ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
CKLatheef (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
==ചെസ്സ് ചാമ്പ്യൻഷിപ്പ് ==
==ചെസ്സ് ചാമ്പ്യൻഷിപ്പ് ==
2024 ആഗസ്ത് 29 ന് ജി.യു.പി. സ്കൂൾ ഇരുമ്പുഴിയിൽ വെച്ചുനടന്ന മലപ്പുറം സബ്‍ജില്ലാതല ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ ശ്രാവൺ കെ സുബ്രമണ്യൻ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഹിബ മിന്നത്ത് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.  

== നീന്തൽ മത്സരം ഓവറോൾ ചാമ്പ്യൻമാർ ==
[[പ്രമാണം:18017 Aqua24 sp.JPG|400px|thumb|right|സബ്‍ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിജയിച്ചതിന് സമ്മാനം ഏറ്റുവാങ്ങുന്നു]]
2024 ആഗസ്ത് 30 ന് മഞ്ചേരി അക്വ സ്പ്ലാഷ് സ്വമ്മിംഗ് പൂളിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ തല മത്സരത്തിൽ ഈ വർഷവും ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനികൾ ഓവറോൾ കീരീടം കരസ്ഥമാക്കി. 2017 മുതൽ തുടർചയായി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരാണ് എങ്കിലും ഇത്തവണ 24 ഇനങ്ങളിൽ സ്വർണ്ണവും 20 വെള്ളിയും 16 വെങ്കലവും നേടി 188 പോയിന്റ് സ്വന്തമാക്കി  രണ്ടാം സ്ഥാനം നേടിയ സ്കൂളിനേക്കാൾ 83 പോയിന്റുകളോടെയാണ് ഇരുമ്പുഴി സ്കൂൾ മിന്നുന്ന നേട്ടം കൈവരിച്ചത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ  സ്കൂളിലെ മുഹമ്മദ് സിനാൻ സി.സി വ്യക്തിഗത ചാമ്പ്യനായി.
=ജില്ലാതലം=
=ജില്ലാതലം=

21:20, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സബ്‍ജില്ലാതലം

അലിഫ് ടാലന്റ് സെർച്ച് ടെസ്റ്റ് ഒന്നാം സ്ഥാനം

സബ്‍ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിജയിച്ചതിന് സമ്മാനം ഏറ്റുവാങ്ങുന്നു

2024 ജൂലൈ 13ന് ശനിയാഴ്ച അറബിക് ടീച്ചേഴ്സ് ഫെഡറേഷ (KATF)ന്റെ ആഭിമുഖ്യത്തിൽ നടന്ന മലപ്പുറം സബ്‍ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റ് മത്സരത്തിൽ ജൽവ നിഷാനി സി പി (ഹയർസെക്കണ്ടറി വിഭാഗം) ഒന്നാം സ്ഥാനം നേടി. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. അബ്ദുറഹിമാൻ കാരാട്ടിൽ നിന്ന് മെമന്റോയും സമ്മാനവും ഏറ്റ് വാങ്ങി. ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ് ജൽവ നിഷാനി.

ചെസ്സ് ചാമ്പ്യൻഷിപ്പ്

2024 ആഗസ്ത് 29 ന് ജി.യു.പി. സ്കൂൾ ഇരുമ്പുഴിയിൽ വെച്ചുനടന്ന മലപ്പുറം സബ്‍ജില്ലാതല ചെസ്സ് ചാമ്പ്യൻ ഷിപ്പിൽ ശ്രാവൺ കെ സുബ്രമണ്യൻ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ഹിബ മിന്നത്ത് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി.

നീന്തൽ മത്സരം ഓവറോൾ ചാമ്പ്യൻമാർ

സബ്‍ജില്ലാ അലിഫ് ടാലന്റ് ടെസ്റ്റിൽ വിജയിച്ചതിന് സമ്മാനം ഏറ്റുവാങ്ങുന്നു

2024 ആഗസ്ത് 30 ന് മഞ്ചേരി അക്വ സ്പ്ലാഷ് സ്വമ്മിംഗ് പൂളിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ തല മത്സരത്തിൽ ഈ വർഷവും ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥി-വിദ്യാർഥിനികൾ ഓവറോൾ കീരീടം കരസ്ഥമാക്കി. 2017 മുതൽ തുടർചയായി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരാണ് എങ്കിലും ഇത്തവണ 24 ഇനങ്ങളിൽ സ്വർണ്ണവും 20 വെള്ളിയും 16 വെങ്കലവും നേടി 188 പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനം നേടിയ സ്കൂളിനേക്കാൾ 83 പോയിന്റുകളോടെയാണ് ഇരുമ്പുഴി സ്കൂൾ മിന്നുന്ന നേട്ടം കൈവരിച്ചത്. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂളിലെ മുഹമ്മദ് സിനാൻ സി.സി വ്യക്തിഗത ചാമ്പ്യനായി.

ജില്ലാതലം

സംസ്ഥാനതലം

ചരിത്രം തിരുത്തിയ SSLC വിജയം

ചരിത്ര നേടത്തോടെയാണ് ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ 2024-25 അധ്യയന വർഷം ആരംഭിക്കുന്നത്. പരീക്ഷ എഴുതിയ 301 കുട്ടികളും വിജയിച്ച് നാലാം പ്രാവശ്യവും നൂറുമേനി വിജയം നേടിയതിനോടൊപ്പം ഈ വർഷം 53 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ നേടി ചരിത്രം സൃഷ്ടിച്ചു. 23 കുട്ടികൾ 9 വിഷയങ്ങളിൽ A+ കരസ്ഥമാക്കി. മികച്ച വിജയത്തിന് മലപ്പുറം ജില്ലാപഞ്ചായത്ത് നൽകുന്ന ആദരം പ്രധാനാധ്യാപകൻ കെ ശശികുമാർ വിജയഭേരി കോർഡിനേറ്റർ വിജീഷ് കെ, പി.ടി.എ മെമ്പർമാർ എന്നിവർ ഏറ്റുവാങ്ങി.