ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43422 (സംവാദം | സംഭാവനകൾ)
No edit summary
43422 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
'''<u>"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "</u>'''


  2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണംവിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം, സാഹിത്യകാരെ പരിചയപ്പെടൽ, ക്വിസ്, കഥാകഥനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.
== '''<u>"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "</u>''' ==
[[പ്രമാണം:43422-2024.1.jpeg|ലഘുചിത്രം|വായനദിന വിജയികൾ]]  
  2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണം വിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വാബസരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.
[[പ്രമാണം:43422-2024.1.jpeg|ലഘുചിത്രം|വായനദിന വിജയികൾ]]
 
'''ഇരട്ടി മധുരമായി എൽ. എസ്. എസ്'''


== '''ഇരട്ടി മധുരമായി എൽ. എസ്. എസ്''' ==
   
   


വരി 15: വരി 12:


== '''*അറിവരങ്ങ് 2024*''' ==
== '''*അറിവരങ്ങ് 2024*''' ==
പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന അറിവരങ്ങ് 2024 ജില്ലാതല എൽപി ക്വിസ് മത്സരത്തിൽ 179 ഓളം സ്കൂളുകൾ പങ്കെടുത്തതിൽ നമ്മുടെ സ്കൂളിൽ നിന്നും അദ്വൈത S A ഒന്നാം സ്ഥാനം നേടി.  കൂടാതെ നാലാം സ്ഥാനം അബ്ദുൽ ബാസിത് 15 സ്ഥാനങ്ങൾക്കുള്ളിൽ മാനവ് എം എസ് എന്നിവർ നേടി. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി നമ്മുടെ സ്കൂൾ സ്വന്തമാക്കി
 
====== പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന അറിവരങ്ങ് 2024 ജില്ലാതല എൽപി ക്വിസ് മത്സരത്തിൽ 179 ഓളം സ്കൂളുകൾ പങ്കെടുത്തതിൽ നമ്മുടെ സ്കൂളിൽ നിന്നും അദ്വൈത S A ഒന്നാം സ്ഥാനം നേടി.  കൂടാതെ നാലാം സ്ഥാനം അബ്ദുൽ ബാസിത്തും കരസ്ഥമാക്കി. 15 സ്ഥാനങ്ങൾക്കുള്ളിൽ മാനവും ഇടം നേടി. '''''ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി നമ്മുടെ സ്കൂൾ സ്വന്തമാക്കി''''' ======

10:28, 22 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "

  2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണം വിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വാബസരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.

വായനദിന വിജയികൾ

ഇരട്ടി മധുരമായി എൽ. എസ്. എസ്

   

എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു.


*അറിവരങ്ങ് 2024*

പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന അറിവരങ്ങ് 2024 ജില്ലാതല എൽപി ക്വിസ് മത്സരത്തിൽ 179 ഓളം സ്കൂളുകൾ പങ്കെടുത്തതിൽ നമ്മുടെ സ്കൂളിൽ നിന്നും അദ്വൈത S A ഒന്നാം സ്ഥാനം നേടി.  കൂടാതെ നാലാം സ്ഥാനം അബ്ദുൽ ബാസിത്തും കരസ്ഥമാക്കി. 15 സ്ഥാനങ്ങൾക്കുള്ളിൽ മാനവും ഇടം നേടി. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി നമ്മുടെ സ്കൂൾ സ്വന്തമാക്കി