ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
10:24, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ്→വിദ്യാവനം 2024
No edit summary |
|||
വരി 47: | വരി 47: | ||
== '''''വിദ്യാവനം 2024''''' == | == '''''വിദ്യാവനം 2024''''' == | ||
വലവൂർ ഗവ.യുപി സ്കൂളിൽ കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സോഷ്യൽ ഫോറസ്റ്ററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതിക്ക് തുടക്കമായി. കരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബെന്നി മുണ്ടത്താനം വൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ കോമ്പൗണ്ടിലെ അഞ്ച് സെന്റ് സ്ഥലത്താണ് വിദ്യാവനം പദ്ധതിയുടെ ഭാഗമായി ജാപ്പനീസ് വനവത്ക്കരണ രീതിയായ മിയാവാക്കി വനം തയ്യാറാക്കുന്നത്. വിദ്യാർത്ഥികളും പിടിഎ അംഗങ്ങളും അധ്യാപകരും ചേർന്ന് സസ്യങ്ങൾ നട്ടുപിടിപ്പിച്ചു. അംഗങ്ങളായ ജിജി ഫിലിപ്പ്, ഷെൽമി ജ്യോതിഷ്, സന്ധ്യ ബിജു, വിദ്യ അനൂപ്, ഷാജി എന്നിവരും നേച്ചർ ക്ലബ് കോ-ഓർഡിനേറ്റർ ഷാനി മാത്യു, അധ്യാപകരായ റോഷ്നി, ജ്യോൽസിനി, ചാൾസി, അഞ്ചു , രാഹുൽ എന്നിവർ സംബന്ധിച്ചു. | |||
[[പ്രമാണം:31262- valavoor-vidyavanam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു|vidyaavanam]] | [[പ്രമാണം:31262- valavoor-vidyavanam1.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|380x380ബിന്ദു|vidyaavanam]] | ||
[[പ്രമാണം:31262-valavoor-vidyavanam2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]] | [[പ്രമാണം:31262-valavoor-vidyavanam2.jpg|അതിർവര|നടുവിൽ|ചട്ടരഹിതം|375x375ബിന്ദു]] |