"എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Remeshkumar (സംവാദം | സംഭാവനകൾ)
No edit summary
Remeshkumar (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
<big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u>< /big>
<big><u>2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ</u>< /big>
[[പ്രമാണം:1719411048936.jpg|ലഘുചിത്രം]]

=== പ്രവേശനോത്സവം - ജൂൺ 3 2024===
=== പ്രവേശനോത്സവം - ജൂൺ 3 2024===
2024 25 അധ്യായന വർഷത്തെ വാളക്കുളം സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.സ്കൂളിൽ പുതിയതായി ആരംഭിച്ച കമ്പ്യൂട്ടർലാബ് ഉദ്ഘാടനവും അന്നേദിവസം എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസലുദ്ദീൻ തയ്യിൽ നിർവഹിച്ചു.പുതുതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച കുരുന്നുകളെ സ്കൂളിലെ ബുൾബുൾ, ജെ ആർ സി അംഗങ്ങൾ ബലൂൺ നൽകി സ്വീകരിച്ചു.

ഉദ്ഘാടന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ  രക്ഷിതാക്കളുമായി സംവദിച്ചു. സ്കൂൾ HM വഹീദാ ജാസ്മിൻ ടീച്ചർ അധ്യക്ഷത വഹിച്ചു.PTA പ്രസിഡണ്ട് ജലീൽ വലിയകത്ത് സ്വാഗതമാശംസിച്ചു പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബ്രഹ്മണ്യൻ, പിടിഎ അംഗം മൻസൂറലി കാട്ടുകത്ത് എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ SRGകൺവീനർ ജിജി കുര്യാക്കോസ് നന്ദി പ്രകടിപ്പിച്ചു.