"ഗവ. എച്ച് എസ് കുറുമ്പാല/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
(വിവരങ്ങൾ കൂട്ടിച്ചേർത്തു) |
||
വരി 14: | വരി 14: | ||
|ഗ്രേഡ് | |ഗ്രേഡ് | ||
}} | }} | ||
2023-26 ബാച്ചിൽ 25 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.ഒരു അംഗം ടി സി വാങ്ങി നിലവിൽ 24 പേരുണ്ട്.എട്ടാം ക്ലാസിലെ മുഴുവൻ റൊട്ടീൻ ക്ലാസുകളും കുട്ടികൾക്ക് | 2023-26 ബാച്ചിൽ 25 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.ഒരു അംഗം ടി സി വാങ്ങി നിലവിൽ 24 പേരുണ്ട്.എട്ടാം ക്ലാസിലെ മുഴുവൻ റൊട്ടീൻ ക്ലാസുകളും കുട്ടികൾക്ക് ലഭിച്ചു.എട്ടാം ക്ലാസിൽ വെച്ച് തന്നെ ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡും, രക്ഷിതാക്കളുടെ സഹകരണത്തോടെ ലിറ്റിൽ കെെറ്റ്സ് യൂണിഫോമും ഒരുക്കി.ഒമ്പതാം ക്ലാസിലെ റൊട്ടീൻ ക്ലാസുകളും, മറ്റ് പ്രവർത്തനങ്ങളും തുടരുന്നു.നാടിനെ നടുക്കിയ വയനാട് മുണ്ടക്കെെ,ചൂരൽമല പ്രകൃതി ദുരന്തവും ശക്തമായ മഴയും കാരണം 2024-25 അധ്യയന വർഷത്തെ ആദ്യ ടേമിലെ ധാരാളം പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെട്ടു.എങ്കിലും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തെ ബാധിക്കാതെ പരമാവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു.റൊട്ടീൻ പ്രവർത്തനങ്ങൾ കൂടാതെ, വിദ്യാലയത്തിലെ പ്രധാന പ്രവർത്തനങ്ങൾ ഡോക്യുമെൻറ് ചെയ്തും, ലിറ്റിൽ ന്യൂസ് പോലുള്ള തനത് പ്രവർത്തനങ്ങളിലൂടെയും ഈ ബാച്ച് വ്യത്യസ്തത പുലർത്തുന്നു. [[പ്രമാണം:15088 abhiruchi.jpg|ലഘുചിത്രം|ഇടത്ത്|300x300ബിന്ദു]] |
16:37, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
15088-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 15088 |
യൂണിറ്റ് നമ്പർ | LK/2018/15088 |
അംഗങ്ങളുടെ എണ്ണം | 25 |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വെെത്തിരി |
ലീഡർ | നാജിയ ഫാത്തിമ |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് നിഹാൽ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഹാരിസ് കെ. |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | അനില എ |
അവസാനം തിരുത്തിയത് | |
23-08-2024 | Haris k |
2023-26 ബാച്ചിൽ 25 അംഗങ്ങളാണ് അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ടത്.ഒരു അംഗം ടി സി വാങ്ങി നിലവിൽ 24 പേരുണ്ട്.എട്ടാം ക്ലാസിലെ മുഴുവൻ റൊട്ടീൻ ക്ലാസുകളും കുട്ടികൾക്ക് ലഭിച്ചു.എട്ടാം ക്ലാസിൽ വെച്ച് തന്നെ ലിറ്റിൽ കെെറ്റ്സ് ഐ ഡി കാർഡും, രക്ഷിതാക്കളുടെ സഹകരണത്തോടെ ലിറ്റിൽ കെെറ്റ്സ് യൂണിഫോമും ഒരുക്കി.ഒമ്പതാം ക്ലാസിലെ റൊട്ടീൻ ക്ലാസുകളും, മറ്റ് പ്രവർത്തനങ്ങളും തുടരുന്നു.നാടിനെ നടുക്കിയ വയനാട് മുണ്ടക്കെെ,ചൂരൽമല പ്രകൃതി ദുരന്തവും ശക്തമായ മഴയും കാരണം 2024-25 അധ്യയന വർഷത്തെ ആദ്യ ടേമിലെ ധാരാളം പ്രവൃത്തി ദിനങ്ങൾ നഷ്ടപ്പെട്ടു.എങ്കിലും ലിറ്റിൽ കെെറ്റ്സ് പ്രവർത്തനത്തെ ബാധിക്കാതെ പരമാവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് വരുന്നു.റൊട്ടീൻ പ്രവർത്തനങ്ങൾ കൂടാതെ, വിദ്യാലയത്തിലെ പ്രധാന പ്രവർത്തനങ്ങൾ ഡോക്യുമെൻറ് ചെയ്തും, ലിറ്റിൽ ന്യൂസ് പോലുള്ള തനത് പ്രവർത്തനങ്ങളിലൂടെയും ഈ ബാച്ച് വ്യത്യസ്തത പുലർത്തുന്നു.