"ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
=='''കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്'''== | =='''കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്'''== | ||
[[ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25/കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്|നമ്മുടെ]] വിദ്യാലയത്തിന്റെ കാർഷിക പദ്ധതിയായ "ഞാറും ചോറും "വൻ വിജയകരമാക്കി മാതൃക കാണിച്ചിരിക്കുകയാണ് ഒരു കൂട്ടം കുട്ടി കർഷകർ. [[ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25/കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്|കൂടുതൽ കാണുക]] | [[ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25/കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്|നമ്മുടെ]] വിദ്യാലയത്തിന്റെ കാർഷിക പദ്ധതിയായ "ഞാറും ചോറും "വൻ വിജയകരമാക്കി മാതൃക കാണിച്ചിരിക്കുകയാണ് ഒരു കൂട്ടം കുട്ടി കർഷകർ. [[ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/ഹൈസ്കൂൾ/2024-25/കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്|കൂടുതൽ കാണുക]] | ||
==പരിസ്ഥിതി ദിനം== | |||
2024-25 അദ്ധ്യയന വർഷത്തിൽ June 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പി.ടി എ പ്രധി നിധികൾ , ക്ലബ്ബ അംഗങ്ങൾ സ്കൗട്ട് ആൻഡ് ജെആർസി എന്നിവരുടെ നേതൃത്വത്തിൽ ഫലവൃക്ഷതൈ നടൽ ഉദ്ഘാടനം നടന്നു. ടാഗ് കാമ്പയിൻ പരിപാടി പദ്ധതിക്ക് നിറം നൽകി. കൂടാതെ ഓപ്പൺ ക്വിസ് മൽസരവും, മരങ്ങൾക്ക് കളർ നെയിം ടാഗ് നൽകുന്ന പ്രവർത്തനവും സംഘടിപ്പിച്ചു. സ്കൂളിലെ കുട്ടികൾക്ക് 600 ഓളം ഫലൃക്ഷത്തെ വിതരണം നടത്തുകയും ചെയ്തു. |
22:39, 27 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോൽസവം
ജൂൺ 1 ന് പുതിയ ഹെഡ്മാസ്റ്റർ മമ്മു മാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂൾ അലൂംനി അസോസിയേഷൻ ആശംസകൾ കാർഡുകൾ വിതരണം ചെയ്തു.കൂടുതൽ കാണുക
കൃഷിയിലും തിളങ്ങി ഐ.യു. എച്ച് .എസ്
നമ്മുടെ വിദ്യാലയത്തിന്റെ കാർഷിക പദ്ധതിയായ "ഞാറും ചോറും "വൻ വിജയകരമാക്കി മാതൃക കാണിച്ചിരിക്കുകയാണ് ഒരു കൂട്ടം കുട്ടി കർഷകർ. കൂടുതൽ കാണുക
പരിസ്ഥിതി ദിനം
2024-25 അദ്ധ്യയന വർഷത്തിൽ June 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പി.ടി എ പ്രധി നിധികൾ , ക്ലബ്ബ അംഗങ്ങൾ സ്കൗട്ട് ആൻഡ് ജെആർസി എന്നിവരുടെ നേതൃത്വത്തിൽ ഫലവൃക്ഷതൈ നടൽ ഉദ്ഘാടനം നടന്നു. ടാഗ് കാമ്പയിൻ പരിപാടി പദ്ധതിക്ക് നിറം നൽകി. കൂടാതെ ഓപ്പൺ ക്വിസ് മൽസരവും, മരങ്ങൾക്ക് കളർ നെയിം ടാഗ് നൽകുന്ന പ്രവർത്തനവും സംഘടിപ്പിച്ചു. സ്കൂളിലെ കുട്ടികൾക്ക് 600 ഓളം ഫലൃക്ഷത്തെ വിതരണം നടത്തുകയും ചെയ്തു.