"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 32: | വരി 32: | ||
== ലോകരക്തദാന ദിനം --JUNE 14 == | == ലോകരക്തദാന ദിനം --JUNE 14 == | ||
'''ദാനം ചെയ്യാം ഒഴുകുന്ന ജീവനെ.......''' | |||
സുരക്ഷിതമായ രക്തദാനത്തെപ്പറ്റിയും രക്ത ഘടകങ്ങളെ പറ്റിയും അവബോധം സൃഷ്ടിക്കാനും രക്തദാതാക്കളെ അനുസ്മരിക്കാനും ആണ് രക്തദാന ദിനം ആഘോഷിക്കുന്നത്. | |||
രക്തം ദാനം ചെയ്യുന്നത് ഐക്യദാർഢ്യമാണ് ..........പരിശ്രമത്തിൽ പങ്കുചേരൂ......... ...ജീവൻ രക്ഷിക്കൂ | |||
ഈ സന്ദേശം കുട്ടികളിൽ എത്തിക്കുന്നതിനായി സ്കൂൾതലത്തിൽ വിവിധ പരിപാടികൾ നടപ്പിലാക്കി.റെക്കോസിന്റെ ആഭിമുഖ്യത്തിൽ രക്തഗ്രൂപ്പ് നിർണയം നടന്നു.ക്ലാസ് അടിസ്ഥാനത്തിൽ ഓരോ കുട്ടികളുടെയും രക്ത ഗ്രൂപ്പ് ഏതാണെന്ന് ലിസ്റ്റ് ചെയ്യുകയും അത് പൊതുവായി പരിചയപ്പെടുത്തുകയും ചെയ്തു | |||
==വായന വാരാഘോഷം--JUNE19 == | ==വായന വാരാഘോഷം--JUNE19 == | ||