വി.എച്ച്.എസ്.എസ്. കരവാരം/ആർട്‌സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
കലോത്സവം 2024 ഉത്‌ഘാടനം

സ്കൂൾതല യുവജനോത്സവം-2024-25

കരവാരം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2024 -25 അധ്യയന വർഷത്തെ സ്കൂൾതല കലോത്സവം സെപ്റ്റംബർ 30,ഒക്ടോബർ1 തീയതികളിൽ നടത്തുകയുണ്ടായി. സെപ്റ്റംബർ 30നു രചന മത്സരങ്ങളിൽ കവിത രചന ,കഥാ രചന ,ചിത്ര രചന ,കാർട്ടൂൺ രചന എന്നി മത്സരങ്ങളിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും സബ്ജില്ലയിലേക്ക് വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു .ഒക്ടോബർ 1 നു സംഘഗാനം ,നാടൻ പാട്ട് ,നാടോടിനൃത്തം ,തിരുവാതിര ,പദ്യപാരായണം ,മാപ്പിളപ്പാട്ട് ,ഗാനാലാപനം ,സംഘനൃത്തം എന്നി കലാപരിപാടികളിൽ മത്സരം സംഘടിപ്പിക്കുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

സംഘനൃത്തം
കലോത്സവം നാടൻപാട്ട് ടീം
കലോത്സവം 2024 ഉത്‌ഘാടനത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി.റീമ .റ്റി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു
സംഘനൃത്തം

കിളിമാനൂർ സബ് ജില്ലാ കലോത്സവം 2024

കിളിമാനൂർ സബ് ജില്ല കലോത്സവത്തിൽ സ്കൂളിൽ നിന്നു കുട്ടികൾ വ്യത്യസ്തങ്ങളായ നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ജില്ലയിലേക്ക് തിരരഞ്ഞെടുക്കപ്പെടുകയും ചെയ്തു . സംസ്‌കൃത കലോത്സവത്തിൽ സ്കൂൾ ഓവർ ഓൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി .

ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി ജില്ലയിലേക്ക്  തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ

  • ഗാനാലാപനം -ദേവജിത് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • പാഠകം -ദേവജിത് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • കാർട്ടൂൺ -ശിവജയ .എസ് .ജെ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • പ്രസംഗം (ഇംഗ്ലീഷ് )-മുഹമ്മദ് മാസിൻ .വി വി (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • സംഭാഷണം (അറബിക് )-ഇഹ്‌സാൻ പാലോളി ,മുഹമ്മദ് മാസിൻ (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • ഉപന്യാസം (അറബിക്) -ഇഹ്‌സാൻ പാലോളി (ഒന്നാം സ്ഥാനം എ ഗ്രേഡ് )
  • ഗാനാലാപനം,പാഠകം -ദേവജിത്

    ഗാനാലാപനം,പാഠകം -ദേവജിത്

പാഠകം,ഗാനാലാപനം -ദേവജിത് .ജെ ഒന്നാം സ്ഥാനം എ ഗ്രേഡ്
പ്രസംഗം (ഇംഗ്ലീഷ് )-മുഹമ്മദ് മാസിൻ .വി വി -ഒന്നാം സ്ഥാനം എ ഗ്രേഡ്

എ ഗ്രേഡ് കരസ്ഥമാക്കിയ കുട്ടികൾ

  • അഷ്ടപദി കൃഷ്ണജ .കെ .പി
  • ഗാനാലാപനം കൃഷ്ണജ .കെ.പി (മൂന്നാം സ്ഥാനം )
  • പദ്യം ചൊല്ലൽ (സംസ്‌കൃതം ) ശ്രീറാം (മൂന്നാം സ്ഥാനം )
  • കവിത രചന (സംസ്‌കൃതം) ശിവജയ.എസ് ജെ
  • സമസ്യാപൂരണം ആരതി .ആർ.എസ്
  • ഖുർ ആൻ പാരായണം മുഹമ്മദ് അജ്മൽ .എം (രണ്ടാം സ്ഥാനം )
  • പദ്യം ചൊല്ലൽ (ഉറുദു ) മുഹമ്മദ് അജ്മൽ .എം
  • പ്രസംഗം (അറബിക്) മുഹമ്മദ് മാസിന് .വി വി (മൂന്നാം സ്ഥാനം )
  • ഉപന്യാസം (ഇംഗ്ലീഷ്) മുഹമ്മദ് മാസിൻ ,വി. വി
  • നിഘണ്ടു നിർമ്മാണം മുഹമ്മദ് മാസിൻ .വി.വി
  • പോസ്റ്റർ നിർമാണം (അറബിക്) മുഹമ്മദ് അജ്മൽ .എസ്
  • ലളിതഗാനം ആദിൽ മുഹമ്മദ്
  • മാപ്പിളപ്പാട്ടു ആദിൽ മുഹമ്മദ്
  • പദ്യം ചൊല്ലൽ (മലയാളം) ആദിൽ മുഹമ്മദ്
  • വിവർത്തനം  ( ഇംഗ്ലീഷ് ) ഇഹ്‌സാൻ പാലോളി
  • ഉപന്യാസം (അറബിക്) ഇഹ്‌സാൻ പാലോളി
  • കഥാരചന (അറബിക്) ഇഹ്‌സാൻ പാലോളി
  • സംഘഗാനം ഉണ്ണിമായ ആൻഡ് ടീം
  • വന്ദേമാതരം ഉണ്ണിമായ ആൻഡ് ടീം
    സബ് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദേവജിത് 10A(പാഠകം )
  • സബ് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദേവജിത് (പാഠകം )

    സബ് ജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദേവജിത് (പാഠകം )