"മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 17: വരി 17:
[[പ്രമാണം:ഗ്രൂപ്പ് തിരിച്ചുള്ള ക്ലാസ് അവതരണം.jpg|ലഘുചിത്രം]]

[[പ്രമാണം:രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്.jpg|ലഘുചിത്രം]]

'''<u>ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് 2023 - 24</u>'''

== '''ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് 2023 - 24''' ==

21/06/2023ൽ  ലിറ്റിൽ കൈറ്റ്സിന്റെ 2023 - 24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. 8,9,10 ക്ലാസുകളിലായി 117 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട്. എല്ലാ ബുധനാഴ്ചകളിലും 3 മണി മുതൽ 4 മണി വരെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി ലിൻസി സെബാസ്റ്റ്യൻ, ശ്രീമതി ബിന്ദുമോൾ പി.ഡി എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.ജൂലൈ 22ന് 8-ാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടന്നു. ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം പ്രദർശനം നടത്തി. ആഗസ്റ്റ് 3 ന് സ്ത്രീ സുരക്ഷ അടിസ്ഥാനമാക്കി നടത്തിയ ഫ്ലാഷ് മോബിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. ആഗസ്റ്റ് 9-11 തിയതികളിൽ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോൽസവ സന്ദേശം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, വിദ്യാർത്ഥിനികൾക്കുംa മാതാപിതാക്കൾക്കും സെമിനാർ എന്നിവ സംഘടിപ്പിച്ചു. ഐ ടി കോർണറിൽ റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആനിമേഷൻ, കമ്പ്യൂട്ടർ ഗെയിം ഇവയുടെ എക്സിബിഷൻ നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേത്യത്വത്തിൽ സ്വാത്രന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബിലൂടെ ഭാരത മാതാവിന് അഭിവന്ദനം അർപ്പിച്ചു.  സൗഹൃദ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ അനിറ്റ് സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും സൗഹൃദ ദിന സന്ദേശം നൽകി.ഓണത്തോടനുബന്ധിച്ച്, കഞ്ഞിക്കുഴി ബോയ്സ് ഹോമിൽ ഓണക്കിറ്റ്‌ സമ്മാനിച്ചു. അധ്യാപക ദിനത്തിൽ വിവിധ സ്കൂളുകളിലായി പല കാലയളവിൽ ജോലി ചെയ്തിരുന്ന CSST സന്യാസസമൂഹത്തിലെ, മുൻ അധ്യാപകരായ സിസ് റ്റേഴ്സിനെ ആദരിച്ചു.സെപ്റ്റംബർ 9 ന് നടത്തിയ ഏകദിന ക്യാമ്പിൽ വിവിധ സോഫ്റ്റ്  വെയറുകളിലൂടെ ഊഞ്ഞാലാട്ടം, ചെണ്ടമേളം, ഓണപ്പൂക്കളം തുടങ്ങിയ ആകർഷകവും നൂതനവുമായ പഠന രീതി പരിചയപ്പെട്ടു. ക്യാമ്പിൽ നിന്നും ഉപജില്ല ക്യാമ്പിലേയ്ക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും വേണ്ടപരിശീലനം നൽകുകയും ചെയ്തു . ഫോട്ടോഗ്രാഫി ഡേയിൽ ഫോട്ടോഗ്രാഫി മൽസരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തിൽ, ഭിന്നശേഷി കുട്ടികൾക്ക്  കമ്പ്യൂട്ടർ സാക്ഷരത നൽകുന്ന പ്രോഗ്രാമിന് തുടക്കം കുറിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ്‌ എന്ന നൂതന ആശയത്തെ ഉൾക്കൊണ്ടു കൊണ്ട്  സ്ലീപ്പ് ഡിറ്റക്ടർ, ക്ലാസ് ഡിസ്ട്രക്ടർ എന്നീ  പ്രവർത്തനങ്ങൾ കുട്ടികൾ കണ്ടുപിടിച്ചു.

'''<big><u>ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം</u></big>'''
21/06/2023ൽ  ലിറ്റിൽ കൈറ്റ്സിന്റെ 2023 - 24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. 8,9,10 ക്ലാസുകളിലായി 117 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട്. എല്ലാ ബുധനാഴ്ചകളിലും 3 മണി മുതൽ 4 മണി വരെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി ലിൻസി സെബാസ്റ്റ്യൻ, ശ്രീമതി ബിന്ദുമോൾ പി.ഡി എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.ജൂലൈ 22ന് 8-ാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടന്നു. ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം പ്രദർശനം നടത്തി. ആഗസ്റ്റ് 3 ന് സ്ത്രീ സുരക്ഷ അടിസ്ഥാനമാക്കി നടത്തിയ ഫ്ലാഷ് മോബിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. ആഗസ്റ്റ് 9-11 തിയതികളിൽ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോൽസവ സന്ദേശം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, വിദ്യാർത്ഥിനികൾക്കുംa മാതാപിതാക്കൾക്കും സെമിനാർ എന്നിവ സംഘടിപ്പിച്ചു. ഐ ടി കോർണറിൽ റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആനിമേഷൻ, കമ്പ്യൂട്ടർ ഗെയിം ഇവയുടെ എക്സിബിഷൻ നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേത്യത്വത്തിൽ സ്വാത്രന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബിലൂടെ ഭാരത മാതാവിന് അഭിവന്ദനം അർപ്പിച്ചു.  സൗഹൃദ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ അനിറ്റ് സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും സൗഹൃദ ദിന സന്ദേശം നൽകി.ഓണത്തോടനുബന്ധിച്ച്, കഞ്ഞിക്കുഴി ബോയ്സ് ഹോമിൽ ഓണക്കിറ്റ്‌ സമ്മാനിച്ചു. അധ്യാപക ദിനത്തിൽ വിവിധ സ്കൂളുകളിലായി പല കാലയളവിൽ ജോലി ചെയ്തിരുന്ന സി. എസ്. എസ്‌. ടി സന്യാസസമൂഹത്തിലെ, മുൻ അധ്യാപകരായ സിസ് റ്റേഴ്സിനെ ആദരിച്ചു.സെപ്റ്റംബർ 9 ന് നടത്തിയ ഏകദിന ക്യാമ്പിൽ വിവിധ സോഫ്റ്റ്  വെയറുകളിലൂടെ ഊഞ്ഞാലാട്ടം, ചെണ്ടമേളം, ഓണപ്പൂക്കളം തുടങ്ങിയ ആകർഷകവും നൂതനവുമായ പഠന രീതി പരിചയപ്പെട്ടു. ക്യാമ്പിൽ നിന്നും ഉപജില്ല ക്യാമ്പിലേയ്ക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും വേണ്ടപരിശീലനം നൽകുകയും ചെയ്തു . ഫോട്ടോഗ്രാഫി ഡേയിൽ ഫോട്ടോഗ്രാഫി മൽസരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തിൽ, ഭിന്നശേഷി കുട്ടികൾക്ക്  കമ്പ്യൂട്ടർ സാക്ഷരത നൽകുന്ന പ്രോഗ്രാമിന് തുടക്കം കുറിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ്‌ എന്ന നൂതന ആശയത്തെ ഉൾക്കൊണ്ടു കൊണ്ട്  സ്ലീപ്പ് ഡിറ്റക്ടർ, ക്ലാസ് ഡിസ്ട്രക്ടർ എന്നീ  പ്രവർത്തനങ്ങൾ കുട്ടികൾ കണ്ടുപിടിച്ചു.

== '''<big>ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം</big>''' ==
02/12/2023
02/12/2023

വരി 34: വരി 34:
ഭാരതത്തിന്റെ 77-ാം മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു കൊണ്ട് ഭാരത മാതാവിനെ വന്ദിച്ചു. സ്വതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ വീഡിയോ നിർമ്മിക്കുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

= '''<u><big>സി. സി. എ. ക്ലാസ്</big></u>'''    =
'''<u><big>സി.സി.എ.ക്ലാസ്</big></u>'''   
 
'''<big><u>മലയാളം കമ്പ്യൂട്ടിങ്</u></big>'''

വരി 42: വരി 40:

<nowiki>*</nowiki>'''ലിറ്റിൽ കൈറ്റ്സ്*'''
'''*ഫ്രീഡം ഫെസ്റ്റ്* 2023'''
'''ആഗസ്റ്റ്  9 - 11'''
വിജ്ഞാനത്തെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആഗസ്റ്റ് 9 മുതൽ 15 വരെ സംഘടിപ്പിച്ച സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫസ്റ്റ് 2023, കോട്ടയം മൗണ്ട് കാർമ്മൽ ഹൈസ്കൂളിൽ ,വിവിധ പ്രവർത്തനങ്ങളിലൂടെ സജജമാക്കി.സ്വതന്ത്ര സോഫ്റ്റ്‌വെയറിൻ്റെ ഉപയോഗത്തിലൂടെ നിരവധിപ്രവർത്തനങ്ങളുടെ പ്രദർശനവും, പഠന ക്ലാസും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
സ്കൂളിൽ നടത്തുക യുണ്ടായി, കുട്ടികൾനിർമ്മിച്ച ട്രാഫിക് സിഗ് നൽ സ്വിച്ച് ഓൺ ചെയ്ത്
ഫ്രീഡം ഫെസ്റ്റിൻ്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ്
സി. ജെയിൻ എ.എസ് നിർവ്വഹിച്ചു
<nowiki>**</nowiki>'''സ്കൂൾ അസംബ്ലി*'''
<nowiki>*</nowiki> *സ്വതന്ത്ര വിജ്ഞാനസന്ദേശം**
ആഗസ്റ്റ് മാസം ഒൻപതാം തീയതി ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാന ഉത്സവത്തിൻറെ ഭാഗമായി ബന്ധപ്പെട്ട സന്ദേശം,  വായിക്കുകയുണ്ടായി തുടർന്ന് അന്നേ ദിവസം

സ്വാതന്ത്ര വിജ്ഞാനോത്സവം 2023ലെ ഭാഗമായി സ്കൂളുകളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളയും മുഴുവൻ വിശദീകരണം LKവ്യക്തമാക്കുകയുണ്ടായി
= '''ഫ്രീഡം ഫെസ്റ്റ് 2023''' =

<nowiki>*</nowiki>'''പോസ്റ്റർ നിർമ്മാണം*'''  
=== '''ആഗസ്റ്റ്  9 - 11''' ===
വിജ്ഞാനത്തെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആഗസ്റ്റ് 9 മുതൽ 15 വരെ സംഘടിപ്പിച്ച സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫസ്റ്റ് 2023, കോട്ടയം മൗണ്ട് കാർമ്മൽ ഹൈസ്കൂളിൽ ,വിവിധ പ്രവർത്തനങ്ങളിലൂടെ സജജമാക്കി.സ്വതന്ത്ര സോഫ്റ്റ്‌വെയറിൻ്റെ ഉപയോഗത്തിലൂടെ നിരവധിപ്രവർത്തനങ്ങളുടെ പ്രദർശനവും, പഠന ക്ലാസും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്സ്കൂളിൽ നടത്തുക യുണ്ടായി, കുട്ടികൾനിർമ്മിച്ച ട്രാഫിക് സിഗ് നൽ സ്വിച്ച് ഓൺ ചെയ്ത്ഫ്രീഡം ഫെസ്റ്റിൻ്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സി. ജെയിൻ എ.എസ് നിർവ്വഹിച്ചു.

സ്വതന്ത്രവിജ്ഞാനോത്സവത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്ററുകൾ
== '''സ്കൂൾ അസംബ്ലി''' ==

തയ്യാറാക്കുകയും മികച്ച പോസ്റ്ററുകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ്ചെയ്യുകയും ചെയ്തു പോസ്റ്റർ പ്രിൻറ് എടുത്ത് സ്കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു
=== സ്വതന്ത്ര വിജ്ഞാനസന്ദേശം ===
ആഗസ്റ്റ് മാസം ഒൻപതാം തീയതി ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാന ഉത്സവത്തിൻറെ ഭാഗമായി ബന്ധപ്പെട്ട സന്ദേശം,  വായിക്കുകയുണ്ടായി തുടർന്ന് അന്നേ ദിവസംസ്വാതന്ത്ര വിജ്ഞാനോത്സവം 2023ലെ ഭാഗമായി സ്കൂളുകളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളയും മുഴുവൻ വിശദീകരണം വ്യക്തമാക്കുകയുണ്ടായി

<nowiki>*</nowiki>'''സെമിനാർ*'''  
=== '''പോസ്റ്റർ നിർമ്മാണം''' ===
സ്വതന്ത്രവിജ്ഞാനോത്സവത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കുകയും മികച്ച പോസ്റ്ററുകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ്ചെയ്യുകയും ചെയ്തു പോസ്റ്റർ പ്രിൻറ് എടുത്ത് സ്കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.

=== '''സെമിനാർ''' ===
സ്വതന്ത്ര വിജ്ഞാന ഉത്സവത്തിൻ്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനുള്ള സെമിനാർ,ബോധവൽക്കരണ ക്ലാസ്സ് എന്നിവ ലിറ്റിൽ കൈറ്റ്സ് യുണിറ്റ്നടത്തുകയുണ്ടായി മോഡ്യൂൾ പ്രെസൻറ്റേഷൻ നടത്തി .സെമിനാറിൽമാതാപിതാക്കൾ പങ്കെടുത്തു

<nowiki>*</nowiki>'''ഐടി കോർണർ*'''  
'''ഐടി കോർണർ'''  

സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ  പ്രചരണാർത്ഥം സ്വതന്ത്ര ഹാർഡ് വെയർ ഓപ്പൺസോഴ്സ് ഹാർഡ് വെയർ (OSH) പ്രചാരണവും ലക്ഷ്യംവച്ചുകൊണ്ടുള്ള പ്രവർത്തനമാണ് ഐടി കോർണൻ്റെ ഭാഗമായി ആസൂത്രണം ചെയ്തത്  

സ്വതന്ത്ര ഹാർഡ്‌വെയർ ആയArduinoപ്രവർത്തിപ്പിച്ചു റോബോട്ടിക്സ് പ്രോജക്റ്റുകളുടെ യും ഇലക്ട്രോണിക്സ് പഠനോപകരണങ്ങളുടെ യുംഎക്സിബിഷനും നടത്തി ,Traffic Signal, Dancing LED, Animation, Opentonz, scratch,, Computer games,എന്നിവയും LKunit പ്രവർത്തനസജ്ജമാക്കി സ്കൂളുകളിൽ  സംഘടിപ്പിച്ച ഐടി കോർണറിൻ്റെ പ്രവർത്തനങ്ങൾ മാതാപിതാക്കളും സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും കാണുന്നതിനുള്ള അവസരം നൽകി ഐടി കോർണറിൽ സജ്ജീകരിച്ചിരിക്കുന്ന ഉപകരണങ്ങളെക്കുറിച്ചും സ്വാതന്ത്ര്യ ഹാർഡ്‌വെയറുകൾ കുറിച്ചും School Little Kitesവിശദീകരണം നൽകി. കൈറ്റ്മിസ്ട്രസ് മാരായ ലിൻസി, ബിന്ദു മോൾ എന്നിവർ നേതൃത്വം നല്കി,

12:09, 16 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

33025-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്33025
യൂണിറ്റ് നമ്പർLK/2018/33026
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ലീഡർതൃഷ പദ്മമോഹൻ
ഡെപ്യൂട്ടി ലീഡർലക്ഷ്മി നായർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി സെബാസ്റ്റ്യൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ബിന്ദുമോൾ പി.ഡി.
അവസാനം തിരുത്തിയത്
16-10-202433025

പ്രമാണം:ഗ്രൂപ്പ് തിരിച്ചുള്ള ക്ലാസ് അവതരണം.jpg
പ്രമാണം:രക്ഷിതാക്കൾക്കുള്ള സൈബർ സുരക്ഷാ ബോധവത്കരണ ക്ലാസ്.jpg

ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ് 2023 - 24

21/06/2023ൽ ലിറ്റിൽ കൈറ്റ്സിന്റെ 2023 - 24 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. 8,9,10 ക്ലാസുകളിലായി 117 കുട്ടികൾ ലിറ്റിൽ കൈറ്റ്സിൽ അംഗങ്ങളായിട്ടുണ്ട്. എല്ലാ ബുധനാഴ്ചകളിലും 3 മണി മുതൽ 4 മണി വരെ ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ കൈറ്റ് മിസ്ട്രസുമാരായ ശ്രീമതി ലിൻസി സെബാസ്റ്റ്യൻ, ശ്രീമതി ബിന്ദുമോൾ പി.ഡി എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.ജൂലൈ 22ന് 8-ാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് നടന്നു. ജൂൺ 26 ലഹരിവിരുദ്ധ ദിനത്തിൽ നടത്തിയ ബോധവത്കരണ ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം പ്രദർശനം നടത്തി. ആഗസ്റ്റ് 3 ന് സ്ത്രീ സുരക്ഷ അടിസ്ഥാനമാക്കി നടത്തിയ ഫ്ലാഷ് മോബിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. ആഗസ്റ്റ് 9-11 തിയതികളിൽ ഫ്രീഡം ഫെസ്റ്റിനോടനുബന്ധിച്ച് സ്വതന്ത്ര വിജ്ഞാനോൽസവ സന്ദേശം, ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം, വിദ്യാർത്ഥിനികൾക്കുംa മാതാപിതാക്കൾക്കും സെമിനാർ എന്നിവ സംഘടിപ്പിച്ചു. ഐ ടി കോർണറിൽ റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ആനിമേഷൻ, കമ്പ്യൂട്ടർ ഗെയിം ഇവയുടെ എക്സിബിഷൻ നടത്തി. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് ന്റെ നേത്യത്വത്തിൽ സ്വാത്രന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബിലൂടെ ഭാരത മാതാവിന് അഭിവന്ദനം അർപ്പിച്ചു. സൗഹൃദ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗമായ അനിറ്റ് സ്കൂൾ അസംബ്ലിയിൽ എല്ലാവർക്കും സൗഹൃദ ദിന സന്ദേശം നൽകി.ഓണത്തോടനുബന്ധിച്ച്, കഞ്ഞിക്കുഴി ബോയ്സ് ഹോമിൽ ഓണക്കിറ്റ്‌ സമ്മാനിച്ചു. അധ്യാപക ദിനത്തിൽ വിവിധ സ്കൂളുകളിലായി പല കാലയളവിൽ ജോലി ചെയ്തിരുന്ന സി. എസ്. എസ്‌. ടി സന്യാസസമൂഹത്തിലെ, മുൻ അധ്യാപകരായ സിസ് റ്റേഴ്സിനെ ആദരിച്ചു.സെപ്റ്റംബർ 9 ന് നടത്തിയ ഏകദിന ക്യാമ്പിൽ വിവിധ സോഫ്റ്റ് വെയറുകളിലൂടെ ഊഞ്ഞാലാട്ടം, ചെണ്ടമേളം, ഓണപ്പൂക്കളം തുടങ്ങിയ ആകർഷകവും നൂതനവുമായ പഠന രീതി പരിചയപ്പെട്ടു. ക്യാമ്പിൽ നിന്നും ഉപജില്ല ക്യാമ്പിലേയ്ക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുകയും വേണ്ടപരിശീലനം നൽകുകയും ചെയ്തു . ഫോട്ടോഗ്രാഫി ഡേയിൽ ഫോട്ടോഗ്രാഫി മൽസരം നടത്തുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. ഡിസംബർ 2 ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തിൽ, ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകുന്ന പ്രോഗ്രാമിന് തുടക്കം കുറിച്ചു. ആർട്ടിഫിഷൽ ഇന്റലിജൻസ്‌ എന്ന നൂതന ആശയത്തെ ഉൾക്കൊണ്ടു കൊണ്ട് സ്ലീപ്പ് ഡിറ്റക്ടർ, ക്ലാസ് ഡിസ്ട്രക്ടർ എന്നീ പ്രവർത്തനങ്ങൾ കുട്ടികൾ കണ്ടുപിടിച്ചു.

ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം

02/12/2023

ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത നൽകുന്ന പ്രോഗ്രാമിന് തുടക്കം കുറിച്ചു. എല്ലാ ആഴ്ചയിലും ഒരു ദിവസം ലിറ്റിൽ കൈറ്റ്സിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നേതൃത്വ ത്തിൽ ഭിന്ന ശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ ക്ലാസുകൾ നൽകാൻ തീരുമാനിച്ചു. സ്ക്രാ​ച്ച് പ്രോ​ഗ്രാ​മി​ങ് സോ​ഫ്റ്റ്​വെ​യ​റി​ൽ ത​യാ​റാ​ക്കി​യ റി​ഥം ക​മ്പോ​സ​ർ ഉ​പ​യോ​ഗി​ച്ച് ഓ​ഡി​യോ ബീ​റ്റു​ക​ൾ ത​യ്യാ​റാ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം, പൂ​ക്ക​ൾ ശേ​ഖ​രി​ച്ച് ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കു​ന്ന ക​മ്പ്യൂ​ട്ട​ർ ഗെ​യിം ത​യാ​റാ​ക്ക​ൽ, സ്വ​ത​ന്ത്ര ദ്വി​മാ​ന അ​നി​മേ​ഷ​ൻ സോ​ഫ്റ്റ്​വെയറായ ഓ​പ​ൻ ടൂ​ൺ​സ് ഉ​പ​യോ​ഗി​ച്ച് അ​നി​മേ​ഷ​ൻ റീ​ലു​ക​ൾ, ജി​ഫ് ചി​ത്ര​ങ്ങ​ൾ, ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മോ​ഷ​ൻ വി​ഡി​യോ​ക​ൾ ത​യാ​റാ​ക്ക​ൽ എ​ന്നി​വ​യാ​ണ് യൂ​നി​റ്റ് ക്യാ​മ്പി​ലെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.

15/08/2023

സ്വാതന്ത്ര്യ ദിനം

ഭാരതത്തിന്റെ 77-ാം മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ സ്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു കൊണ്ട് ഭാരത മാതാവിനെ വന്ദിച്ചു. സ്വതന്ത്ര്യ ദിനാഘോഷ പരിപാടികളുടെ വീഡിയോ നിർമ്മിക്കുകയും സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

സി. സി. എ. ക്ലാസ്   

മലയാളം കമ്പ്യൂട്ടിങ്

  ഐ .സി.ടി പഠനത്തിന്, കൂടുതൽ പ്രാധാന്യം കൊടുത്തു കൊണ്ട്, സി.സി.എ, ക്ലാസിൽ മലയാളം കമ്പൂട്ടിങ്, പരിശീലനം കുട്ടികൾക്ക് കൊടുക്കുന്നു, മലയാളം കീബോർഡ്, ഫോണ്ടുകൾ എന്നിവ കുട്ടികളെ പരിശീലിപ്പിച്ച്, ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾ നേടുന്നു.   ആനിമേഷൻ പരിശീലനം  ടൂപ്പി ടു ടെസ്ക് എന്ന ആനിമേഷൻ സോഫ്ട് വെയറാണ്, സി.സി.എ ക്ലാസിൽ കുട്ടികൾക്ക് പരിശീലനത്തിനായി നല്കി വരുന്നത്, കുട്ടികൾ ആനിമേഷൻ വളരെ താത്പര്യപൂർവ്വം പഠിക്കുന്നു. ജില്ലാതല മേളകളിലും, മറ്റ് മത്സരങ്ങളിലും പങ്കെടുക്കുന്നതിന് സി.സി.എ പരിശീലന ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു

ഫ്രീഡം ഫെസ്റ്റ് 2023

ആഗസ്റ്റ്  9 - 11

വിജ്ഞാനത്തെയും നൂതനാശയ നിർമ്മിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആഗസ്റ്റ് 9 മുതൽ 15 വരെ സംഘടിപ്പിച്ച സ്വതന്ത്ര വിജ്ഞാനോത്സവം ഫ്രീഡം ഫസ്റ്റ് 2023, കോട്ടയം മൗണ്ട് കാർമ്മൽ ഹൈസ്കൂളിൽ ,വിവിധ പ്രവർത്തനങ്ങളിലൂടെ സജജമാക്കി.സ്വതന്ത്ര സോഫ്റ്റ്‌വെയറിൻ്റെ ഉപയോഗത്തിലൂടെ നിരവധിപ്രവർത്തനങ്ങളുടെ പ്രദർശനവും, പഠന ക്ലാസും ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്സ്കൂളിൽ നടത്തുക യുണ്ടായി, കുട്ടികൾനിർമ്മിച്ച ട്രാഫിക് സിഗ് നൽ സ്വിച്ച് ഓൺ ചെയ്ത്ഫ്രീഡം ഫെസ്റ്റിൻ്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ്സി. ജെയിൻ എ.എസ് നിർവ്വഹിച്ചു.

സ്കൂൾ അസംബ്ലി

സ്വതന്ത്ര വിജ്ഞാനസന്ദേശം

ആഗസ്റ്റ് മാസം ഒൻപതാം തീയതി ബുധനാഴ്ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്ര വിജ്ഞാന ഉത്സവത്തിൻറെ ഭാഗമായി ബന്ധപ്പെട്ട സന്ദേശം,  വായിക്കുകയുണ്ടായി തുടർന്ന് അന്നേ ദിവസംസ്വാതന്ത്ര വിജ്ഞാനോത്സവം 2023ലെ ഭാഗമായി സ്കൂളുകളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളയും മുഴുവൻ വിശദീകരണം വ്യക്തമാക്കുകയുണ്ടായി

പോസ്റ്റർ നിർമ്മാണം

സ്വതന്ത്രവിജ്ഞാനോത്സവത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിക്കുന്ന പോസ്റ്ററുകൾ തയ്യാറാക്കുകയും മികച്ച പോസ്റ്ററുകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ്ചെയ്യുകയും ചെയ്തു പോസ്റ്റർ പ്രിൻറ് എടുത്ത് സ്കൂളിലെ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു.

സെമിനാർ

സ്വതന്ത്ര വിജ്ഞാന ഉത്സവത്തിൻ്റെ ആവശ്യകതയും ലക്ഷ്യവും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും അറിയിക്കുന്നതിനുള്ള സെമിനാർ,ബോധവൽക്കരണ ക്ലാസ്സ് എന്നിവ ലിറ്റിൽ കൈറ്റ്സ് യുണിറ്റ്നടത്തുകയുണ്ടായി മോഡ്യൂൾ പ്രെസൻറ്റേഷൻ നടത്തി .സെമിനാറിൽമാതാപിതാക്കൾ പങ്കെടുത്തു

ഐടി കോർണർ