"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
മണ്ണിൽ ബോളുണ്ടാക്കി വിത്തുകൾ പൊതിഞ്ഞ് വിതറാനായി സീഡ് ബോളുകൾ തയ്യാറാക്കി സീഡ്, ഇക്കോ ക്ലബ് അംഗങ്ങൾ | മണ്ണിൽ ബോളുണ്ടാക്കി വിത്തുകൾ പൊതിഞ്ഞ് വിതറാനായി സീഡ് ബോളുകൾ തയ്യാറാക്കി സീഡ്, ഇക്കോ ക്ലബ് അംഗങ്ങൾ | ||
[[പ്രമാണം:Seed Club .jpg|ലഘുചിത്രം|സീഡ് ബോൾ നിർമ്മാണം]] | [[പ്രമാണം:Seed Club .jpg|ലഘുചിത്രം|സീഡ് ബോൾ നിർമ്മാണം|211x211ബിന്ദു]] |
15:38, 24 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
പരിസ്ഥിതി സ്കൂളിനെ, പരിസ്ഥിതി സൗഹൃദകലാലയമാക്കി മാറ്റുക, കുട്ടികളിൽ പരിസ്ഥിതി അവബോധം വളർത്തുക, പ്രകൃകി സംരക്ഷണപ്രവർത്തനങ്ങളിലേർപ്പെടാൻ കുട്ടികളെ സജ്ജരാക്കുക, സാമുഹികാവബോധം വളർത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ക്ലബ്ബാണ് പരിസ്ഥിതി ക്ലബ്ബ് / ഇക്കോ ക്ലബ്ബ്
2024-25 പ്രവർത്തനങ്ങൾ
സീഡ് ബോൾ നിർമ്മാണം**
മണ്ണിൽ ബോളുണ്ടാക്കി വിത്തുകൾ പൊതിഞ്ഞ് വിതറാനായി സീഡ് ബോളുകൾ തയ്യാറാക്കി സീഡ്, ഇക്കോ ക്ലബ് അംഗങ്ങൾ