"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് വളരെ കുട്ടിയിലേ അച്ഛൻ മരണപ്പെട്ടു. കൈതാങ്ങായി ഉള്ള അമ്മയ്ക്ക് ഡയബറ്റിക് കാരണം ഒരു കാൽ മുറിച്ച് മാറ്റേണ്ടതായി വന്നു. കൃത്രിമകാലിൻ്റെ സഹായത്താലാണ് ജീവിക്കുന്നത്. ശോചനീയമായ വീടിൻ്റെ രണ്ടു മുറികളും ഹാളും അടുക്കളയും ടൈൽ പാകി ഏകദേശം അരലക്ഷം രൂപ ചിലവാക്കി ആ അമ്മയ്ക്ക് വീൽ ചെയറിൽ സഞ്ചരിക്കാൻ യോഗ്യമാക്കി കൊടുക്കുകയും കുട്ടിയ്ക്ക് പഠനത്തിനാവശ്യമായ പഠനോപകരണവും മറ്റും വാങ്ങി നൽകി കൊണ്ട് തോന്നയ്ക്കൽ സ്കൂളിലെ SPC കേഡറ്റുകൾ മാതൃകയായി | ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് വളരെ കുട്ടിയിലേ അച്ഛൻ മരണപ്പെട്ടു. കൈതാങ്ങായി ഉള്ള അമ്മയ്ക്ക് ഡയബറ്റിക് കാരണം ഒരു കാൽ മുറിച്ച് മാറ്റേണ്ടതായി വന്നു. കൃത്രിമകാലിൻ്റെ സഹായത്താലാണ് ജീവിക്കുന്നത്. ശോചനീയമായ വീടിൻ്റെ രണ്ടു മുറികളും ഹാളും അടുക്കളയും ടൈൽ പാകി ഏകദേശം അരലക്ഷം രൂപ ചിലവാക്കി ആ അമ്മയ്ക്ക് വീൽ ചെയറിൽ സഞ്ചരിക്കാൻ യോഗ്യമാക്കി കൊടുക്കുകയും കുട്ടിയ്ക്ക് പഠനത്തിനാവശ്യമായ പഠനോപകരണവും മറ്റും വാങ്ങി നൽകി കൊണ്ട് തോന്നയ്ക്കൽ സ്കൂളിലെ SPC കേഡറ്റുകൾ മാതൃകയായി | ||
'''ലഹരി ബോധവൽക്കരണ ക്ലാസ്''' | |||
[[പ്രമാണം:Spc awareness class.jpg|ലഘുചിത്രം|260x260ബിന്ദു]] | |||
ലഹരി ബോധവൽക്കരണ ക്ലാസ് മംഗലപുര SI ശ്രീ രാജീവ് നയിച്ചു |
21:37, 6 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
<സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ്
2012-2013 അധ്യയന വർഷത്തിൽ ആരംഭിച്ചു. ഒരു അധ്യയനവർഷം 8 ൽ ചേരുന്ന കുട്ടികക്ക് മത്സരപരീക്ഷകൾ (എഴുത്ത്,കായികം)നടത്തിയാണ് ഇതിൽ തിരെഞ്ഞെടുക്കുന്നത്. 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടെ ആകെ 44 പേരാണ് ഒരു ബാച്ചിൽ ഉണ്ടാവുക. രണ്ടു വർഷത്തെ പരിശീലനമാണ് കേഡറ്റുകൾക്ക് ലഭിക്കുക. പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകൾക്ക് പാസ്സിങ് ഔട്ട് പരേഡ് നടത്തുന്നു. തുടർന്ന് ഇൻഡോർ, ഔട്ട്‌ഡോർ പരീക്ഷകൾ നടത്തി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് നൽകുന്നു. ചുമതല :-മംഗലാപുരം പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസറും, സ്കൂൾ ഹെഡ്മിസ്ട്രസ് ഇതിന്റെ മേൽനോട്ട ചുമതല വഹിക്കുന്നു. കേഡറ്റുകളെ പരിശീലിപ്പിക്കുന്നതിനായി സ്കൂളിൽ നിന്ന് രണ്ട് അധ്യാപകരെയും പോലീസ് സ്റ്റേഷനിൽ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും നിയമിക്കുന്നു. ജില്ലാതലത്തിൽ DNO,ADNO എന്നിവരാണ് മേൽനോട്ടം വഹിക്കുന്നത്.
ലക്ഷ്യം :-സാമൂഹിക പ്രതിബദ്ധതയും ,ഉത്തരവാദിത്വബോധവും, പൗരബോധവും, ലക്ഷ്യബോധവും, നിയമം സ്വമേധയാ അനുസരിക്കുന്നതുമായ ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി, വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി ആരംഭിച്ച പദ്ധതി ആണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്റ്റ്. രണ്ടു വർഷമാണ് പരിശീലന കാലം.കായികവും, മാനസികവുമായ പരിവർത്തനം വരുത്തുന്നതിൽ, പി. ടി., പരേഡ്, ബോധവൽക്കരണക്ലാസ്സുകൾ, അവധിക്കാല ക്യാമ്പുകൾ, പ്രകൃതി പഠന ക്യാമ്പ്, ദിനാചരണങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നു.
പ്രൊജെക്ടുകൾ
1. എന്റെ മരം 2. സമ്പൂർണ ആരോഗ്യം arogyam 3. മാലിന്യ സംസ്കരണം 4. ലഹരി വിരുദ്ധ പ്രവർത്തനം pravarth 5. ശുഭ യാത്ര yatr 6. വീട്ടിലെ സഹപാഠി sahapadi 7. നിയമ പഠനം
മംഗലാപുരം SHO:- ശ്രീ. സജീഷ്. എച്.എൽ el ഹെഡ്മിസ്ട്രസ് :- നസീമാബീവി, എ a CPO :- ഷഫീക്. എ. എം ACPO :- തങ്കമണി. എ DI :- ലിബിൻ. ഡി SPC രക്ഷാകർത്ത കൺവീനർ :- സുരേഷ് കുമാർ. എസ്
2024-25
· നിരാലംബമായ കുടുംബത്തിന് ഒരു കൈതാങ്ങ്
ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയ്ക്ക് വളരെ കുട്ടിയിലേ അച്ഛൻ മരണപ്പെട്ടു. കൈതാങ്ങായി ഉള്ള അമ്മയ്ക്ക് ഡയബറ്റിക് കാരണം ഒരു കാൽ മുറിച്ച് മാറ്റേണ്ടതായി വന്നു. കൃത്രിമകാലിൻ്റെ സഹായത്താലാണ് ജീവിക്കുന്നത്. ശോചനീയമായ വീടിൻ്റെ രണ്ടു മുറികളും ഹാളും അടുക്കളയും ടൈൽ പാകി ഏകദേശം അരലക്ഷം രൂപ ചിലവാക്കി ആ അമ്മയ്ക്ക് വീൽ ചെയറിൽ സഞ്ചരിക്കാൻ യോഗ്യമാക്കി കൊടുക്കുകയും കുട്ടിയ്ക്ക് പഠനത്തിനാവശ്യമായ പഠനോപകരണവും മറ്റും വാങ്ങി നൽകി കൊണ്ട് തോന്നയ്ക്കൽ സ്കൂളിലെ SPC കേഡറ്റുകൾ മാതൃകയായി
ലഹരി ബോധവൽക്കരണ ക്ലാസ്
ലഹരി ബോധവൽക്കരണ ക്ലാസ് മംഗലപുര SI ശ്രീ രാജീവ് നയിച്ചു