"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(→‎2021-24 ബാച്ച് അംഗങ്ങൾ: പട്ടിക ചേർത്തു)
വരി 93: വരി 93:
* റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു.
* റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു.
* ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി.
* ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി.
== 2021-24 ബാച്ച് അംഗങ്ങൾ ==
== 2022-25 ബാച്ച് അംഗങ്ങൾ ==
{| class="wikitable"
{| class="wikitable"
|+
|+
! colspan="4" |ലിറ്റിൽ കെെറ്റ്സ് 2021-24
! colspan="6" |ലിറ്റിൽ കെെറ്റ്സ് 2022-25
|-
|-
|1
|1
!നസ്‍റിയ ഫാത്തിമ എം
|
|നഫീസത്തുൽ മിസ്‍രിയ്യ
|15
|15
|മുഹമ്മദ് തസ്‍നീം സി
|
|അഞ്ജന ബാബ‍ു
|-
|-
|2
|2
|ഷഹന ഷെറിൻ
|
|ഫാത്തിമ ഫ‍ർഹ ഇ
|16
|16
|മുഹമ്മദ് അജ്‍നാസ് കെ കെ
|
|ഫാത്തിമ സന കെ കെ
|-
|-
|3
|3
|ത്വാഹിറ നബീല
|
|ഫാത്തിമത്തു ഫർഹാന
|17
|17
|ലുക്കുമാനുൽ ഹഖീം കെ എം
|
|റന ഷെറിൻ കെ  
|-
|-
|4
|4
|അൻഷിത കെ
|
|രിഫാ ഫാത്തിമ കെ
|18
|18
|മുഹമ്മദ് ഫിനാൻ
|
|സക്കിയ ഫാത്തിമ കെ
|-
|-
|5
|5
|നജ ഫാത്തിമ പി  
|
|മ‍ുബഷിറ പി പി  
|19
|19
|മുഹമ്മദ് റിഷാൻ കെ പി
|
|നയന ലക്ഷ്‍മി എം വി
|-
|-
|6
|6
|മുസ്‍ഫിറ വി
|
|ആയിഷ ഹനി
|20
|20
|മുഹമ്മദ് റംനാസ് വി
|
|മ‍‍ുഹമ്മദ് നാഫിൽ ഇ
|-
|-
|7
|7
|ഹാഫിസ
|
|അംന ഫാത്തിമ എ എം
|21
|21
|ഫെെറൂസ ഫാത്തിമ ടി
|
|മുഹമ്മദ് അസ്‍ലം എം
|-
|-
|8
|8
|ഫാത്തിമ മിബഷിറ എം എം
|
|അസ്‍ന ഫാത്തിമ കെ
|22
|22
|ഷഹന ഫാത്തിമ എം
|
|ശിവഗോവിന്ദ് ടി
|-
|-
|9
|9
|ഷംന ഷെറിൻ എം
|
|ഫിദ ഫാത്തമ പി എം
|23
|23
|നജ ഫാത്തിമ പി എ
|
|ഷ‍ുഹെെബ് എടവെട്ടൻ
|-
|-
|10
|10
|ഷഹ്‍ന ഷെറിൻ എം
|
|മ‍ുഹ്‍സിന പി
|24
|24
|ആയിഷ ഷമീമ പി
|
|മ‍ുഹമ്മദ് സഫ്‍വാൻ കെ എസ്
|-
|-
|11
|11
|ഹിബ നസ്‍റി കെ എം
|
|ഫിദ ഫാത്തിമ സി
|25
|25
|''<u>മുഹമ്മദ് ഇസ്‍മായീൽ വി</u>''  
|
|''<u>നിയ ഫാത്തിമ</u>''  
|-
|-
|12
|12
|അയിഷ തഹ്‍ലിയ കെ കെ
|
|ഹനാന ജാസ്‍മിൻ
|26
|26
|''<u>മുഹമ്മദ് തുഫെെൽ സി</u>''
|
|''<u>ഫാത്തിമ റാഫിഹ ടി</u>''
|-
|-
|13
|13
|അയിഷ ജുമാന കെ ഐ
|
|27
|ശിവന്യ കെ എസ്
|''<u>മുഹമ്മദ് റിഷാൻ കെ എസ്</u>''
|
|-
|
|14
|
|ഫിദ ഫാത്തിമ
|28
|''<u>മുഹമ്മദ് അജ്‍മൽ</u>''
|}
|}

20:02, 9 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

15088-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15088
യൂണിറ്റ് നമ്പർLK/2018/15088
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വെെത്തിരി
ലീഡർമ‍ുഹമ്മദ് നാഫിൽ ഇ
ഡെപ്യൂട്ടി ലീഡർശിവന്യ കെ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഹാരിസ് കെ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2അനില എ
അവസാനം തിരുത്തിയത്
09-09-2024Haris k
ലിറ്റിൽ കെെറ്റ്സ് അവാർഡ് 2023

ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ ബാച്ച‍ുകളിലൊന്നാണ് 2022-25 ബാച്ച്. 29 അംഗങ്ങളടങ്ങിയ ഈ സംഘം ധാരാളം മികവുറ്റ പ്രവർത്തങ്ങൾ നടത്തി.പരിഷ്‍ക്കരിച്ച മൊഡ്യൂൾ പ്രകാരമായിരുന്നു പരിശീലനങ്ങൾ നൽകിയിരുന്നത്.റൊട്ടീൻ ക്ലാസുകൾ, സ്കൂൾ തല ക്യാമ്പുകൾ,ഡിജിറ്റൽ മാഗസിൻ, ഇൻ‍ഡസ്ട്രി യൽ വിസിറ്റ്,..തുടങ്ങിയ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ് നേട‍ുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ കഴിഞ്ഞത‍ും, ജില്ലാ ക്യാമ്പിൽ രണ്ട് കുട്ടികളും, സംസ്ഥാ ക്യാമ്പിലേക്ക് ഒരാൾക്കും സെലക്ഷൻ ലഭിച്ചതും ബാച്ചിൻെറ മികവുകളെ സാക്ഷ്യപ്പെടുത്തുന്നു.

വിവിധ പ്രവർത്തനങ്ങൾ

അഭിരുചി പരീക്ഷ

കുറ‍ുമ്പ‍ാല ഗവ. ഹെെസ്കൂളിലെ ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ചിലേയ്ക്കുളള അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ സംസ്ഥാന വ്യാപകമായി നടന്നു. സോഫ്റ്റ്‍വെ‍യർ മുഖേന നടത്തിയ പരീക്ഷയിൽ നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്തു. 24 കുട്ടികൾക്ക് സെലക്ഷൻ ലഭിച്ച‍ു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ചിൻെറ പ്രിലിമിനറി ക്യാമ്പ് 04-11-2022 ന് കുറ‍ുമ്പ‍ാല ഗവ. ഹെെസ്കൂളിൽ വെച്ച് സംഘടിപ്പിച്ച‍ു.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.കെെറ്റ് വയനാട് ഡിസ്ട്രിക്ട് കോർഡിനേറ്റർ ബാലൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് പ്രിലിമിനറി ക്യാമ്പ്. ക്യാമ്പിലൂടെ അംഗങ്ങൾ ലിറ്റിൽ കെെറ്റ്സ് പദ്ധതിയെ കുറിച്ചും, പ്രവർത്തനങ്ങളെ കുറിച്ചും, തങ്ങളുടെ ഉത്തരവാദിതത്തെ കുറിച്ചും മനസ്സിലാക്കുന്നു.പരിശീലനം ലഭിക്കുന്ന മേഖലകളെ പരിചയപ്പെടുന്നു.ബാച്ചിലെ മുവുവൻ അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു.എൽ കെ മാസ്റ്റർ ഹാരിസ് കെ സ്വാഗതവും മിസ്ട്രസ് അനില എസ് നന്ദിയും പറഞ്ഞ‍ു.

രക്ഷിതാക്കളുടെ യോഗം

ലിറ്റിൽ കെെറ്റ്സ് 2022-25 ബാച്ച് അംഗങ്ങളുടെ രക്ഷിതാക്കളുടെ ഒരു യോഗം 10-02-2023 ന് സ്കൂളിൽ വെച്ച് ചേർന്നു.ലിറ്റിൽ കെെറ്റ്സ് പ്രവർത്തന പദ്ധതികളെ കുറിച്ച് ബോധവത്ക്കരണ ക്ലാസ് നൽകി. ബാച്ച് അംഗങ്ങൾക്ക് പ്രത്യേക യൂണിഫോം തയ്യാറാക്കാൻ തീരുമാനിച്ചു. ഇതിൻെറ സാമ്പത്തിക ബാധ്യത രക്ഷിതാക്കൾ ഏറ്റെട‍ുത്തു.

യ‍ൂണിഫോം

യൂണിഫോം‍‍

2018 വർഷം മുതൽ ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് നിലവിലുണ്ടെങ്കിലും അംഗങ്ങൾക്ക് യൂണിഫോം എന്ന ലക്ഷ്യം സാക്ഷാത്കരിച്ചത് 2022-25 ബാച്ചോട് കൂടിയാണ്.വയനാട് ജില്ലയിൽ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് യൂണിഫോം നടപ്പിലാക്കിയ അപൂർവ്വം സ്കൂളുകളിലൊന്നാണ് ജി എച്ച് എസ് കുറ‍ുമ്പാല.രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.01-04-2023 ന് സംഘടിപ്പിച്ച വിജയോത്സവ വേദിയിൽ യൂണിഫോം വിതരണോദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് മെമ്പ‍ർ ബുഷറ വെെശ്യൻ നിർവ്വഹിച്ചു.

ഐ ഡി കാർഡ്

ഐ ഡി കാർഡ് വിതരണം

ലിറ്റിൽ കെെറ്റ്സിലെ മ‍ുഴ‍ുവൻ കുട്ടികൾക്കും ഐ ഡി കാർഡ് നിർമ്മിച്ച് നൽകി.കെെറ്റിൻെറ നിർദ്ദേശം പാലിച്ച് കൊണ്ടാണ് കാർഡ് തയ്യാറാക്കിയത്. കാർഡ് വിതരണേദ്ഘാടനം ഹെ‍ഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.

ഫ്രീഡം ഫെസ്റ്റ് 2023

സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ച‍ു.ഇതോടനുബന്ധിച്ച് ഐ ടി കോർണർ,ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം,റോബോട്ടിക് കോർണർ തുടങ്ങിയവ സംഘടിപ്പിച്ച‍ു. കുട്ടികൾക്ക് ഫ്രീഡം ഫെസ്റ്റ് സന്ദേശവ‍ും പ്രത്യേക ക്ലാസും നൽകി.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

റോബോട്ടിക് കോർണർ

റോബോട്ടിക് കോർണർ

സ്വതന്ത്ര വിജ്ഞാനോത്സവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിൽ ലിറ്റിൽ കെെസ്റ്റിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോബോട്ടിക് കോർണർ വളരെ ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടകൾക്കും പ്രദർശനം കാണാനും പ്രവർത്തനരീതികൾ മനസ്സിലാക്കാനും കഴിഞ്ഞു.ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേത്യത്വം നൽകി.ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.

എൽ കെ കോർണർ

ലിറ്റിൽ കെെറ്റ്സ് കോർണർ

ലിറ്റിൽ കെെറ്റ്സ് ക്ലബ്ബ‍ുമായി ബന്ധപ്പെട്ട അറിയിപ്പ‍ുകൾ, വിവിധ പ്രവർത്തനങ്ങളുടെ ഫോട്ടോകൾ, മികവുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനായി ലിറ്റിൽ കോർണർ ഉപയോഗപ്പെടുത്തുന്നു.

ഇൻറസ്ട്രിയൽ വിസിറ്റ്

ഇൻറസ്ട്രിയൽ വിസിറ്റ് - പി കെ കെ ബേൿസ്

ലിറ്റിൽ കെെറ്റ്സിൻെറ ഒരു പ്രധാന പ്രവർത്തനമാണ് ഇൻറസ്ട്രിയൽ വിസിറ്റ്.2022-25 ബാച്ച് അംഗങ്ങൾ വെള്ളമുണ്ടയിലെ പി കെ കെ ബേൿസ്എന്ന ഫ‍ുഡ് നിർമ്മാണ സ്ഥാപനത്തിലാണ് വിസിറ്റ് ചെയ്‍തത്. ബേക്കറി ഉൽപ്പന്നങ്ങൾ നിർമ്മിച്ച് മലബാറിലെ വിവധ മേഖലകളിലും,കേരളത്തിൻെറ പുറത്തും വിതരണം ചെയ്യുന്ന വയനാട് ജില്ലയിലെ മികച്ച സംരംഭമാണ് പി കെ കെ. ആധുനിക മിഷനറികളുടെയും മറ്റും സംവിധാനത്തോടെ പ്രവർത്തിക്കുന്ന പി കെ കെ യ്ക് കേരള സർക്കാറിൻെ-റത് ഉൾപ്പെടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇവിടത്തെ പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായതായി കുട്ടികൾ അഭിപ്രായപ്പെട്ടു. മുൻ കൂട്ടി അനുമതി വാങ്ങിയായിരുന്നു സന്ദർശനം.ലിറ്റിൽ കെെറ്റ്സ് കെെറ്റസ് അംഗങ്ങളെ പി കെ കെ അധിക്യതർ മധുരം നൽകി സ്വീകരിക്കുകയും പ്രവർത്തനരീതികൾ വിശദീകരിച്ച് നൽകുകയും ചെയ്തു.

സ്കൂൾ ലെവൽ ക്യാമ്പ്

സ്കൂൾ ക്യാമ്പ്

റൊട്ടീൻ ക്ലാസ് കഴിഞ്ഞാൽ കുട്ടികൾക്ക് ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമാണ് സ്കൂൾ ലെവൽ ക്യാമ്പ്. കെെറ്റിലെ മാസ്റ്റർ ട്രെെനർമാർ/ മറ്റ് റിസോഴ്സ് പേഴ്‍സൺസാണ് ക്യാമ്പിൽ ക്ലാസ് നൽകുന്നത്.ഏറ്റവും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും,പരിശീലിക്കാനും കഴിയുന്നു.ക്യാമ്പ് പ്രവർത്തനങ്ങളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നു.രാവിലെ 9:30 ന് ആരംഭിച്ച് വെെകുന്നേരം 4:30 വരെ നീണ്ട് നിൽക്കുന്ന ഏകദിന ക്യാമ്പാണ് സ്കൂൾ ലെവൽ ക്യാമ്പ്.കുട്ടികൾക്ക് ഉച്ചഭക്ഷണവും ചായയും ലഘുപലഹാരവും നൽകുന്നുണ്ട്.ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിലാണ് പരിശീലനം നൽകിവരുന്നത്.ക്യാമ്പിലെ ഹാജറിന് 100 മാർക്കാണ് ലഭിക്കുന്നത്

2022-25 ബാച്ചിൻെറ സ്കൂൾ ലെവൽ ക്യാമ്പ് 2023 സെപ്‍റ്റമ്പർ 1 ന് സംഘടിപ്പിച്ചു.ക്യാമ്പിന് തരുവണ ഗവ.ഹെെസ്കൂൾ ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ ജോഷി നേത്യത്വം നൽകി.പങ്കെടുത്തവരിൽ നിന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച ആറ് കുട്ടികളെ സബ് ജില്ലാതല ക്യാമ്പിലേക്ക് തെരഞ്ഞെടുത്തു.

സബ് ജില്ലാതല ക്യാമ്പ്

സ്കൂൾ തല ക്യാമ്പിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.രണ്ട് ദിവസമായിട്ടാണ് സബ് ജില്ലാ തല ക്യാമ്പ് സംഘടിപ്പിക്കുന്നത്. നമ്മുടെ സ്കൂളിൽ നിന്ന് ആറ് കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.2023 ഡിസംബർ 27 ന് കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച വെെത്തിരി സബ് ജില്ലാതല ക്യാമ്പിൽ ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പി,ആയിഷ ഹനി,ഫാത്തിമ ഫർഹ ഇ എന്നിവരും പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ ഇ,മ‍ുഹമ്മദ് അസ്‍ലം എം എ,ശിവന്യ കെ എസ് എന്നിവരുമാണ് പങ്കെടുത്തത്.ഇവരിൽ മുഹമ്മദ് നാഫിൽ ഇ,മുബഷിറ പി പി എന്നിവർക്ക് ജില്ലാക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ചു.

ജില്ലാ തല ക്യാമ്പ്

ലിറ്റിൽ കെെറ്റ്സ് സബ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവരെയാണ് ജില്ലാ തല ക്യാമ്പിലേക്ക് സെലക്ട് ചെയ്യുന്നത്.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് രണ്ട് കുട്ടികൾക്കാണ് ഈ വർഷം സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടായിരുന്നു രണ്ട് പേർക്ക് ഒന്നിച്ച് സെലക്ഷൻ ലഭിക്കുന്നത്.2024 ഫെബ്രുവരി 17 ന് പനമരം കെെറ്റ് ജില്ലാ ആസ്ഥാനത്ത് സംഘടിപ്പിച്ച ക്യാമ്പിൽ പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിലും ആനിമേഷൻ വിഭാഗത്തിൽ മുബഷിറ പി പിയും പങ്കെടുത്തു.

ഹെൽപ്പ് ഡെസ്‍ക്

എസ് എസ് എൽ സി പ‍ൂർത്തിയാക്കിയ കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിൽ അപേക്ഷിക്കുന്നതിനായി സ്‍കൂളിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി.സ്കൂൾ ഐ ടി ചാർജുള്ള അധ്യാപകരും ലിറ്റിൽ കെെറ്റ്സ് കെെറ്റ്സ് അംഗങ്ങളും നേതൃത്വം നൽകി.

അവാർഡിൻെറ നിറവിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല

ലിറ്റിൽ കൈറ്റ്സ് പുരസ്കാര വിതരണം

വയനാട്ടിലെ മികച്ച ഹൈടെക് വിദ്യാലയമായ ജി.എച്ച് എസ് കുറുമ്പാല 2023 വർഷത്തെ വയനാട് ജില്ലയിലെ മികച്ച ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിനുള്ള മ‍ൂന്നാം സ്ഥാനത്തിനുള്ള അവാർഡിന് അർഹത നേടി. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മയായി കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ  കൈറ്റ്സ് യൂണിനുള്ള 2023 - 24 വർഷത്തെ പ്രവർത്തന മികവിനാണ് അവാർഡ് ലഭിച്ചിട്ടുള്ളത്.പ്രവർത്തന കലണ്ടർ പ്രകാരം അടുക്കും ചിട്ടയോടും കൂടി നടത്തിയ പരിശീലന പ്രവർത്തനങ്ങൾ, അമ്മമാർക്ക് നടത്തിയ സൈബർ സുരക്ഷാ പരിശീലനം, രക്ഷിതാക്കൾക്കുള്ള ഐ ടി പരിശീലനം, ഭിന്നശേഷി വിദ്യാർത്ഥികൾക്കും, മറ്റ് ലിറ്റിൽ കൈറ്റ്സ് ഇതര വിദ്യാർത്ഥികൾക്കും നൽകി പരിശീലനങ്ങൾ, വിവിധ വിഷയങ്ങളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഡോകുമെന്ററികൾ, ഫീൽഡ് ട്രിപ്പുകൾ, ഡിജിറ്റൽ മഗസിൻ , ജില്ലാ - സംസ്ഥാന ഐ.ടി.മേളകൾ, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകൾ എന്നിവയിലെ മികവ്, പ്ലസ് വൺ - ഏകജാലക ഹെൽപ് ടെസ്ക് , സ്കൂൾ വിക്കി അപ്ഡേഷൻ, വിവിധ ക്യാമ്പുകൾ, ലിറ്റിൽ കൈറ്റ്സ് കോർണർ, ഫ്രീഡം ഫെസ്റ്റ്, സത്യമേവ ജയതേ , YIP പരിശീലനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങളുടെ മികവാണ് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള മൂന്നാം സ്ഥാനത്തിനുള്ള പുരസ്ക്കാരത്തിനായി പരിഗണിച്ചത്.

തിരുവനന്തപുരത്ത് നിയമ സഭാമന്ദിരത്തിലെ ആറ്  ശങ്കരനാരായണ തമ്പി ഹാളിൽ വെച്ച് 2024 ജൂലെെ 6 ന് നടന്ന ചടങ്ങിൽ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബഹു. കേരള വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയിൽ നിന്ന് ഹെഡ്‍മാസ്റ്റർ കെ അബ്ദുൾ റഷീദ്,ലിറ്റിൽ കെെറ്റ്സ് മാസ്റ്റർ കെ ഹാരിസ്, മിസ്‍ട്രസ് അനില എസ്, ലിറ്റിൽ കെെറ്റ്സ് അംഗങ്ങളായ മുഹമ്മദ് നാഫിൽ,മുബശ്ശിറ, മുഹമ്മദ് അസ്‍ലം, ഫാത്തിമ ഫർഹ എന്നിവരടങ്ങിയ പ്രതിനിധി സംഘം പുരസ്കാരം സ്വീകരിച്ചു.

സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്

സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്
സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ്

2024-25 വർഷത്തെ സ്കൂൾ പാർലമെൻെറ് തെരഞ്ഞെടുപ്പ് സോഷ്യൽ സയൻസ് ക്ലബ്ബ‍ും ലിറ്റിൽ കെെറ്റ്സ് യൂണിറ്റ‍ും സംയുക്തമായിട്ടാണ് ച‍ുക്കാൻ പിടിച്ചത്.പ്രത്യേക സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചായിരുന്നു തിരഞ്ഞെട‍ുപ്പ്.ആകെയുള്ള പതിനഞ്ച് ബൂത്തുകളിലേയ്ക്കും റിസർവ്വ് സിസ്റ്റത്തിലേയ്ക്കുമുള്ള മെഷീനുകളിൽ തെരഞ്ഞെടുപ്പ് സോഫ്‍റ്റ്‍വെയർ ഇൻസ്ററലേഷൻ കെെറ്റ്സ് അംഗങ്ങൾ നിർവ്വഹിച്ച‍ു.ഒന്നാം പോളിംഗ് ഓഫീസർ, രണ്ടാം പോളിംഗ് ഓഫീസർ, മൂന്നാം പോളിംഗ് ഓഫീസർ തുടങ്ങിയ പോളിംഗ് ഓഫീസർമാരുടെ ചുമതലയും ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായിരുന്നു.തെരഞ്ഞെടുപ്പിന് മുന്നോടിയായി പോളിംഗ് ഓഫീസർമാ‍ർക്കുള്ള പരിശീലനം നൽകിയിരുന്നു.തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ‍ും പ്രഥമ പാർലമെൻററി യോഗവും ചേർന്നു. പത്താം ക്ലാസ്‍കാരിയും ലിറ്റിൽ കെെറ്റ്സ് അംഗവുമായ റനാ ഷെറിനെ സ്‍കൂൾ ലീഡറായ‍ും, ആറാം ക്ലാസിലെ സന ഫാത്തിമയെ ഡെപ്യ‍ൂട്ടി ലീഡറായും തിരഞ്ഞെട‍ുത്തു.

സംസ്ഥാന തല ക്യാമ്പ്

ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പുകളിൽ കൂടുതൽ മികവ് പുലർത്തുന്നവർക്കാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ.രണ്ട് ദിവസത്തെ സഹവാസ ക്യാമ്പായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്.കുറുമ്പാല ഗവ.ഹെെസ്കൂളിൽ നിന്ന് മുഹമ്മദ് നാഫിൽ എന്ന കുട്ടിക്ക് പ്രോഗ്രാമിംഗ് വിഭാഗത്തിൽ സെലക്ഷൻ ലഭിച്ചത്.ആദ്യമായിട്ടാണ് സംസ്ഥാന തല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിക്കുന്നത്.

2022-25 ബാച്ചിൻെറ മികവ‍ുകൾ

  • വയനാട് ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിനുള്ള 2023 ലെ ലിറ്റിൽ കെെറ്റ്സ് അവാർഡ്
  • ലിറ്റിൽ കെെറ്റ്സ് ജില്ലാതല ക്യാമ്പിലേക്ക് രണ്ട് കുട്ടികൾക്ക് സെലക്ഷൻ.പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫില‍ും ആനിമേഷൻ വിഭാഗത്തിൽ മുബഷിറയും യോഗ്യത നേടി.
  • 2023 ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിലേക്ക് ഒരു കുട്ടിക്ക് സെലക്ഷൻ.പ്രോഗ്രാമിംഗ് വിഭാഗത്തിൽ മുഹമ്മദ് നാഫിൽ അർഹത നേടി.
  • ലിറ്റിൽ കെെറ്റ്സ് യൂണിഫോമിന് തുടക്കം
  • വെെത്തിരി സബ് ജില്ലാ ഐ ടി മേള - ഹെെസ്കൂൾ വിഭാഗം പ്രോഗ്രാമിഗിൽ മുഹമ്മദ് നാഫിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടി.
  • ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
  • റോബോട്ടിക് കോർണർ ഒരുക്കി പ്രദർശനം സംഘടിപ്പിച്ചു.
  • ലിറ്റിൽ കെെറ്റ്സ് കോർണർ തയ്യാറാക്കി.

2022-25 ബാച്ച് അംഗങ്ങൾ

ലിറ്റിൽ കെെറ്റ്സ് 2022-25
1 നഫീസത്തുൽ മിസ്‍രിയ്യ 15 അഞ്ജന ബാബ‍ു
2 ഫാത്തിമ ഫ‍ർഹ ഇ 16 ഫാത്തിമ സന കെ കെ
3 ഫാത്തിമത്തു ഫർഹാന 17 റന ഷെറിൻ കെ
4 രിഫാ ഫാത്തിമ കെ 18 സക്കിയ ഫാത്തിമ കെ എ
5 മ‍ുബഷിറ പി പി 19 നയന ലക്ഷ്‍മി എം വി
6 ആയിഷ ഹനി 20 മ‍‍ുഹമ്മദ് നാഫിൽ ഇ
7 അംന ഫാത്തിമ എ എം 21 മുഹമ്മദ് അസ്‍ലം എം എ
8 അസ്‍ന ഫാത്തിമ കെ 22 ശിവഗോവിന്ദ് ടി
9 ഫിദ ഫാത്തമ പി എം 23 ഷ‍ുഹെെബ് എടവെട്ടൻ
10 മ‍ുഹ്‍സിന പി 24 മ‍ുഹമ്മദ് സഫ്‍വാൻ കെ എസ്
11 ഫിദ ഫാത്തിമ സി 25 നിയ ഫാത്തിമ
12 ഹനാന ജാസ്‍മിൻ 26 ഫാത്തിമ റാഫിഹ ടി
13 ശിവന്യ കെ എസ്