"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18: വരി 18:
</gallery>
</gallery>


== ശ്രദ്ധ ==
== ശ്രദ്ധയിലൂടെ മുന്നോട്ട് ==
പഠനനിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ഉള്ള പ്രചോദനം നൽകുന്ന പ്രവർത്തനങ്ങൾ ആണ് ശ്രദ്ധയിലൂടെ സ്കൂളിൽ നൽകി വരുന്നത്. എല്ലാ വിഷയങ്ങളുടെയും അധ്യാപകർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട് .
പഠനനിലവാരത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ഉള്ള പ്രചോദനം നൽകുന്ന പ്രവർത്തനങ്ങൾ ആണ് ശ്രദ്ധയിലൂടെ സ്കൂളിൽ നൽകി വരുന്നത്. എല്ലാ വിഷയങ്ങളുടെയും അധ്യാപകർ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട് .
== പഠനത്തോടൊപ്പം കാർഷിക പ്രവർത്തനവും ==
കാർഷികവൃത്തിയിലൂന്നിയ  ഒരു സംസ്കാരമാണ് നമ്മുടേത് . നമ്മുടെ നിത്യ ആഹാരത്തിൽ പച്ചക്കറികൾക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ഉള്ളത് . മുൻപ് നമ്മുടെ വീട്ടുവളപ്പിൽ വിവിധതരം പച്ചക്കറികൾ നാം കൃഷി ചെയ്തിരുന്നു.  നമ്മുടെ ആവശ്യങ്ങൾക്ക് നാം തന്നെ കൃഷി ചെയ്യ്തുണ്ടാക്കുന്ന പച്ചക്കറികളെയാണ് ആശ്രയിച്ചിരുന്നത്.  സെന്റ് തോമസ് സ്കൂളിലെ രണ്ട് കുട്ടികളെ കുട്ടി കർഷകരായി തെരഞ്ഞെടുക്കുകയും അവർക്ക് വേണ്ട പച്ചക്കറിതൈകൾ, ബി ആർ സി ട്രെയിനർ ഉബൈദുള്ള ,സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ റൈസ് ,റജീന, ശോഭ, പ്രിൻസി എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു . കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും, വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുവച്ച് ,കാർഷികവിളകൾ പരിപാലിക്കാനും, അധ്വാനശീലം , സഹകരണ മനോഭാവം എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗികമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടിക്കർഷകരെ സ്കൂളിൽ തെരഞ്ഞെടുത്തത്.
1,274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558325" എന്ന താളിൽനിന്ന് ശേഖരിച്ചത്