"ജി.എൽ.പി.സ്കൂൾ ഒതുക്കുങ്ങൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 37: | വരി 37: | ||
</gallery><gallery> | </gallery><gallery> | ||
പ്രമാണം:19820-glpsokl-vayanadinam.jpg|alt= | പ്രമാണം:19820-glpsokl-vayanadinam.jpg|alt= | ||
</gallery> | |||
=== വിദ്യാരംഗം കലാസാഹിത്യ വേദി === | |||
2024 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത യുവ കലാകാരൻ അനൂപ് മറ്റത്തൂർ നിർവഹിച്ചു. | |||
<gallery> | |||
പ്രമാണം:19820-glpsokl-vidyarangam2.JPG|vidyarangam | |||
പ്രമാണം:19820-glpsokl-vidyarangam.JPG|vidyarangam | |||
</gallery> | </gallery> | ||
വരി 61: | വരി 69: | ||
=== ചാന്ദ്രദിനം 2024 === | |||
ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി റോക്കറ്റ് മാതൃക നിർമ്മാണം, പതിപ്പ് നിർമ്മാണം, ചുമർപത്ര നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. | |||
<gallery> | |||
പ്രമാണം:19820-glpsokl-moonday.JPG|moonday | |||
</gallery> | |||
=== ഹിരോഷിമ നാഗസാക്കി ദിനം === | |||
ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി, സഡാക്കോ കൊക്ക് പറഞ്ഞാൽ എന്നിവ സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:19820-glpsokl-hiroshima1.jpg|sadako bird | |||
പ്രമാണം:19820-glpsokl-hiroshimaday.JPG|hiroshima day | |||
</gallery> | |||
=== സ്വാതന്ത്ര്യ ദിനാഘോഷം === | |||
സ്വാതന്ത്ര്യ ദിനത്തിൽ പ്രധാന അധ്യാപിക കദീജ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ മൈതാനത്ത് പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി ദേശഭക്തി ഗാനമത്സരം , ദേശീയ പതാക നിർമ്മാണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി മെഗാക്വിസ് മത്സരം നടത്തി. | |||
<gallery> | |||
പ്രമാണം:19820-glpsokl-swathanthradinam2.JPG|independence day | |||
പ്രമാണം:19820-glpsokl-swathanthradinam.JPG|alt= | |||
</gallery> | |||
=== ഓണാഘോഷം === | |||
ഓണാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ മനോഹരമായ പൂക്കളം, ഓണസദ്യ എന്നിവ ഒരുക്കി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. | |||
<gallery> | |||
പ്രമാണം:19820-glpsokl-onam2.jpg|onam | |||
പ്രമാണം:19820-glpsokl-onam1.JPG|onam | |||
</gallery> | |||
[[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] | [[{{PAGENAME}}/സ്കൂൾ പി.ടി.എ|സ്കൂൾ പി.ടി.എ]] |
21:45, 22 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
=== പ്രവേശനോത്സവം - ജൂൺ 3 2024 ===
ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ജി എൽ പി എസ് ഒതുക്കുങ്ങലിൽ സമുചിതമായി ആഘോഷിച്ചു. വർണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കടമ്പോട്ട് മൂസ ഹാജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂളിന്റെ എച്ച് എംഇൻ ചാർജ് രോഷ്നി ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അബ്ദുൽ കരീം കുരുണിയൻ അധ്യക്ഷതയും സ്കൂൾ സീനിയർ അസിസ്റ്റന്റ് സി മുഹമ്മദ് കുട്ടി മാസ്റ്റർ നന്ദിയും അറിയിച്ചു. പിടിഎ പ്രസിഡന്റ് റാഷിദ് സി, മുൻ എച്ച് എം ശശീന്ദ്രൻ മാസ്റ്റർ,പി ടി എ മെമ്പർ ഹുസൈൻ എംപിഎസ് എസ് ആർ ജി കൺവീനർ ശോഭിത ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതർക്ക്പഠനോപകരണങ്ങളുംബലൂണും മധുരപലഹാരങ്ങളും സിയാന ഗോൾഡ്, JCI ഒതുക്കുങ്ങൾ യൂണിറ്റ്, സ്വാദിഷ്ട് ബേക്കറി, പോളോ സൈക്കിൾ മാർട്ട് തുടങ്ങിയവർ ചേർന്ന് സമ്മാനിച്ചു.സ്കൂളിലെ സുഷിത ടീച്ചറുടെ നേതൃത്വത്തിൽ നടന്ന രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സോടുകൂടി പരിപാടികൾ അവസാനിച്ചു
-
പ്രവേശനോത്സവം 2024
-
പ്രവേശനോത്സവം 2024
-
പ്രവേശനോത്സവം 2024
പരിസ്ഥിതി ദിനം - ജൂൺ 5 2024
ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തി. ക്ലബിൻ്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ റാലി, പ്രകൃതി നടത്തം, പരിസ്ഥിതി സംരക്ഷണ വൃക്ഷം നിർമ്മാണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
-
ലോകപരിസ്ഥിതി ദിനം 2024
-
ലോകപരിസ്ഥിതി ദിനം 2024
പെരുന്നാൽ ആഘോഷം - ജൂൺ 15 2024
ബലി പെരുന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി മെഗാ ഒപ്പന നടത്തി. ഗ്രീറ്റിങ് കാർഡ് നിർമ്മാണം സംഘടിപ്പിച്ചു.
വായനവാരാചരണം 2024
വായനവാരാചരണത്തിൻ്റെ ഭാഗമായി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വായനമത്സരം, അക്ഷരമരം, ക്ലാസ് ലൈബ്രറി ശാക്തീകരണം, അമ്മവായന , പുസ്തക പരിചയം എന്നീ പരിപാടികൾ നടന്നു.
-
Reading day
-
Reading day
വിദ്യാരംഗം കലാസാഹിത്യ വേദി
2024 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത യുവ കലാകാരൻ അനൂപ് മറ്റത്തൂർ നിർവഹിച്ചു.
-
vidyarangam
-
vidyarangam
ബഷീർ ദിനം 2024
ബഷീർ ദിനാചരണത്തിൻ്റെ ഭാഗമായി ബഷീർ കൃതികളുടെ പ്രദർശനം, മലയാള സാഹിത്യകാരന്മാരുടെ ഫോട്ടോ പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
ചാന്ദ്രദിനം 2024
ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി റോക്കറ്റ് മാതൃക നിർമ്മാണം, പതിപ്പ് നിർമ്മാണം, ചുമർപത്ര നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
-
moonday
ഹിരോഷിമ നാഗസാക്കി ദിനം
ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി യുദ്ധ വിരുദ്ധ റാലി, സഡാക്കോ കൊക്ക് പറഞ്ഞാൽ എന്നിവ സംഘടിപ്പിച്ചു.
-
sadako bird
-
hiroshima day
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനത്തിൽ പ്രധാന അധ്യാപിക കദീജ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂൾ മൈതാനത്ത് പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുട്ടികൾക്കായി ദേശഭക്തി ഗാനമത്സരം , ദേശീയ പതാക നിർമ്മാണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. രക്ഷിതാക്കളെയും കുട്ടികളെയും ഉൾപ്പെടുത്തി മെഗാക്വിസ് മത്സരം നടത്തി.
-
independence day
-
ഓണാഘോഷം
ഓണാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ മനോഹരമായ പൂക്കളം, ഓണസദ്യ എന്നിവ ഒരുക്കി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
-
onam
-
onam
ഇ ക്യൂബ്
-
-
-
-
കുട്ടികൾ ഇ ക്യൂബ് പരിശീലനത്തിൽ