ഉള്ളടക്കത്തിലേക്ക് പോവുക

"രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sitcscvbhs (സംവാദം | സംഭാവനകൾ)
No edit summary
Sitcscvbhs (സംവാദം | സംഭാവനകൾ)
വരി 91: വരി 91:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* സ്റ്റേറ്റ് ഹൈവേയില്‍ കിളിമാനൂരില്‍ നിന്നും 3 കി.മി. അകലത്തായി പാരിപ്പള്ളി റോഡില്‍ സ്ഥിതിചെയ്യുന്നു.         
*നാഷണല്‍ ഹൈവേയില്‍ ആററിങ്ങലി‌ല്‍ നിന്നും 7 കി.മി. അകലത്തായി ശാര്‍ക്കരയില്‍ സ്ഥിതിചെയ്യുന്നു.         
|----
|----
* തിരുവനന്തപുരംഎയര്‍പോര്‍ട്ടില്‍ നിന്ന് 50 കി.മി.  അകലം
* തിരുവനന്തപുരംഎയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി.  അകലം, ട്രെയിനില്‍ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താല്‍ ശാര്‍ക്കരയിലെത്താം


|}
|}

19:21, 4 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

രീചിത്തിരവിലാസം ബോയ്സ്ഹൈസ്കൂൾ
വിലാസം
ചിറയിന്‍കീ‍ഴ്

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആററിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-12-2009Sitcscvbhs



ചിറയിന്‍കീഴ് ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ജില്ലയിലെ ഏററവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂള്‍ വിവര സാങ്കേതിക വിദ്യാ സംഘാടകന്‍= എസ്. വിജയകുമാര്‍ mob:9447501823 email:kannansarkara@gmail.com, സ്കൂള്‍ വിവര സാങ്കേതിക വിദ്യാ ഉപ സംഘാടകന്‍= എസ്.എസ്. ഷാജി, mob:-9447557551,email:shajithekkinkattil@gmail.com

ചരിത്രം

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാള്‍ബാലരാമവര്‍മയുടെ നാമധേയത്തി‌‌‌ല്‍ ആരംഭിച്ച ഈവിദ്യാലയം 1917 മുതല്‍ ഈ നാടിന് അഭിമാനമായി നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. സ്കൂള്‍ വിഭാഗത്തില്‍ ഒരു സയന്‍സ് ലാബും 3 കമ്പ്യൂട്ടര്‍ ലാബുകളും ഉണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍സെക്കണ്ടറിക്കു വേറെ കമ്പ്യൂട്ടര്‍ ലാബുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ് നിലവിലില്ല.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മാനേജര്‍. -  ശ്രീ.രവിശങ്കര്‍(പാലവിള കുടുംബാംഗങ്ങ‌ള്‍ തെരഞ്ഞെടുത്തത്)

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ മാനേജര്‍= R.S.KRISHNAKUMAR
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1976-1990 രവീന്ദ്രന്‍ നായര്‍.എന്‍(
1990-1992 അംബിക കുമാരി
1992 -1997 എസ്.ഗോപാലകൃഷ്ണന്‍ പോറ്റി
1997-1999 ശശിധരന്‍.ബി
1999-2001 പി.ശ്രീനിവാസന്‍ പിള്ള
2001-2006 വസന്തകുമാരി അമ്മ
2006- S.രാമസ്വാമി ശര്‍മ്മ

‌‌

അദ്ധ്യാപകര്‍

1.എസ്.ജയകുമാര്‍ (സീനിയര്‍ അസിസ്റ്റന്റ്),
HSA:- 2.,എസ്.വിജയകുമാര്‍ 3.എ.ആര്‍.അജിതകുമാരി, 4.എസ്.എസ്.ഷാജി 5.എസ്, സുനിത 6.എം.അജയന്‍, 7.എം.ജി.മനോജ്, 8.എസ്.ദീപ, 9.സി.രചി, 10.ആര്‍. എസ്. മിനി, 11.ബി. രാധാമണി, 12.കെ. ബിജുരാജ്, 13. എസ്. ആശാചന്ദ്രന്‍, 14. ബിനിത, 15. ജി.എല്‍.ശ്രീപത്മം, 16.എസ്. ദിപ, 17. ജി. അജിത, 18.പി. ബി. ഉഷ, 19. അനിത്കുമാര്‍
UPSA:-1.വി.വിനോദ്, 2.എസ്. രമേശ്, 3. ആര്‍. എച്ച്.രേണു, 4.വി.വിശ്വമണി, 5. പി.രാജി, 6. എസ്.രാജി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പ്രേംനസീര്‍, പ്രേംനവാസ്, പ്രൊഫ. ജി.ശങ്കരപിള്ള, ഭരത്ഗോപി, ജസ്ററിസ്. ഡി. ശ്രീദേവി - ആനത്തലവട്ടം ആനന്ദന്‍.എം.എല്‍.എ, ഭാസുരചന്ദ്രന്‍(കേരളകൗമുദി)*

വഴികാട്ടി