"എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ആത്മനൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ("ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ആത്മനൊമ്പരം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last sta...)
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗേൾസ് എച്ച് എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ആത്മനൊമ്പരം എന്ന താൾ എച്ച് എസ് ഫോർ ഗേൾസ് പുനലൂർ/അക്ഷരവൃക്ഷം/ആത്മനൊമ്പരം എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: As per sampoorna)
 
(വ്യത്യാസം ഇല്ല)

21:58, 9 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

ആത്മനൊമ്പരം


ആത്മനൊമ്പരം

ഈ വഴിത്താരയിലേക നായ് ഞാനിന്നു
ചിറകറ്റ ശലഭമായി മാറിടുന്നു
നിറമുള്ള കനവിന്റെ നൂൽ ചരട്
വേർപെട്ടു മെല്ലയാ കാറ്റിൽ പാറുന്നു.
കതിരോന്റെ കിരണങ്ങളാലെന്റെ നെറുകയിൽ
 തൊട്ടരാ ഹിമഗണം മാഞ്ഞു പോയി
ഓർമ്മിക്കാൻ ഒരു പാട് സ്വപ്നങ്ങൾ നൽകി
എങ്ങോ പോയി മറഞ്ഞു നീ....................
കാലങ്ങളേറെ താണ്ടി ഞാനെൻ
പൂമ്പാറ്റയെ തേടിയലഞ്ഞു നടന്നു...................
കാലങ്ങളേറെ കഴിഞ്ഞതറിഞ്ഞില്ല.


 

പ്രാർത്ഥന നന്ദകുമാർ
8D എച്ച്.എസ്സ് ഫോർ ഗേൾസ് പുനലൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 09/ 10/ 2024 >> രചനാവിഭാഗം - കവിത