"ഗവ.എച്ച്.എസ്.എസ് , കോന്നി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
==Selfie context== | ==Selfie context== | ||
[[പ്രമാണം:Selfie.jpg|ലഘുചിത്രം|272x272ബിന്ദു|selfie context]] | |||
പ്രവേശനോത്സവത്തോടനുബന്ധിച്ച് ഈ വർഷം സ്കൂളിൽ പുതുതായി ചേർന്ന കുട്ടികൾക്കായി സ്കൂൾ little kites ന്റെ നേതൃത്വത്തിൽ ഒരു selfie context നടത്തി. രക്ഷിതാക്കളോടൊപ്പം എടുത്ത selfie യിൽ നിന്നും HS ൽ നിന്ന് 8C യിലെ മുഹമ്മദ് മനാഫ്, UP യിൽ നിന്നും 5 C യിലെ ഏഞ്ജൽ എസ് ബിജു, LP യിൽ നിന്ന് 4 ലെ ഷൈനോ സഞ്ജു എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളിയിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. | പ്രവേശനോത്സവത്തോടനുബന്ധിച്ച് ഈ വർഷം സ്കൂളിൽ പുതുതായി ചേർന്ന കുട്ടികൾക്കായി സ്കൂൾ little kites ന്റെ നേതൃത്വത്തിൽ ഒരു selfie context നടത്തി. രക്ഷിതാക്കളോടൊപ്പം എടുത്ത selfie യിൽ നിന്നും HS ൽ നിന്ന് 8C യിലെ മുഹമ്മദ് മനാഫ്, UP യിൽ നിന്നും 5 C യിലെ ഏഞ്ജൽ എസ് ബിജു, LP യിൽ നിന്ന് 4 ലെ ഷൈനോ സഞ്ജു എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളിയിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
[[പ്രമാണം:38038 game.jpg|ഇടത്ത്|ലഘുചിത്രം|294x294ബിന്ദു]] | |||
== ലഹരിയെ കളിച്ച് തോൽപ്പിക്കാം== | == ലഹരിയെ കളിച്ച് തോൽപ്പിക്കാം== | ||
[[പ്രമാണം:38038 game1.jpg|ഇടത്ത്|ലഘുചിത്രം|217x217ബിന്ദു]] | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ Scratch Software ഉപയോഗിച്ച് നിർമ്മിച്ച '' ടുട്ടുവിന് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാമോ'' എന്ന ഗയിം എല്ലാ ക്ലാസിലെ കുട്ടികൾക്കും കാണാനും കളിക്കാനും അവസരം നൽകി. ചുറ്റുപാടും നിന്നുള്ള മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരികളിൽ നിന്നും ഒഴിഞ്ഞ് സുരക്ഷിതമായി ജീവിക്കുവാനുമുള്ള പ്രചോദനം നല്കുന്നതായിരുന്നു ഈ ഗയിം.വളരെ ആവേശത്തോടു കൂടി കുട്ടികൾ ഈ ഗയിമിനെ ഏറ്റെടുത്തു. | ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ Scratch Software ഉപയോഗിച്ച് നിർമ്മിച്ച '' ടുട്ടുവിന് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാമോ'' എന്ന ഗയിം എല്ലാ ക്ലാസിലെ കുട്ടികൾക്കും കാണാനും കളിക്കാനും അവസരം നൽകി. ചുറ്റുപാടും നിന്നുള്ള മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരികളിൽ നിന്നും ഒഴിഞ്ഞ് സുരക്ഷിതമായി ജീവിക്കുവാനുമുള്ള പ്രചോദനം നല്കുന്നതായിരുന്നു ഈ ഗയിം.വളരെ ആവേശത്തോടു കൂടി കുട്ടികൾ ഈ ഗയിമിനെ ഏറ്റെടുത്തു. |
23:22, 8 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
Selfie context
പ്രവേശനോത്സവത്തോടനുബന്ധിച്ച് ഈ വർഷം സ്കൂളിൽ പുതുതായി ചേർന്ന കുട്ടികൾക്കായി സ്കൂൾ little kites ന്റെ നേതൃത്വത്തിൽ ഒരു selfie context നടത്തി. രക്ഷിതാക്കളോടൊപ്പം എടുത്ത selfie യിൽ നിന്നും HS ൽ നിന്ന് 8C യിലെ മുഹമ്മദ് മനാഫ്, UP യിൽ നിന്നും 5 C യിലെ ഏഞ്ജൽ എസ് ബിജു, LP യിൽ നിന്ന് 4 ലെ ഷൈനോ സഞ്ജു എന്നിവർക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ അസംബ്ളിയിൽ ഇവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ലഹരിയെ കളിച്ച് തോൽപ്പിക്കാം
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ Scratch Software ഉപയോഗിച്ച് നിർമ്മിച്ച ടുട്ടുവിന് വീട്ടിലേക്കുള്ള വഴി കാണിച്ചു കൊടുക്കാമോ എന്ന ഗയിം എല്ലാ ക്ലാസിലെ കുട്ടികൾക്കും കാണാനും കളിക്കാനും അവസരം നൽകി. ചുറ്റുപാടും നിന്നുള്ള മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരികളിൽ നിന്നും ഒഴിഞ്ഞ് സുരക്ഷിതമായി ജീവിക്കുവാനുമുള്ള പ്രചോദനം നല്കുന്നതായിരുന്നു ഈ ഗയിം.വളരെ ആവേശത്തോടു കൂടി കുട്ടികൾ ഈ ഗയിമിനെ ഏറ്റെടുത്തു.