും ബീനാച്ചി സ്ക്കൂളിലിലുമാണ് നടക്കുന്നത്.

== പോക്സോ ബോധവൽകരണ ക്ലാസ്സുകൾ  സംഘടിപ്പിച്ചു. ==
പോക്സോ ബോധവൽകരണ ക്ലാസ്സുകൾ  സംഘടിപ്പിച്ചു. ഒക്ടോബർ 8 . വിട്ടാർത്ഥികളെ ചതിക്കുഴികളിൽ നിന്ന് രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പോക്സോ ബോധവൽകരണ ക്ലസ്സുകൾ സംഘടിപ്പിച്ചു. ക്ലാസ്സുകളുടെ ഭാഗമായി വിദഗ്ധരുടെ ക്ലാസ്സുകൾ എല്ലാ ക്ലാസ്സിലും പ്രോജക്ടറിൽ പ്രദർശിപ്പിച്ചു. വീഡിയോകളോടെപ്പം അധ്യാപകൻ ആവശ്യമായ വിശദീകരണവും നൽകി.
വിദ്യാർത്ഥികൾ സമൂഹത്തിൽ അനവധി ചൂഷണങ്ങൾക്ക് വിധേയരാവാറുണ്ട്. ഇതിനെതിരെ കൂട്ടായ പ്രയത്നം ആവശ്യമാണ്. സൂഹത്തിൽ .മദ്യം മയക്കുമരുന്നു ലോബികളും സജീവമാണ്. പ്രലോഭനങ്ങളിൽ പെടുത്തി ചൂഷണം ചെയ്യുന്നതിനെതിരെ മാതാപിതാക്കളും ജാഗരൂടതായിരിക്കണം. കെണിയിൽ പെട്ടു പോച്ചുന്നവർക്കു ശരിയായ കൗൺസിലിംഗ് സംവിധാവും ഉണ്ടാവണം.

== ഒക്ടോബർ 9.ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. ==

7,094

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2581471" എന്ന താളിൽനിന്ന് ശേഖരിച്ചത്