"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42660 (സംവാദം | സംഭാവനകൾ)
No edit summary
വരി 33: വരി 33:

== '''ചരിത്രം''' ==
== '''ചരിത്രം''' ==
തിരുവനന്തപുരം ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കെ  വി യു പി സ്കൂള്‍ പാങ്ങോട് 1964 പ്രവര്‍ത്തനമാരംഭിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ്. 1980 കളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതു കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇപ്പൊഴത്തെ മാനേജര്‍ ശ്രി. എം അബ്ദുല്‍ ലത്തീഫ്(മാനേജിംഗ് ഡയറക്ടര്‍, ഹെര്‍ക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും ഇപ്പോള്‍ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള അപ്പര്‍ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.

     അദ്ധ്യായന വര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പുതിയ അദ്ധ്യാപക-രക്ഷാകര്‍ത്ത സമിതിക്ക് രൂപം നല്‍കുന്നു.

"https://schoolwiki.in/കെ_വി_യു_പി_എസ്_പാ‍ങ്ങോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്