"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/പ്രവർത്തനങ്ങൾ/2024 25 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
വരി 2: | വരി 2: | ||
2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് ലളിതമെങ്കിലും അതിമനോഹരമായി സംഘടിപ്പിച്ചു . | |||
2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് ലളിതമെങ്കിലും അതിമനോഹരമായി സംഘടിപ്പിച്ചു .വിദ്യാർത്ഥികളുടെ ജീവിതത്തെ അർത്ഥവത്തായ രീതിയിൽ പ്രചോദിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പ്രതിജ്ഞ ചെയ്തുകൊണ്ട് അധ്യാപകർ ചെണ്ടമേളത്തോടെ ബുക്കും പേനയും സമ്മാനമായി നൽകി നവാഗതരെ സ്വാഗതം ചെയ്തു . ജനപ്രതിനിധികളും പിടിഎ എസ് എം സി അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ അവർകൾ നിർവഹിക്കുകയും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി | |||
വിദ്യാർത്ഥികളുടെ ജീവിതത്തെ അർത്ഥവത്തായ രീതിയിൽ പ്രചോദിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പ്രതിജ്ഞ ചെയ്തുകൊണ്ട് അധ്യാപകർ ചെണ്ടമേളത്തോടെ ബുക്കും പേനയും സമ്മാനമായി നൽകി നവാഗതരെ സ്വാഗതം ചെയ്തു . ജനപ്രതിനിധികളും പിടിഎ എസ് എം സി അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ അവർകൾ നിർവഹിക്കുകയും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി | |||
ശ്രീ വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു . 2024 മാർച്ച് എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് | ശ്രീ വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു . 2024 മാർച്ച് എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് | ||
വരി 17: | വരി 16: | ||
=== വായനദിനം === | === വായനദിനം === | ||
ജൂൺ 19 ന് വായന വാരാചരണവും വായന ദിനവും വിദ്യാരംഗം അടക്കമുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം പ്രശാന്ത് ഉദ്ഘാടനം ചെയ്തു.അന്നേദിവസം കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, സാഹിത്യ ക്വിസ് , കഥകളിയെ കുറിച്ച് കലാമണ്ഡലം പ്രശാന്തിന്റെ കുട്ടികളുമായുള്ള സംവാദം എന്നിവ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിക്കൊപ്പം എല്ലാ ഭാഷാവിഷയ ക്ലബുകളുടെ ഉദ്ഘാടനവും അന്നേ ദിവസം നിർവ്വഹിക്കപ്പെട്ടു. | ജൂൺ 19 ന് വായന വാരാചരണവും വായന ദിനവും വിദ്യാരംഗം അടക്കമുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം പ്രശാന്ത് ഉദ്ഘാടനം ചെയ്തു.അന്നേദിവസം കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, സാഹിത്യ ക്വിസ് , കഥകളിയെ കുറിച്ച് കലാമണ്ഡലം പ്രശാന്തിന്റെ കുട്ടികളുമായുള്ള സംവാദം എന്നിവ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിക്കൊപ്പം എല്ലാ ഭാഷാവിഷയ ക്ലബുകളുടെ ഉദ്ഘാടനവും അന്നേ ദിവസം നിർവ്വഹിക്കപ്പെട്ടു. | ||
=== യോഗാദിനം === | |||
ജൂൺ 21 ന് യോഗാദിനം ആചരിച്ചു. കായികാധ്യാപികയായ ശ്രീമതി ഷിബിന ടീച്ചർ പതിവായി യോഗ ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ ജീവിത രീതിയെ കുറിച്ചും അതിലൂടെ ജീവിതശൈലീ രോഗങ്ങളെ അകറ്റിനിർത്താൻ സാധിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും യോഗയുടെ വിവിധ മുദ്രകൾ അവർക്ക് അവരെ പഠിപ്പിച്ചുകൊടുക്കുകയും കുടുംബത്തോടൊപ്പം യോഗ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് പ്രതിനിധികൾ , അധ്യാപകർ,രക്ഷാകർത്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. |
19:51, 18 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ പ്രവേശനോത്സവം 2024-25- ജൂൺ 3
2024-25 അധ്യായനവർഷത്തെ പ്രവേശനോത്സവം ജൂൺ മൂന്നിന് ലളിതമെങ്കിലും അതിമനോഹരമായി സംഘടിപ്പിച്ചു .വിദ്യാർത്ഥികളുടെ ജീവിതത്തെ അർത്ഥവത്തായ രീതിയിൽ പ്രചോദിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും പ്രതിജ്ഞ ചെയ്തുകൊണ്ട് അധ്യാപകർ ചെണ്ടമേളത്തോടെ ബുക്കും പേനയും സമ്മാനമായി നൽകി നവാഗതരെ സ്വാഗതം ചെയ്തു . ജനപ്രതിനിധികളും പിടിഎ എസ് എം സി അംഗങ്ങളും പങ്കെടുത്ത പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എസ് സോമൻ അവർകൾ നിർവഹിക്കുകയും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ ലൈബ്രറി കൗൺസിൽ സെക്രട്ടറി
ശ്രീ വി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു . 2024 മാർച്ച് എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ലസ്
നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു , ഒപ്പം രക്ഷാകർത്താക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
പരിസ്ഥിതി ദിനാചരണം ജൂൺ 5
ജൂൺ അഞ്ചിന് വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു .പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ,എസ് പി സി, ജെ ആർ സി , എൻ എസ് എസ് കേഡറ്റുകൾ എന്നിവരും വിവിധ ക്ലബ്ബ് അംഗങ്ങളും ഏറെ ആവേശത്തോടെ ഈ പരിപാടിയിൽ പങ്കെടുത്തു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി,ക്വിസ് മത്സരങ്ങൾ, കോറിയോഗ്രാഫി
എന്നിവയും സംഘടിപ്പിച്ചു.പരിസ്ഥിതിയോടുള്ള സ്നേഹം ഊട്ടി വളർത്തുന്നതിനും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനും പരിസ്ഥിതിയെക്കുറിച്ച് കൂടുതൽ അറിവ് നേടുന്നതിനും ഈ ദിനാഘോഷം കുട്ടികളെ സഹായിക്കുന്നു.
വായനദിനം
ജൂൺ 19 ന് വായന വാരാചരണവും വായന ദിനവും വിദ്യാരംഗം അടക്കമുള്ള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും പ്രശസ്ത കഥകളി കലാകാരൻ കലാമണ്ഡലം പ്രശാന്ത് ഉദ്ഘാടനം ചെയ്തു.അന്നേദിവസം കുമാരനാശാൻ്റെ ചണ്ഡാലഭിക്ഷുകി എന്ന കവിതയുടെ ദൃശ്യാവിഷ്കാരം, സാഹിത്യ ക്വിസ് , കഥകളിയെ കുറിച്ച് കലാമണ്ഡലം പ്രശാന്തിന്റെ കുട്ടികളുമായുള്ള സംവാദം എന്നിവ സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിക്കൊപ്പം എല്ലാ ഭാഷാവിഷയ ക്ലബുകളുടെ ഉദ്ഘാടനവും അന്നേ ദിവസം നിർവ്വഹിക്കപ്പെട്ടു.
യോഗാദിനം
ജൂൺ 21 ന് യോഗാദിനം ആചരിച്ചു. കായികാധ്യാപികയായ ശ്രീമതി ഷിബിന ടീച്ചർ പതിവായി യോഗ ചെയ്യുന്നതു കൊണ്ടുണ്ടാകുന്ന ആരോഗ്യകരമായ ജീവിത രീതിയെ കുറിച്ചും അതിലൂടെ ജീവിതശൈലീ രോഗങ്ങളെ അകറ്റിനിർത്താൻ സാധിക്കുന്നതിനെ കുറിച്ചും കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുകയും യോഗയുടെ വിവിധ മുദ്രകൾ അവർക്ക് അവരെ പഠിപ്പിച്ചുകൊടുക്കുകയും കുടുംബത്തോടൊപ്പം യോഗ ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് പ്രതിനിധികൾ , അധ്യാപകർ,രക്ഷാകർത്താക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.