"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 509: വരി 509:

== സ്കൂൾതല ക്യാമ്പ് ==
== സ്കൂൾതല ക്യാമ്പ് ==
[[പ്രമാണം:37001-Lk-School Camp 2023-26-4.jpg|വലത്ത്‌|255x255ബിന്ദു]]
പത്തനംതിട്ട ജില്ലയിലെ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ 2023-26 ലെ ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2024 ഒക്ടോബർ അഞ്ചിന് സ്കൂൾ ഐടി ലാബിൽ നടന്നു. രാവിലെ പത്തുമണിക്ക് സീനിയർ അസിസ്റ്റന്റ് അനീഷ് ബെഞ്ചമിൻ ഉദ്ഘാടനം ചെയ്ത സ്കൂൾതല ക്യാമ്പിന് കൈറ്റ് മാസ്റ്റേഴ്സായ സുനിത എൻ എസ്, ലക്ഷ്മി പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി. കൈറ്റ് തയ്യാറാക്കിയ പ്രത്യേക പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസൈനിങ്, പ്രോഗ്രാമിംഗ് വിഭാഗങ്ങളിലായിട്ടാണ് ക്യാമ്പ് നടന്നത്. മറ്റ് വിദ്യാലയങ്ങളിൽ നിന്നുള്ള സ്കൂൾ ഐടി കോഡിനേറ്റർമാരുടെ നേതൃത്വത്തിലാണ് ഈ വർഷത്തെ ക്യാമ്പ് നടന്നത്. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും ഹാജർ അന്നേദിവസം തന്നെ ഓൺലൈൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രേഖപ്പെടുത്തി. ഓണം എന്ന പ്രധാന ടീമിനെ അടിസ്ഥാനമാക്കിയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയത്. വിദ്യാർത്ഥികൾക്ക് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കി. ഉച്ചയ്ക്ക് ശേഷം പ്രോഗ്രാമിംഗ് വിഭാഗത്തിലൂടെ വിദ്യാർത്ഥികളുടെ കഴിവുകളും താൽപര്യങ്ങളും വളർത്തി.

11,295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2574730" എന്ന താളിൽനിന്ന് ശേഖരിച്ചത്