ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ..പി എസ്. വാളക്കുളം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Remeshkumar (സംവാദം | സംഭാവനകൾ)
No edit summary
Remeshkumar (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

=== പ്രവേശനോത്സവം - ജൂൺ 3 2024===
=== പ്രവേശനോത്സവം - ജൂൺ 3 2024===
2024 25 അധ്യായന വർഷത്തെ വാളക്കുളം സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.സ്കൂളിൽ പുതിയതായി ആരംഭിച്ച കമ്പ്യൂട്ടർലാബ് ഉദ്ഘാടനവും അന്നേദിവസം എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസലുദ്ദീൻ തയ്യിൽ നിർവഹിച്ചു.പുതുതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച കുരുന്നുകളെ സ്കൂളിലെ ബുൾബുൾ, ജെ ആർ സി അംഗങ്ങൾ ബലൂൺ നൽകി സ്വീകരിച്ചു.

ഉദ്ഘാടന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ  രക്ഷിതാക്കളുമായി സംവദിച്ചു. സ്കൂൾ HM വഹീദാ ജാസ്മിൻ ടീച്ചർ അധ്യക്ഷത വഹിച്ചു.PTA പ്രസിഡണ്ട് ജലീൽ വലിയകത്ത് സ്വാഗതമാശംസിച്ചു പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബ്രഹ്മണ്യൻ, പിടിഎ അംഗം മൻസൂറലി കാട്ടുകത്ത് എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ SRGകൺവീനർ ജിജി കുര്യാക്കോസ് നന്ദി പ്രകടിപ്പിച്ചു.

<br />
=== പരിസ്ഥിതി ദിനം - ജൂൺ 5 2024===
=== പരിസ്ഥിതി ദിനം - ജൂൺ 5 2024===
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ പൂന്തോട്ടം മനോഹരമാക്കി. ഹെഡ്മിസ്ട്രസ് വഹിദാ ജാസ്മിൻ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ ചട്ടികളിൽമണ്ണ് നിറച്ചും പുതിയ ചെടികൾ നട്ടും പരിസ്ഥിതി ദിനാചരണം ഭംഗിയാക്കി നടത്തി. ആരിഫ ടീച്ചർ, ഹബീബ് മാഷ് എന്നിവർ നേതൃത്വം നൽകി
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബുൾബുൾ കുട്ടികൾക്ക് ഒരു മത്സരം സംഘടിപ്പിച്ചു. പ്രകൃതിയുമായിട്ട് അവർ എത്രത്തോളം ഇണങ്ങി ജീവിക്കുന്നുണ്ട് എന്ന് കണ്ടെത്താനായി ചുറ്റുപാടും കാണുന്ന 15 ഇലകൾ ശേഖരിച്ച് പ്രദർശിപ്പിച്ചു തുടർന്നു കുട്ടികൾ ആ ഇലകളെ തിരിച്ചറിഞ്ഞ് പേര് എഴുതുക. ഏറ്റവും കൂടുതൽ ഇലകൾ തിരിച്ചറിഞ്ഞ് ഷീബ കെ വിജയിയായി.
=== പേ വിഷബാധ ബോധവൽക്കരണം JRC===

=== പെരുന്നാൽ ആഘോഷം - ജൂൺ 15 2024===
=== പെരുന്നാൽ ആഘോഷം - ജൂൺ 15 2024===

=== വായനാ ദിനം - ജൂൺ 19 2024===
=== വായനാ ദിനം - ജൂൺ 19 2024===

=== ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024===

18:02, 25 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

2024-25 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ< /big>

പ്രവേശനോത്സവം - ജൂൺ 3 2024

2024 25 അധ്യായന വർഷത്തെ വാളക്കുളം സ്കൂളിലെ പ്രവേശനോത്സവം വർണ്ണാഭമായി നടന്നു.സ്കൂളിൽ പുതിയതായി ആരംഭിച്ച കമ്പ്യൂട്ടർലാബ് ഉദ്ഘാടനവും അന്നേദിവസം എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫസലുദ്ദീൻ തയ്യിൽ നിർവഹിച്ചു.പുതുതായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച കുരുന്നുകളെ സ്കൂളിലെ ബുൾബുൾ, ജെ ആർ സി അംഗങ്ങൾ ബലൂൺ നൽകി സ്വീകരിച്ചു.

ഉദ്ഘാടന ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഇബ്രാഹിം മാസ്റ്റർ  രക്ഷിതാക്കളുമായി സംവദിച്ചു. സ്കൂൾ HM വഹീദാ ജാസ്മിൻ ടീച്ചർ അധ്യക്ഷത വഹിച്ചു.PTA പ്രസിഡണ്ട് ജലീൽ വലിയകത്ത് സ്വാഗതമാശംസിച്ചു പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബ്രഹ്മണ്യൻ, പിടിഎ അംഗം മൻസൂറലി കാട്ടുകത്ത് എന്നിവർ ആശംസകളർപ്പിച്ചു. ചടങ്ങിൽ SRGകൺവീനർ ജിജി കുര്യാക്കോസ് നന്ദി പ്രകടിപ്പിച്ചു.

പരിസ്ഥിതി ദിനം - ജൂൺ 5 2024

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിലെ പൂന്തോട്ടം മനോഹരമാക്കി. ഹെഡ്മിസ്ട്രസ് വഹിദാ ജാസ്മിൻ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ ചട്ടികളിൽമണ്ണ് നിറച്ചും പുതിയ ചെടികൾ നട്ടും പരിസ്ഥിതി ദിനാചരണം ഭംഗിയാക്കി നടത്തി. ആരിഫ ടീച്ചർ, ഹബീബ് മാഷ് എന്നിവർ നേതൃത്വം നൽകി

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബുൾബുൾ കുട്ടികൾക്ക് ഒരു മത്സരം സംഘടിപ്പിച്ചു. പ്രകൃതിയുമായിട്ട് അവർ എത്രത്തോളം ഇണങ്ങി ജീവിക്കുന്നുണ്ട് എന്ന് കണ്ടെത്താനായി ചുറ്റുപാടും കാണുന്ന 15 ഇലകൾ ശേഖരിച്ച് പ്രദർശിപ്പിച്ചു തുടർന്നു കുട്ടികൾ ആ ഇലകളെ തിരിച്ചറിഞ്ഞ് പേര് എഴുതുക. ഏറ്റവും കൂടുതൽ ഇലകൾ തിരിച്ചറിഞ്ഞ് ഷീബ കെ വിജയിയായി.

പേ വിഷബാധ ബോധവൽക്കരണം JRC

പെരുന്നാൽ ആഘോഷം - ജൂൺ 15 2024

വായനാ ദിനം - ജൂൺ 19 2024

ലോക ലഹരി വിരുദ്ധ ദിനം - ജൂൺ 26 2024