"വി.എച്ച്.എസ്.എസ്. കരവാരം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42050 (സംവാദം | സംഭാവനകൾ)
No edit summary
42050 (സംവാദം | സംഭാവനകൾ)
No edit summary
വരി 113: വരി 113:
പ്രമാണം:42050 fair 12.jpg|സയൻസ് മോഡൽ  
പ്രമാണം:42050 fair 12.jpg|സയൻസ് മോഡൽ  
</gallery>
</gallery>
== '''ആഗസ്റ്റ് 15 -സ്വാതന്ത്ര്യ ദിനം''' ==
സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ചു എൻ. സി .സി കേഡറ്റ്സ് ന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ സംഘടിപ്പിച്ചു .രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ദേശീയ പതാക ഉയർത്തി .കുട്ടികളും അധ്യാപകരും ഒന്ന് ചേർന്ന് ദേശീയ ഗാനം ആലപിച്ചു .എൻ. സി .സി കേഡറ്റ്സ്ദേശ ഭക്തി ഗാനങ്ങൾ ആലപിക്കുകയും സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി .പ്രിയദർശിനി ,ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.റീമ ടി എന്നിവർ സ്വാതന്ത്യ ദിനത്തെക്കുറിച്ചും നമ്മുടെ നാടിനു വേണ്ടി പ്രവർത്തിച്ച സ്വാതന്ത്ര്യ സമര സേനാനികളെയും അവരുടെ ത്യാഗത്തിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ചരിത്രം ഓർമ്മിപ്പിപ്പിച്ചുകൊണ്ട് സംസാരിച്ചത് കുട്ടികളിൽ ദേശസ്നേഹം വളർത്തുന്നതിന് വേണ്ടി പ്രചോദനം നൽകുകയും ചെയ്തു .തുടർന്ന് കുട്ടികൾക്ക് മധുരം വിളമ്പി .
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചു കാനറ ബാങ്ക് എട്ട് ,ഒൻപത് പത്തു ക്ലാസ്സുകളിൽ പഠിക്കുന്ന മിടുക്കരായ പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി .