"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:


== പുസ്തകമേള ==
== പുസ്തകമേള ==
പി എൻ പണിക്കർ അനുസ്മരണത്തിന്റെ ഭാഗമായി സെൻറ് തോമസ് എച്ച്എസ്എസ് കല്ലൂരി കടമ്പനാട് മനോരമ നിലപാടും സയൻസ് ക്ലബ്ബും ചേർന്ന് മാവേലിക്കര ഗ്ലോബൽ ബുക്സ് പുസ്തകോത്സവം നടത്തി കോൺഗ്രസ് 20024 ഓഗസ്റ്റ് 29 30 സെപ്റ്റംബർ 1 തീയതികളിൽ ആയിരുന്നു പ്രോഗ്രാം നടന്നത് ഡിസി ബുക്സ് മാതൃഭൂമി ബുക്സ് തുടങ്ങിയ പ്രസാദകരുടെ പുസ്തകങ്ങളും ഉണ്ടായിരുന്നു വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഈ പ്രോഗ്രാമിൽ പങ്കെടുത്തിരുന്നു കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ അവിടെ നിന്നും അവർ വാങ്ങിച്ചിരുന്നു കുട്ടികളെയും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ഒരു പുസ്തകോത്സവം സ്കൂളിൽ പങ്കെടുത്തു നടത്തിയത്<gallery>
പി. എൻ. പണിക്കരുടെ അനുസ്മരണത്തിന്റെ ഭാഗമായി കടമ്പനാട് സെന്റ് തോമസ് എച്ച് .എസ് .എസിൽ മനോരമ നല്ലപാഠവും സയൻസ് ക്ലബ്ബും ചേർന്ന് മാവേലിക്കര ഗ്ലോബൽ ബുക്സിന്റെ പുസ്തകോത്സവം, സ്കൂൾ അസംബ്ലിയിൽ പി. ടി. എ .പ്രസിഡന്റ് ബിനുമോൻ എസിന്റെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്തു.  2024 ഓഗസ്റ്റ് 29 ,30 ,സെപ്റ്റംബർ 1 തീയതികളിലാണ്  പുസ്തകോത്സവം നടന്നത്. ഡി സി ബുക്സ് , മാതൃഭൂമി ബുക്സ് തുടങ്ങിയ പ്രസാധകരുടെ പുസ്തകങ്ങളും ഉണ്ടായിരുന്നുവിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും ഈ പ്രോഗ്രാമിൽ പങ്കെടുത്തു . കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ അവിടെ നിന്നും അവർ തെരെഞ്ഞെടുത്തു.അവർക്ക് ഏറെ പ്രയോജനപ്രദമായ പ്രോഗ്രാം ആയിരുന്നു ഇത്. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പുസ്തകോത്സവം സ്കൂളിൽ സംഘടിപ്പിച്ചത്.<gallery>
പ്രമാണം:38102-plant 2.jpeg|കുട്ടികർഷകന് തൈ വിതരണം
പ്രമാണം:38102-plant 2.jpeg|കുട്ടികർഷകന് തൈ വിതരണം
പ്രമാണം:38102-plant 1.jpeg|കുട്ടികർഷകനായ സോഹൻ തൈകൾ സ്വീകരിക്കുന്നു
പ്രമാണം:38102-plant 1.jpeg|കുട്ടികർഷകനായ സോഹൻ തൈകൾ സ്വീകരിക്കുന്നു
957

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2560543" എന്ന താളിൽനിന്ന് ശേഖരിച്ചത്