ഉള്ളടക്കത്തിലേക്ക് പോവുക

"എം യു പി എസ് ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mups orkkatteri (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 50: വരി 50:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
  2016- 17 ല്‍ റവന്യൂ ജില്ലയില്‍ അറബിക്ക് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
2016- 17 ല്‍ റവന്യൂ ജില്ലയില്‍ അറബിക്ക് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#  
#  

21:13, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം യു പി എസ് ഓർക്കാട്ടേരി
വിലാസം
ഒാര്‍ക്കാട്ടേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ളീഷ് / മലയാളം
അവസാനം തിരുത്തിയത്
21-01-2017Jaydeep




................................

ചരിത്രം

1925ല്‍ ആണ്ഇൗ വിദ്യാലയം സ്ഥാപിതമായത്. കോഴിക്കോട് ജില്ലയില്‍ വടകര താലൂക്കിലെ ഏറാമല പഞ്ചായത്തിലെ ഒാര്‍ക്കാട്ടേരി ടൗണിന്റെ തെക്ക് ഭാഗത്തുള്ള 18 സെന്റിലാണ് തുടക്കം പരേതനായ ടി. കൃഷ്ണകുറുപ്പ്, സൂപ്പി ഹാജി എനിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് സ്ഥാപനത്തിനു പിന്നില്‍. ഒാത്തു പുര കുനി എന്ന് ആദ്യകാലത്ത പറയപ്പെട്ടിരുന്ന ഇൗ വിദ്യാലയം പി.ടി.എ യുടെയും മാനെജ്‍മെന്റിന്റെയും ഇടപെടല്‍ കൊണ്ട് 1976 ല്‍ . യു. പി സ്‍കൂളായി അപ്ഗ്രെയ്ഡ് ചെയ്യപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

കംമ്പ്യ‍ൂട്ടര്‍ ലാബ്, കളിക്കളം, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കൊച്ചിന്‍ സ്ലീബ,
  2. പി. അബ്‍ദുള്‍ റഹ്‍മാന്‍
  3. എം. പി. രാജഗോപാലന്‍

നേട്ടങ്ങള്‍

2016- 17 ല്‍ റവന്യൂ ജില്ലയില്‍ അറബിക്ക് കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എം_യു_പി_എസ്_ഓർക്കാട്ടേരി&oldid=257555" എന്ന താളിൽനിന്ന് ശേഖരിച്ചത്