"നടുവട്ടം വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ,പള്ളിപ്പാട്/മറ്റ്ക്ലബ്ബുകൾ/ലഹരിവിരുദ്ധക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 16: വരി 16:


നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി,സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നിർദ്ദേശ പ്രകാരം 12/08/2024 ന് നടുവട്ടം വി എച് എസ്  സ്‌കൂളിലെ എല്ലാകുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു  
നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി,സാമൂഹ്യ ക്ഷേമ വകുപ്പിന്റെ നിർദ്ദേശ പ്രകാരം 12/08/2024 ന് നടുവട്ടം വി എച് എസ്  സ്‌കൂളിലെ എല്ലാകുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു  
=== 06/10/2024 ===
<gallery mode="packed-hover">
പ്രമാണം:35026 ad2.jpg|alt=
പ്രമാണം:35026 ad1.jpg|alt=
പ്രമാണം:35026 ad3.jpg|alt=
പ്രമാണം:35026 ad6.jpg|alt=
പ്രമാണം:35026 ad4.jpg|alt=
പ്രമാണം:35026 ad5.jpg|alt=
</gallery>വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവ തലമുറയേയും പൊതു സമൂഹത്തേയും ബോധവൽകരിക്കുന്നതിനും,ലഹരിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ , കുടുംബ ബന്ധങ്ങളുടെ തകർച്ച ഇവ ചർച്ച ചെയ്യുന്നതിനുമായി അകവൂർ മഠം കോളനിയിൽ വച്ച് ഒരു സംവാദ സദസ്സ് നടത്തി. ശ്രീ . സുനിൽ കുമാർ AEI (G)  എക്സൈസ് റേഞ്ച് ഓഫീസ്, കായംകുളം മോഡറേറ്ററായി സംഘടിപ്പിച്ച ഈ സംവാദ സദസ്സിൽ പൊതു ജനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്നു
ഒക്ടോബർ 5 ശനിയാഴ്ച 4 മണി മുതൽ അകവൂർ മഠം കോളനിയിൽ നോട്ടീസ് വിതരണത്തിനായി ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളോടൊപ്പം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും പങ്കെടുത്തു. പ്രസ്തുത പരിപാടിയെ കുറിച്ച് വാർത്ത തയ്യാറാക്കുകയും ചെയ്തു.


<u>പ്രവർത്തനങ്ങൾ (2023 - '24)</u>
<u>പ്രവർത്തനങ്ങൾ (2023 - '24)</u>
1,776

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2578082" എന്ന താളിൽനിന്ന് ശേഖരിച്ചത്