"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
== ബോധവൽക്കരണ; ക്ലാസ്‌ മഴക്കാല രോഗങ്ങളും ആയുർവേദവും ==

ആഗസ്റ്റ്‌ 13 ന്‌ ഉച്ചക്ക്‌ 2 മണിക്ക്‌ ബോധവൽക്കരണ ക്ലാസ്‌ നടത്തി. പള്ളിച്ചൽ പഞ്ചായത്തിലെ വാർഡ്‌ മെമ്പർ ഇ.ബി. വിനോദ്ദുമാറിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ഹെഡ്മാസ്റ്റർ എ.എസ്‌. മൻസൂർ സ്വാഗതം ആശംസിച്ചു. പള്ളിച്ചൽ പഞ്ചായത്ത്‌ പ്രസിഡൻറ്‌ കെ. രാകേഷ്‌ ഉദ്ഘാടനം നിർവഹിച്ചു.ഡോ. സവിത എസ്‌. ശിവൻ മഴക്കാല രോഗങ്ങളും ആയുർവേദവും എന്ന വിഷയത്തെ ആസൃദമാക്കിയുള്ള ബോധവൽക്കരണ ക്ലാസിന്‌ നേതൃത്വം നൽകി. കർക്കിടകമാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും കർക്കിടക കുഞ്ഞിയുടെ ഗുണത്തെക്കുറിച്ചും അത്‌ തയ്യാറേക്കേണ്ട രീതിയെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും വീട്ടിൽ പുക കാണിക്കാനുള്ള ചൂർണത്തെക്കുറിച്ചും പകർച്ച പനിയെക്കുറിച്ചും അവ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും എതെല്ലാം പച്ചക്കറികൾ, പഴങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നതിനെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക്‌ പറഞ്ഞുകൊടുത്തു. ആയുർവേദ ആശുപത്രിയിൽ നിന്നും നൽകിയ കർക്കിടകകഞ്ഞിക്കുള്ള ഔഷധക്കൂട്ട് പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്‌ കെ. രാകേഷ്‌, എസ്‌.ആർ.ജി. കൺവീനർ ബിന്ദുപോളിന്‌ കൈമാറി. സ്കൂൾ ചെയർപേഴ്സൺ വൈഷ്ണവി നന്ദി അറിയിച്ചു.

== ഡോക്ടേഴ്സ്‌ ദിനാചരണം ==
ഡോക്ടേഴ്സ്‌ ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ സോഷ്യൽ സർവീസ്‌ സ്കീം അംഗങ്ങൾ കല്ലിയൂർ ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചു. ചീഫ്‌ മെഡിക്കൽ ഓഫീസർ ഡോകുർ അനുഷ, ഡോക്ടർ പ്രദീപ്‌, ഹെൽത്ത്‌ ഇൻസ്പെകർ മനോജ്‌ എന്നിവരെ ആദരിച്ചു.

20:16, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സോഷ്യൽ സർവീസ്‌ സീം ആദ്യയോഗം

14.06.2024

സ്കൂൾ സോഷ്യൽ സർവീസ്‌ സ്കീം ആദ്യയോഗം ജൂൺ 14 വെള്ളിയാഴ്ച സെമിനാർ ഹാളിൽ കൂടി. ഹെഡമാസ്റ്റർ എ.എസ്‌. മൻസൂർ, എസ്‌. എം.സി. അംഗങ്ങൾ, മറ്റ്‌ അധ്യാപകർ എന്നിവർ പങ്കെടുത്തു. സ്യൂൾ സോഷ്യൽ സർവീസ്‌ സ്കമീമിലെ കുട്ടികളെ അഞ്ച്‌ ഗ്രുപ്പാക്കി, അതിൽ ഓരോ: ഗ്രൂപ്പിനും ചുമതലകൾ കൈമാറി. ചുമതലയുള്ള കുട്ടികളോട്‌ സോഷ്യൽ സർവീസ്‌ സ്കീം യൂണിഫോം ധരിക്കാൻ നിർദേശിച്ചു. 5 ബി യിൽ പഠിക്കുന്ന നിയമോൾക്ക്‌ ലുക്കീമിയ രോഗം ബാധിച്ച്‌ ചികിത്സയിൽ ആയ കാര്യം ചർച്ച ചെയ്തു. സോഷ്യൽ സർവീസ്‌ സ്കരീമിലെ കുട്ടികളുടെ നേതൃത്വത്തിൽ പരമാവധി തുക ശേഖരിച്ച്‌ കൈമാറാൻ തീരുമാനിച്ചു. പങ്കെടുത്തവർ. എ.എസ്‌. മൻസൂർ (ഹെഡമസ്റ്റർ), സൌമ്യ എം.ആർ. അശ്വതി എ.സി., നൌഷാദ്‌ പി. സ്വപ്പകുമാരി എം, പ്രിയകുമാരി ആർ.എൻ. അഗ്നേശ്വർ ഡി, അപർണ എസ്‌.എസ്‌. (പി.ആർ.ഒ) അൻസിയ എസ്‌, അബിൻ ജി.എസ്‌. ലീഡർ)

സാന്ത്വന സ്പർശം

10.07.2024

നിയാമോൾക്ക്‌ ചികിത്സാസഹായം. 5 ബി യിലെ നിയ ബി. സന്തോഷിന്‌ ബി.അക്യൂട്ട്‌ ലിംഫോബ്ലാസ്റ്റിക്‌ ലുക്കീമിയ എന്ന രോഗം ബാധിച്ച്‌ കോഴിക്കോട്‌ മെയ്ത്ര ആശുപത്രിയിൽ ചികിത്സയിലാണ്‌. കുട്ടിയുടെ ചികിത്സ ചെലവിനായി 50 ലക്ഷം രൂപ ആവശ്യമാണ്‌. സ്കൂൾ സോഷ്യൽ സർവീസ്‌ സ്ത്രീമിലെ കുട്ടികളുടെ നേതൃത്വത്തിൽ അദ്ധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും സമാഹരിച്ച 55,500 രൂപ സ്കൂൾ സോഷ്യൽ സർവീസ്‌ സ്കീം കുട്ടികൾ ഹെഡുസ്റ്റർ എ.എസ്‌. മൻസൂർ, എസ്‌.ആർ.ജി. കൺവീനർമാരായ സന്ധ്യ കെ.സി, ബിന്ദുപോൾ, അധ്യാപകരായ അശ്വതി എ.സി, അബ്ദുൾ ഷുഹൂദ്‌ എ. മദർ പി.റ്റി.എ. ആരതി എന്നിവരുടെ നേതൃത്വത്തിൽ എസ്‌.എം.സി. ചെയർമാൻ പ്രേംകുമാറിന്‌ കൈമാറി. ഈ തുക രക്ഷിതാക്കൾക്ക്‌ നേരിട്ട്‌ കൈമാറി.

അഗങ്ങളുടെ ചുമതല വിഭജനം, ജൈവ അജൈവ മാലിന്യം തരംതിരിക്കൽ

സ്യൂൾ സോഷ്യൽ സർവീസ്‌ സ്കീം കുട്ടികളെ അഞ്ച്‌ ഗ്രൂപ്പാക്കി അതിൽ ഓരോ ഗ്രൂപ്പിനും ഓരോ ദിവസത്തെ ചുമതലകൾ നൽകി. സ്കൂൾ പരിസരം വൃത്തിയാക്കുക, ഉച്ചഭക്ഷണം കളയുന്ന കുട്ടികളെ കണ്ടെത്തുക, സ്കൂൾ അച്ചടക്കം ക്രമീകരിക്കുക എന്നീ ചുമതലകൾ നൽകി. അതിൽ ആദ്യത്തെ ഗ്രൂപ്പ്‌ സ്കൂൾ പരിസരം വൃത്തിയാക്കുകയും ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ചു.

പേപ്പർ ബാഗ്‌ നിർമാണം

12.07.2024

പേപ്പർ ബാഗുകളുടെ ഉപയോഗത്തിൻറെയും പ്ലാസ്റ്റിക്‌ ബാഗുകൾ ഒഴിവാക്കുന്നതിൻറെയും പ്രാധാന്യത്തെക്കുറിച്ച്‌ ജനങ്ങളെ ബോധവൽക്കരി ക്കുന്നതിനുവേണ്ടി സോഷ്യൽ സർവീസ്‌ സ്കീം അംഗങ്ങൾക്ക്‌ അധ്യാപകർ പേപ്പർ ബാഗ്‌ പരിശീലനം നൽകി. സോഷ്യൽ സർവീസ്‌ സ്ത്രീമിലെ കുട്ടികൾ ക്ലാസ്‌ റൂമിലെ മറ്റു കുട്ടികൾക്ക്‌ പേപ്പർബാഗ്‌ നിർമിക്കാൻ പഠിപ്പിക്കുകയും ചെയ്തു. നമ്മുടെ ദൈനംദിന ഉപയോഗത്തിൽ പ്ലാസ്റ്റിക്‌ കുറയ്ക്കുന്നതിനുള്ള മികച്ച ബദലുകളിൽ ഒന്നാണ്‌ പേപ്പർബാഗ്‌. ഇത്‌ പരിസ്ഥിതിക്ക്‌ ഒരു ദോഷവും വരുത്തുന്നില്ല എന്നതാണ്‌ ഏറ്റവും പ്രധാനം. എളുപ്പത്തിൽ പുനരുപയോഗിക്കാവുന്ന പേപ്പർ ബാഗുകളുടെ ഉപയോഗം, പരിസ്ഥിതി മലിനീകരണത്തിന്‌ കാരണമാകുന്ന പ്ലാസ്റ്റികിൻറെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും എന്ന്‌ സോഷ്യൽ സർവീസ്‌ സ്കീം അംങ്ങൾ മറ്റ്‌ കുട്ടികൾക്ക്‌ പറഞ്ഞുകൊടുക്കുകയും ചെയ്തു.

ബോധവൽക്കരണ; ക്ലാസ്‌ മഴക്കാല രോഗങ്ങളും ആയുർവേദവും

ആഗസ്റ്റ്‌ 13 ന്‌ ഉച്ചക്ക്‌ 2 മണിക്ക്‌ ബോധവൽക്കരണ ക്ലാസ്‌ നടത്തി. പള്ളിച്ചൽ പഞ്ചായത്തിലെ വാർഡ്‌ മെമ്പർ ഇ.ബി. വിനോദ്ദുമാറിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ഹെഡ്മാസ്റ്റർ എ.എസ്‌. മൻസൂർ സ്വാഗതം ആശംസിച്ചു. പള്ളിച്ചൽ പഞ്ചായത്ത്‌ പ്രസിഡൻറ്‌ കെ. രാകേഷ്‌ ഉദ്ഘാടനം നിർവഹിച്ചു.ഡോ. സവിത എസ്‌. ശിവൻ മഴക്കാല രോഗങ്ങളും ആയുർവേദവും എന്ന വിഷയത്തെ ആസൃദമാക്കിയുള്ള ബോധവൽക്കരണ ക്ലാസിന്‌ നേതൃത്വം നൽകി. കർക്കിടകമാസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും കർക്കിടക കുഞ്ഞിയുടെ ഗുണത്തെക്കുറിച്ചും അത്‌ തയ്യാറേക്കേണ്ട രീതിയെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും വീട്ടിൽ പുക കാണിക്കാനുള്ള ചൂർണത്തെക്കുറിച്ചും പകർച്ച പനിയെക്കുറിച്ചും അവ എങ്ങനെ തിരിച്ചറിയാം എന്നതിനെക്കുറിച്ചും വ്യായാമത്തെക്കുറിച്ചും എതെല്ലാം പച്ചക്കറികൾ, പഴങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നതിനെക്കുറിച്ചും ഡോക്ടർ കുട്ടികൾക്ക്‌ പറഞ്ഞുകൊടുത്തു. ആയുർവേദ ആശുപത്രിയിൽ നിന്നും നൽകിയ കർക്കിടകകഞ്ഞിക്കുള്ള ഔഷധക്കൂട്ട് പള്ളിച്ചൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ്‌ കെ. രാകേഷ്‌, എസ്‌.ആർ.ജി. കൺവീനർ ബിന്ദുപോളിന്‌ കൈമാറി. സ്കൂൾ ചെയർപേഴ്സൺ വൈഷ്ണവി നന്ദി അറിയിച്ചു.

ഡോക്ടേഴ്സ്‌ ദിനാചരണം