ഉള്ളടക്കത്തിലേക്ക് പോവുക

"സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
26067 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Lkframe/Header}}
{{Lkframe/Header}}
==                            '''26067.Little kites Unit .jpeg''' ==
[[പ്രമാണം:26067.Little kites Unit .jpeg|ചട്ടരഹിതം|623x623px|നടുവിൽ]]
           {{Infobox littlekites  
           {{Infobox littlekites  
|സ്കൂൾ കോഡ്=26067
|സ്കൂൾ കോഡ്=26067
|അധ്യയനവർഷം=2018-19
|അധ്യയനവർഷം=2018-19
|യൂണിറ്റ് നമ്പർ=LK/2018/26067
|യൂണിറ്റ് നമ്പർ=LK/2018/26067
|അംഗങ്ങളുടെ എണ്ണം=
|അംഗങ്ങളുടെ എണ്ണം=121
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
വരി 10: വരി 13:
|ലീഡർ=
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സി.ബിജി ജോൺ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=എലിസബത്ത് രാജു
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=
വരി 18: വരി 21:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
                                                                                     ലിറ്റിൽ കൈറ്റ്സ്
                                                                                     ലിറ്റിൽ കൈറ്റ്സ്
 
         
             
 
  ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം 2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് നടന്നു .  ലിറ്റിൽ കൈറ്റ്സ് ചെയർമാൻ ,പി.ടി.എ പ്രസി‍ഡന്റ് ശ്രീമതി നിർമ്മൽ ,വൈസ് ചെയർമാൻ  
  ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം 2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് നടന്നു .  ലിറ്റിൽ കൈറ്റ്സ് ചെയർമാൻ ,പി.ടി.എ പ്രസി‍ഡന്റ് ശ്രീമതി നിർമ്മൽ ,വൈസ് ചെയർമാൻ  
ശ്രീ .ബൈജു ,  ലിറ്റിൽ കൈറ്റ്സ് കൺവീനർ ഹെഡ് മിസ്ട്രസ് ശ്രീമതി മിനി വർഗ്ഗീസ്,  ലിറ്റിൽ കൈറ്റ്സ് ജോയിന്റ് കൺവീനേഴ്സ്  സിസ്റ്റർ .ബിജി ജോൺ,ശ്രീമതി.ജോളി കെ.വി ,
ശ്രീ .ബൈജു ,  ലിറ്റിൽ കൈറ്റ്സ് കൺവീനർ ഹെഡ് മിസ്ട്രസ് ശ്രീമതി മിനി വർഗ്ഗീസ്,  ലിറ്റിൽ കൈറ്റ്സ് ജോയിന്റ് കൺവീനേഴ്സ്  സിസ്റ്റർ .ബിജി ജോൺ,ശ്രീമതി.ജോളി കെ.വി ,

22:21, 24 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help

26067.Little kites Unit .jpeg

പ്രമാണം:26067.Little kites Unit .jpeg
26067-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26067
യൂണിറ്റ് നമ്പർLK/2018/26067
അംഗങ്ങളുടെ എണ്ണം121
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സി.ബിജി ജോൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2എലിസബത്ത് രാജു
അവസാനം തിരുത്തിയത്
24-09-202426067


ഡിജിറ്റൽ മാഗസിൻ 2019

                                                                                   ലിറ്റിൽ കൈറ്റ്സ്
          
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം 2018 ജൂൺ 12-ന് രാവിലെ 9 മണിക്ക് നടന്നു .   ലിറ്റിൽ കൈറ്റ്സ് ചെയർമാൻ ,പി.ടി.എ പ്രസി‍ഡന്റ് ശ്രീമതി നിർമ്മൽ ,വൈസ് ചെയർമാൻ 

ശ്രീ .ബൈജു , ലിറ്റിൽ കൈറ്റ്സ് കൺവീനർ ഹെഡ് മിസ്ട്രസ് ശ്രീമതി മിനി വർഗ്ഗീസ്, ലിറ്റിൽ കൈറ്റ്സ് ജോയിന്റ് കൺവീനേഴ്സ് സിസ്റ്റർ .ബിജി ജോൺ,ശ്രീമതി.ജോളി കെ.വി , ലോക്കൽ മാനേജർ റവ.ഫാദർ.ജോയി ഓണാട്ട് ,ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സ് ,സ്കൂൾ ലീഡേഴ്സ് ,40 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സന്നിഹിതരായിരുന്നു.

ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം സ്വിച്ച് ഓൺകർമ്മത്തിലൂടെ ഹെഡ് മിസ്ട്രസ് നിർവ്വഹിച്ചു.ശ്രീമതി ജോളി.കെ.വി എല്ലാവർക്കും സ്വാഗതംആശംസിച്ചു.സിസ്റ്റർ .ബിജി ജോൺ ലിറ്റിൽ കൈറ്റ്സിനെ പ്പറ്റി ചെറിയഒരുവിവരണം നടത്തി.10 മണിക്ക് ഏകദിന ക്ലാസ് സിസ്റ്റർ.ബിജിയുടെയും ,എം.ടി.സി ശ്രീമതി ലൗലിയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു.തുടർന്ന് എല്ലാ ബുധമാഴ്ചകളിലും ഒരുമണിക്കൂർ ക്ലാസുകൾ മൊഡ്യൂൾ പ്രകാരം നടത്തപ്പെടുന്നു.04/07/2018-ൽ അങ്കമാലി ഡിപോൾ കോളേജിലെ പ്രൊഫസർ ശ്രീ.പ്രവീൺ മുരളി

ആനിമേഷനെപ്പറ്റി ഒരു ദിവസത്തെ ക്ലാസ് നയിച്ചു.തുടർന്ന് 04/08/2018-ൽ ഏകദിനപരിശീലന ക്യാമ്പ് നടത്തി.