"വി.എച്ച്.എസ്.എസ്. കരവാരം/ആർട്‌സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 3: വരി 3:
== '''സ്കൂൾതല യുവജനോത്സവം-2024-25''' ==
== '''സ്കൂൾതല യുവജനോത്സവം-2024-25''' ==
കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2024 -25 അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം സെപ്റ്റംബർ 30,ഒക്ടോബർ1 തീയതികളിൽ നടത്തുകയുണ്ടായി. സെപ്റ്റംബർ 30നു രചന മത്സരങ്ങളിൽ കവിത രചന ,കഥാ രചന ,ചിത്ര രചന ,കാർട്ടൂൺ രചന എന്നി മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലയിലേക്ക് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .ഒക്ടോബർ 1 നു സംഘഗാനം ,നാടൻ പാട്ട് ,നാടോടിനൃത്തം ,തിരുവാതിര ,പദ്യപാരായണം  ,മാപ്പിളപ്പാട്ട് ,ഗാനാലാപനം ,സംഘനൃത്തം എന്നി കലാപരിപാടികളിൽ മത്സരം സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

[[പ്രമാണം:42050 youth fest 3.jpg|ലഘുചിത്രം|സംഘനൃത്തം ]]
[[പ്രമാണം:42050 youth fest 2.jpg|ലഘുചിത്രം|കലോത്സവം നാടൻപാട്ട് ടീം ]]

[[പ്രമാണം:42050 youth fest 4.jpg|ലഘുചിത്രം|കലോത്സവം 2024 ഉത്‌ഘാടനത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി.റീമ .റ്റി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു ]]
[[പ്രമാണം:42050 youth fest 5.jpg|ലഘുചിത്രം|സംഘനൃത്തം ]]

22:20, 8 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

കലോത്സവം 2024 ഉത്‌ഘാടനം

സ്കൂൾതല യുവജനോത്സവം-2024-25

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2024 -25 അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം സെപ്റ്റംബർ 30,ഒക്ടോബർ1 തീയതികളിൽ നടത്തുകയുണ്ടായി. സെപ്റ്റംബർ 30നു രചന മത്സരങ്ങളിൽ കവിത രചന ,കഥാ രചന ,ചിത്ര രചന ,കാർട്ടൂൺ രചന എന്നി മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലയിലേക്ക് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .ഒക്ടോബർ 1 നു സംഘഗാനം ,നാടൻ പാട്ട് ,നാടോടിനൃത്തം ,തിരുവാതിര ,പദ്യപാരായണം ,മാപ്പിളപ്പാട്ട് ,ഗാനാലാപനം ,സംഘനൃത്തം എന്നി കലാപരിപാടികളിൽ മത്സരം സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

സംഘനൃത്തം
കലോത്സവം നാടൻപാട്ട് ടീം
കലോത്സവം 2024 ഉത്‌ഘാടനത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി.റീമ .റ്റി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
സംഘനൃത്തം