"ജി.എച്ച്. എസ്.എസ്. എടപ്പാൾ/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(science club activities) |
||
വരി 1: | വരി 1: | ||
== '''സയൻസ് ക്ലബ്ബ്''' == | == '''സയൻസ് ക്ലബ്ബ്''' == | ||
{{Yearframe/Header}} | |||
== <small>'''കു'''ട്ടികളുടെ ശാസ്തരീയപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ് നടത്തി വരുന്നത്. ശാസ്ത്രം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ അന്ധവിശ്വാസങ്ങളുടെ അന്ധകാരത്തിൽ നിന്നും പുറത്തുകൊണ്ടുവരത്തക്ക പ്രവർത്തനങ്ങളാണ് ക്ലബ് നടത്തുന്നത്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലാസും , റാലിയും സംഘടിപ്പിക്കാറുണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് സാങ്കൽപ്പിക ബഹിരാകാശ യാത്രാവിവരണ രചനയും, റോൾപ്ലേയും, ക്വിസ് മൽസരവും നടത്തിയിട്ടുണ്ട്.</small> == | == <small>'''കു'''ട്ടികളുടെ ശാസ്തരീയപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ് നടത്തി വരുന്നത്. ശാസ്ത്രം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ അന്ധവിശ്വാസങ്ങളുടെ അന്ധകാരത്തിൽ നിന്നും പുറത്തുകൊണ്ടുവരത്തക്ക പ്രവർത്തനങ്ങളാണ് ക്ലബ് നടത്തുന്നത്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലാസും , റാലിയും സംഘടിപ്പിക്കാറുണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് സാങ്കൽപ്പിക ബഹിരാകാശ യാത്രാവിവരണ രചനയും, റോൾപ്ലേയും, ക്വിസ് മൽസരവും നടത്തിയിട്ടുണ്ട്.</small> == | ||
<big>സ്കൂൾ ശാസ്ത്രമേള എല്ലാ വർഷവും നടത്താറുണ്ട്. അതിൽ നിന്നും പ്രതിഭകളായ കുട്ടികളെ തെരഞ്ഞെടുത്ത് ഉപജില്ലാ ശാസ്ത്രമേളകളിൽ പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു. ഉപജില്ലാ, ജില്ലാ ശാസ്ത്രമേളകളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ നിരവധി കുട്ടികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. സെമിനാർ, ടാലന്റ്സെർച്ച് എക്സാം എന്നിവയിലും ജില്ലാതലത്തിലേക്ക് യോഗ്യത നേടിയവരുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ NMMS, NTS, പരീക്ഷകൾക്ക് പരിശീലന ക്ലാസ് നടത്തുകയും ഇവർക്ക് വേണ്ട പരിശീലന മെറ്റീരിയലുകൾ നൽകുകയും ചെയ്തു വരുന്നു.</big> | <big>സ്കൂൾ ശാസ്ത്രമേള എല്ലാ വർഷവും നടത്താറുണ്ട്. അതിൽ നിന്നും പ്രതിഭകളായ കുട്ടികളെ തെരഞ്ഞെടുത്ത് ഉപജില്ലാ ശാസ്ത്രമേളകളിൽ പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു. ഉപജില്ലാ, ജില്ലാ ശാസ്ത്രമേളകളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ നിരവധി കുട്ടികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. സെമിനാർ, ടാലന്റ്സെർച്ച് എക്സാം എന്നിവയിലും ജില്ലാതലത്തിലേക്ക് യോഗ്യത നേടിയവരുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ NMMS, NTS, പരീക്ഷകൾക്ക് പരിശീലന ക്ലാസ് നടത്തുകയും ഇവർക്ക് വേണ്ട പരിശീലന മെറ്റീരിയലുകൾ നൽകുകയും ചെയ്തു വരുന്നു.</big> |
23:18, 24 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്ബ്
2022-23 വരെ | 2023-24 | 2024-25 |
കുട്ടികളുടെ ശാസ്തരീയപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളാണ് സയൻസ് ക്ലബ് നടത്തി വരുന്നത്. ശാസ്ത്രം അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളെ അന്ധവിശ്വാസങ്ങളുടെ അന്ധകാരത്തിൽ നിന്നും പുറത്തുകൊണ്ടുവരത്തക്ക പ്രവർത്തനങ്ങളാണ് ക്ലബ് നടത്തുന്നത്. സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി ദിനാചരണങ്ങൾ സംഘടിപ്പിക്കാറുണ്ട്. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്ലാസും , റാലിയും സംഘടിപ്പിക്കാറുണ്ട്. ചാന്ദ്രദിനത്തോടനുബന്ധിച്ച് സാങ്കൽപ്പിക ബഹിരാകാശ യാത്രാവിവരണ രചനയും, റോൾപ്ലേയും, ക്വിസ് മൽസരവും നടത്തിയിട്ടുണ്ട്.
സ്കൂൾ ശാസ്ത്രമേള എല്ലാ വർഷവും നടത്താറുണ്ട്. അതിൽ നിന്നും പ്രതിഭകളായ കുട്ടികളെ തെരഞ്ഞെടുത്ത് ഉപജില്ലാ ശാസ്ത്രമേളകളിൽ പങ്കെടുക്കാൻ അവരെ പ്രാപ്തരാക്കുന്നു. ഉപജില്ലാ, ജില്ലാ ശാസ്ത്രമേളകളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ നിരവധി കുട്ടികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. സെമിനാർ, ടാലന്റ്സെർച്ച് എക്സാം എന്നിവയിലും ജില്ലാതലത്തിലേക്ക് യോഗ്യത നേടിയവരുണ്ട്. സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ NMMS, NTS, പരീക്ഷകൾക്ക് പരിശീലന ക്ലാസ് നടത്തുകയും ഇവർക്ക് വേണ്ട പരിശീലന മെറ്റീരിയലുകൾ നൽകുകയും ചെയ്തു വരുന്നു.
2020-21 അധ്യയന വർഷത്തിൽ അഭിരാം എന്ന കുട്ടി സബ്‍ജില്ലാതലത്തിൽ INSPIRE AWARD ന് അർഹനാവുകയും ജില്ലാതലത്തിൽ പങ്കെടുക്കുകയും ചെയ്തു.
2021-22 അധ്യയന വർഷത്തിൽ ഗോപീകൃഷ്‍ണ. എ.എസ്, നവനീത്. പി.എസ് എന്നീ വിദ്യാർത്ഥികൾ ജില്ലാതലത്തിൽ ഇൻസ്പയർ അവാർഡിന് അർഹരാവുകയും സംസ്ഥാനതലത്തിൽ മത്സരിക്കുവാൻ യോഗ്യത നേടുകയും ചെയ്തു.